| Sl No. |
Government Orders No. |
Date |
Abstract |
| 29501 | G.O.(Rt) 1368/2011/LSGD | 07/06/2011 | Local Self Government Department – Decentralized Planning 2011-12 – Funds for Expansion and Development – Transfer credited from consolidated fund to Public Account – Release of 2nd installment to Local Self Government Institutions for June 2011 – Orders issued. |
| 29502 | സ.ഉ(ആര്‍.ടി) 1360/2011/തസ്വഭവ | 04/06/2011 | തദ്ദേശസ്വയംഭരണ വകുപ്പ് - വ്യക്തിഗത ആനുകൂല്യം നല്‍കുന്ന പ്രോജക്ടുകളുടെ ഗുണഭോക്താക്കളില്‍ കുറഞ്ഞത് മൂന്ന് ശതമാനമെങ്കിലും ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിഭാഗക്കാര്‍ ആയിരിക്കണമെന്ന് വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29503 | G.O.(MS) 98/2011/LSGD | 28/05/2011 | Local Self Government Department – Establishment of e-payment, other remote mode collection and electronic disbursement facilities for Local Governments in Kerala – sanctioned – orders issued. |
| 29504 | സ.ഉ(എം.എസ്) 97/2011/തസ്വഭവ | 28/05/2011 | തദ്ദേശസ്വയംഭരണവകുപ്പ് – പ്രവര്‍ത്തനം സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29505 | സ.ഉ(ആര്‍.ടി) 1294/11/തസ്വഭവ | 26/05/2011 | തദ്ദേശസ്വയംഭരണ വകുപ്പ് - പതിനൊന്നാം പദ്ധതി – ജനകീയാസൂത്രണം – സംസ്ഥാനതല റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങളെ വിടുതല്‍ ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29506 | G.O.(Rt) 1280/2011/LSGD | 25/05/2011 | Local Self Government Department – Decentralised Planning 2011-12 – Funds for Expansion and Development – Transfer credited from Consolidated fund to Public Account – Release of 1st instalment to Local Self Government Institutions for May 2011 – Orders issued. |
| 29507 | G.O.(Rt) 1282/2011/തസ്വഭവ | 25/05/2011 | തദ്ദേശ സ്വയംഭരണ വകുപ്പ് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം - ഇലക്ട്രിക്കല്‍ / നെറ്റ് വര്‍ക്ക് ജോലികള്‍ ജില്ലാടിസ്ഥാനത്തില്‍ നടത്തുന്നതിന് തെരഞ്ഞെടുത്ത കോണ്‍ട്രാക്ടര്‍മാരുടെ ലിസ്റ്റിന്റെ കാലാവധി ദീര്‍ഘിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29508 | G.O.(MS) 94/11/LSGD | 20/05/2011 | Establishment - Deployment of Ministerial Staff - Reversion of the deployed clerks and selection of substitutes - Guidelines - Orders issued |
| 29509 | സ.ഉ(ആര്‍.ടി) 1207/2011/തസ്വഭവ | 13/05/2011 | തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ക്ഷേമ സ്ഥാപനങ്ങളില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ആംബുലന്‍സ് വാടകയ്ക്കെടുക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29510 | സ.ഉ(ആര്‍.ടി) 1166/2011/തസ്വഭവ | 09/05/2011 | തദ്ദേശസ്വയംഭരണ വകുപ്പ് - 2011-12 വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നേടുന്നതിനുള്ള അവസാന തീയതി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29511 | G.O.(Rt) 1142/2011/LSGD | 03/05/2011 | Local Self Government Department – Budget Estimates 2011-12 – Funds for Maintenance Expenditure (Road Assets and Non-Road Assets) – Transfer credited from consolidated fund to Public Account – Release of 1st installment – Orders issued. |
| 29512 | സ.ഉ(ആര്‍.ടി) 1055/2011/തസ്വഭവ | 23/04/2011 | തദ്ദേശ വകുപ്പ് –നാലാം സംസ്ഥാന ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശ നടപ്പിലാക്കല്‍ - പൊതു വിഭാഗം വികസന ഫണ്ടില്‍ നിന്ന് പശ്ചാത്തല മേഖലയ്ക്ക് വകയിരുത്താവുന്ന തുകയുടെ പരിധി ഗ്രാമ പ്രദേശങ്ങളില്‍ 40 ശതമാനമായി വര്‍ദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 29513 | G.O.(Rt) 1054/LSGD | 20/04/2011 | Local Self Government-Deployment of "Saankhya" Software developed by IKM in four Corporations and Two Municipalities-Training to the Employees-issuance of guidelines-Orders issued |
| 29514 | സ.ഉ(ആര്‍.ടി) 1038/11 | 19/04/2011 | ഭവന നിര്‍മ്മാണ ധനസഹായം കൈപ്പറ്റിയ ശേഷം വീട് പൂര്‍ത്തിയാക്കാത്ത ഗുണഭോക്താക്കളില്‍ നിന്നും പണം തിരികെ ഈടാക്കുമ്പോള്‍ പലിശ ഈടാക്കുന്നത് സംബന്ധിച്ച് പൊതു നിര്‍ദ്ദേശം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 29515 | സ.ഉ(ആര്‍.ടി) 985/2011/തസ്വഭവ | 07/04/2011 | തദ്ദേശസ്വയംഭരണ വകുപ്പ്- ഇ.എം.എസ് ഭവന പദ്ധതി - ഭൂരഹിത, ഭവന രഹിത ഗുണഭോക്താക്കള്‍ ഭൂമി നേരിട്ട് കണ്ടെത്തി വിലയ്ക്ക് വാങ്ങിയാല്‍ അനുവദിക്കാവുന്ന ധനസഹായത്തിന്റെ നിരക്ക് - തിരുത്തല്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29516 | സ.ഉ(ആര്‍.ടി) 940/2011/തസ്വഭവ | 31/03/2011 | തദ്ദേശസ്വയംഭരണ വകുപ്പ്-പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം - കോ-ഓര്‍ഡിനേറ്റര്‍
മാരുടെ നിയമന കാലാവധി 2012 മാര്‍ച്ച് 31-വരെ ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29517 | സ.ഉ(ആര്‍.ടി) 883/2011/തസ്വഭവ | 26/03/2011 | തദ്ദേശസ്വയംഭരണ വകുപ്പ് - സംയോജിത ശിശുവികസന പദ്ധതി - അംഗന്‍വാടികളിലെ പോഷകാഹാര വിതരണം - വിറക്, പച്ചക്കറി എന്നിവയുടെ വിലയും ഭക്ഷണ സാധനങ്ങളുടെ ട്രാന്‍സ്പോര്‍ട്ടേഷന്‍ ചാര്‍ജ്ജും പുതുക്കി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29518 | G.O.(Rt) 890/2011/LSGD | 26/03/2011 | Budget estimates2010-11 demand NoXV-Public Works-Allocation of funds underRoad Renovation scheme-Release of 2nd and last installment |
| 29519 | G.O.(MS) 81/2011/LSGD | 25/03/2011 | Local Self Government Department – Deployment of “Saankhya” software developed by IKM in all the corporations and the municipalities of Alappuzha and Thalassery – orders issued. |
| 29520 | G.O.(Rt) 848/11/LSGD | 22/03/2011 | Local Self Government Department - Decentralized planning 2010-11- Funds for Expansion and Development - Transfer credited from Consolidated fund to public Account - Release of 10th and final installment to Local Self Government institutions for February 2011 - Orders issued |
Developed and maintained by Information Kerala Mission for Local Self Government Department, Kerala