Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 29461 to 29480 of about 31266


Sl No. Government Orders No. Date Abstract
29461സ.ഉ(ആര്‍.ടി) 1663/2012/തസ്വഭവ19/06/2012മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ തൃശ്ശൂര്‍ ജില്ലയില്‍ കൈവശാവകാശ സര്ട്ടിഫിക്കറ്റ് ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്ന ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുതുന്നത് സംബന്ധിച്ച്.
29462സ.ഉ(ആര്‍.ടി) 1661/2012/തസ്വഭവ19/06/2012മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി-കുളങ്ങള്‍ വൃത്തിയക്കുന്നതിന് പമ്പ് സെറ്റ് ഉപയോഗിക്കുന്നത് സംബന്ധിച്ച്.
29463സ.ഉ(ആര്‍.ടി) 1662/2012തസ്വഭവ19/06/2012കോട്ടയം ജില്ല-ആനിക്കാട് വില്ലേജ് ബ്ലോക്ക്‌46, സര്‍വേ 135/6-ല്‍പ്പെടെ 15 സെന്റ്‌ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ട്രഷറി വകുപ്പിന് കയ്മാറുന്നതു സംബന്ധിച്ച്
29464സ.ഉ(ആര്‍.ടി) 1651/2012/തസ്വഭവ18/06/2012പറശാല വില്ലേജ് ബ്ലോക്ക്‌ 50,റീസര്‍വേ 500/6-ല്‍പ്പെടെ 50 സെന്റ്‌ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം വ്യവസായ പരിശീലന വകുപ്പിന് കയ്മാറുന്നതു സംബന്ധിച്ച്
29465സ.ഉ(ആര്‍.ടി) 1644/2012/തസ്വഭവ18/06/2012ഓച്ചിറ ബ്ലോക്ക്‌ പഞ്ചായത്ത്‌ വക വാഹനം കൈമാറുന്നതും പുതിയ വാഹനം വാങ്ങുന്നതും സംബന്ധിച്ച്
29466G.O.(Rt) 1631/2012/LSGD16/06/2012Kerala Urban and Rural Development Finance Corporation Ltd _ Establishment _ Continuance of the post of Accounts officer.
29467സ.ഉ(എം.എസ്) 170/2012/തസ്വഭവ16/06/2012സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍ - കുടുംബശ്രീ -ആശ്രയ പദ്ധതി സംബന്ധിച്ച്
29468സ.ഉ(എം.എസ്) 168/12/തസ്വഭവ15/06/2012തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വികേന്ദ്രീകൃതാസൂത്രണം – തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2012-13 വാര്‍ഷിക പദ്ധതിയും 12-ാം പഞ്ചവത്സര പദ്ധതി (2012-2017) തയ്യാറാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ
29469സ.ഉ(ആര്‍.ടി) 1621/2012/തസ്വഭവ15/06/2012ഇടുക്കി ജില്ലാ പഞ്ചായത്ത്‌ -ജില്ലാ പോലീസ് സമുച്ചയം നിര്‍മ്മിക്കുന്നതിന് ആഭ്യന്തര വകുപ്പിന് സ്ഥലം വിട്ടുനല്‍കുന്നത് സംബന്ധിച്ച്
29470സ.ഉ(ആര്‍.ടി) 1627/2012/തസ്വഭവ15/06/2012തിരുവനന്തപുരം നഗരസഭ - ഉറവിട മാലിന്യ സംസ്കരണ പദ്ധതി - പൈപ്പ് കമ്പോസ്റ്റ് പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച്
29471സ.ഉ(എം.എസ്) 167/2012/തസ്വഭവ15/06/2012വസ്തുവിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് വെബ് അധിഷ്ഠിത സംവിധാനത്തിലൂടെ ലഭ്യമാക്കുന്നത് സംബന്ധിച്ച്
29472സ.ഉ(ആര്‍.ടി) 1616/2012/തസ്വഭവ14/06/2012കോഴിക്കോട് ജില്ല-പട്ടികജാതി വികസനവകുപ്പിന്റെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ സ്ഥാപിക്കുന്നതിനുള്ള ഭൂമി സംബന്ധിച്ച്.
29473സ.ഉ(ആര്‍.ടി) 1615/2012/തസ്വഭവ14/06/2012കോഴിക്കോട് കോര്‍പ്പറേഷന്‍ - രാജാജി റോഡില്‍ ഓട്ടോബേ നിര്‍മ്മാണത്തിനായി സ്ഥലം ഏറ്റെടുക്കാനുള്ള നഗരസഭാ കൌണ്‍സില്‍ തീരുമാനം സംബന്ധിച്ച്
29474സ.ഉ(ആര്‍.ടി) 1615/2012/തസ്വഭവ14/06/2012കോഴിക്കോട് കോര്‍പ്പറേഷന്‍ - രാജാജി റോഡില്‍ ഓട്ടോബേ നിര്‍മ്മാണത്തിനായി സ്ഥലം ഏറ്റെടുക്കാനുള്ള നഗരസഭാ കൌണ്‍സില്‍ തീരുമാനം സംബന്ധിച്ച്
29475സ.ഉ(എം.എസ്) 165/2012/തസ്വഭവ14/06/2012വികസന അതോറിറ്റികളില്‍ നിന്നും നിര്‍ധന കുടുംബങ്ങള്‍ക്ക് അനുവദിച്ച വായ്പകള്‍ സംബന്ധിച്ച്
29476സ.ഉ(ആര്‍.ടി) 1614/12/തസ്വഭവ14/06/2012മഴുവന്നൂര്‍ പഞ്ചായത്ത്‌ - ഏറണാകുളം ലോക്കല്‍ ഫണ്ട് ആഡിറ്റ് റിപ്പോര്‍ട്ട്‌ 2002-03-പദ്ധതി നടത്തിപ്പ് സംബന്ധിച്ച്
29477G.O.(Rt) 1618/12/LSGD14/06/2012Urban Affairs Department-Promotion,transfer and posting
29478സ.ഉ(ആര്‍.ടി) 1602/12/തസ്വഭവ13/06/2012അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് - 2006-07 – വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് സംബന്ധിച്ച്
29479G.O.(MS) 164/2012/LSGD12/06/2012Extension of term of Information Kerala Mission
29480സ.ഉ(ആര്‍.ടി) 1595/12/തസ്വഭവ12/06/2012ചേപ്പാട് ഗ്രാമപഞ്ചായത്ത്- 2006-07 – വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് സംബന്ധിച്ച്
Previous 20 PagesPrevious Page1471147214731474147514761477147814791480Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala