| Sl No. |
Government Orders No. |
Date |
Abstract |
| 29441 | സ.ഉ(ആര്‍.ടി) 1820/12/തസ്വഭവ | 30/06/2012 | പുനര്‍വിന്യാസം-16.05.2012 ലെ സഉ.131/12 പ്രകാരം തദ്ദേശസ്വയംഭരണ വകുപ്പിലേക്ക് പുനര്‍വിന്യസിക്കപ്പെട്ട പൊതുമരാമത്ത്,മൃഗസംരക്ഷണം എന്നീ വകുപ്പുകളിലെ ക്ലര്‍ക്കുമാരെ സ്ഥലം മാറ്റി നിയമിച്ച ഉത്തരവ് |
| 29442 | സ.ഉ(എം.എസ്) 182/2012/തസ്വഭവ | 30/06/2012 | സാംഖ്യ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് അക്കൌണ്ട്സ് തയ്യാറാക്കുന്നതിന് മുനിസിപ്പാലിറ്റികളില്‍ അക്കൌണ്ടന്‍റ്മാരുടെ തസ്തിക സൃഷ്ടിച്ചുകൊണ്ടുള്ള ഉത്തരവ് |
| 29443 | സ.ഉ(ആര്‍.ടി) 1804/2012/തസ്വഭവ | 29/06/2012 | ലെക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്ത്- പഴുക്കാട് കുടിവെള്ള പദ്ധതി, പുത്തൂര്‍ കോളനി കുടിവെള്ള പദ്ധതി എന്നിവയുടെ ഇലട്രിസിറ്റി ചാര്‍ജ് സംബന്ധിച്ച്. |
| 29444 | സ.ഉ(ആര്‍.ടി) 1802/2012/തസ്വഭവ | 29/06/2012 | കണ്ണൂര്‍ ജില്ല - കീഴല്ലൂര്‍ ഗ്രാമപഞ്ചായത്ത് വക സ്ഥലം മൃഗാശുപത്രി കെട്ടിടം നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്നത് സംബന്ധിച്ച്. |
| 29445 | G.O.(Rt) 1794/2012/LSGD | 28/06/2012 | Global Rural Meet – Reconstruction of the Core Committee |
| 29446 | G.O.(Rt) 1790/2012/LSGD | 28/06/2012 | Suchitwa Mission - Remuneration of Accountant, Confidential Assistant and Data Entry |
| 29447 | സ.ഉ(ആര്‍.ടി) 1785/12/തസ്വഭവ | 28/06/2012 | ചേര്‍പ്പ് ഗ്രാമപഞ്ചായത്ത്-ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് സംബന്ധിച്ച്. |
| 29448 | സ.ഉ(ആര്‍.ടി) 1770/2012/തസ്വഭവ | 27/06/2012 | വയനാട് ജില്ലാ പഞ്ചായത്ത്-പത്തില്‍കുന്ന് ജലസേചന പദ്ധതി,പുലിക്കാട് കറുമപ്പാടി ശുദ്ധജലവിതരണ പദ്ധതി എന്നിവയുടെ ഇലട്രിസിറ്റി ചാര്‍ജ് സംബന്ധിച്ച്. |
| 29449 | സ.ഉ(എം.എസ്) 178/12/തസ്വഭവ | 27/06/2012 | ഗുണഭോക്തൃ സമിതികള്‍ മുഖേന നിര്‍വഹണം നടത്താവുന്ന പൊതുമരാമത്ത് പ്രവര്‍ത്തികളുടെ അടങ്കല്‍ തുക -പരിധി വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ്. |
| 29450 | സ.ഉ(ആര്‍.ടി) 1772/2012/തസ്വഭവ | 27/06/2012 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഇ-ഗവേണന്‍സ് പ്രവര്‍ത്തനം –ഗ്രാമപഞ്ചായത്തുകളില്‍ ഓരോ ടെക്നിക്കല്‍ അസിസ്റ്റന്റുമാരെ നിയമിക്കുന്നത് സംബന്ധിച്ച്. |
| 29451 | സ.ഉ(ആര്‍.ടി) 1752/12/തസ്വഭവ | 26/06/2012 | കോട്ടയം ജില്ല പഞ്ചായത്തിന്റെ 2008-09 സാമ്പത്തിക വര്‍ഷത്തെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ടിലെ അപാകതകള്‍ - സാധൂകരണം. |
| 29452 | G.O.(Rt) 1747/2012/LSGD | 26/06/2012 | Thrissur corporation – Unauthorised construction in survey no 723/1 P of Ollukkara village – Regularisaion Under Kerala Building Rules 2010_sanction accorde |
| 29453 | സ.ഉ(ആര്‍.ടി) 1738/12/തസ്വഭവ | 25/06/2012 | കാഞ്ഞങ്ങാട് നഗരസഭ - അലാമിപ്പള്ളി ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സ് - തുടര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്. |
| 29454 | സ.ഉ(ആര്‍.ടി) 1744/2012/തസ്വഭവ | 25/06/2012 | ജീവനക്കാര്യം -കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ ലൈബ്രേറിയന്‍ തസ്തിക സംബന്ധിച്ച്. |
| 29455 | സ.ഉ(ആര്‍.ടി) 1709/2012/തസ്വഭവ | 23/06/2012 | കേരള സാമൂഹ്യ സുരക്ഷാമിഷന്‍ പ്രവര്‍ത്തന ഫണ്ട് സ്വരൂപിക്കുന്നത് സംബന്ധിച്ച്. |
| 29456 | G.O.(MS) 176/2012/തസ്വഭവ | 23/06/2012 | പി.എം.ജി.എസ്.വൈ-മുടങ്ങിക്കിടക്കുന്ന റോഡുകളുടെ ടെണ്ടര്‍ പ്രീമിയം വര്‍ദ്ധിപ്പിക്കന്നത് സംബന്ധിച്ച്. |
| 29457 | സ.ഉ(ആര്‍.ടി) 1693/2012/തസ്വഭവ | 22/06/2012 | കോന്നി ഗ്രാമപഞ്ചായത്തില്‍ കെ.എസ്.ആര്‍ .ടി.സി. ബസ് ഡിപ്പോ സ്ഥാപിക്കുന്നതിന് സ്ഥലം വാങ്ങുന്നതു സംബന്ധിച്ച്. |
| 29458 | സ.ഉ(ആര്‍.ടി) 1686/2012/തസ്വഭവ | 21/06/2012 | കണ്ണൂര്‍ നഗരസഭാ ചെയര്‍ പേഴ്സന്റെ ഔദ്യോഗിക ഉപയോഗത്തിനായി വാഹനം വാങ്ങുന്നത് സംബന്ധിച്ച് |
| 29459 | സ.ഉ(ആര്‍.ടി) 1691/2012/തസ്വഭവ | 21/06/2012 | സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് |
| 29460 | സ.ഉ(എം.എസ്) 173/2012/തസ്വഭവ | 21/06/2012 | തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വികേന്ദ്രീകൃതാസൂത്രണം – തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2012-13 വാര്‍ഷിക പദ്ധതിയും 12-ാം പഞ്ചവത്സര പദ്ധതി (2012-2017) സംബന്ധിച്ച മാര്‍ഗ്ഗരേഖയിലെ ഭേദഗതി. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala