| Sl No. |
Government Orders No. |
Date |
Abstract |
| 29421 | സ.ഉ(ആര്‍.ടി) 1942/2012/തസ്വഭവ | 12/07/2012 | കാഞ്ഞങ്ങാട് അലാമിപ്പള്ളി ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സ് തുടര്‍ നിര്‍മ്മാണത്തിന് ഹഡ്കോയില്‍ നിന്ന് വായ്പയെടുക്കുന്നതിന് കാഞ്ഞങ്ങാട് നഗരസഭയ്ക്ക് അനുമതി നല്‍കിയത് ഭേദഗതി ചെയ്ത ഉത്തരവ് |
| 29422 | സ.ഉ(ആര്‍.ടി) 1904/2012/തസ്വഭവ | 09/07/2012 | നന്മണ്ട ഗ്രാമ പഞ്ചായത്തിലെ കരിയാണിമല - ചെരോലമല പട്ടികജാതി കുടിവെള്ള പദ്ധതിയുടെ ഇലട്രിസിറ്റി ചാര്‍ജ് കുടിശിക ടി പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നും ഒടുക്കുന്നത് സംബന്ധിച്ച് |
| 29423 | സ.ഉ(ആര്‍.ടി) 1903/12/തസ്വഭവ | 09/07/2012 | കോട്ടയം ജില്ല - കരൂര്‍ ഗ്രാമപഞ്ചായത്ത് 2003-04 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് ഖണ്ഡിക 2.3 - സാധൂകരണം സംബന്ധിച്ച്. |
| 29424 | സ.ഉ(ആര്‍.ടി) 1901/2012/തസ്വഭവ | 09/07/2012 | എസ് ജി ആര്‍ വൈ പദ്ധതിയില്‍ ശേഖരിച്ച ഭക്ഷ്യധാന്യം നീക്കം ചെയുന്നതിന് അനുമതി. |
| 29425 | G.O.(Rt) 1900/12/LSGD | 09/07/2012 | Ombudsman for MGNREGS in Malappuram District under MGNREGS Act 2005- Approved. |
| 29426 | G.O.(Rt) 1880/2012/LSGD | 06/07/2012 | Budget Estimates2012-13,General purpose fund,release of 3rd installment for June 2012 |
| 29427 | G.O.(Rt) 1871/2012/LSGD | 05/07/2012 | Sulthan Batheri Block Panchayat-Permission to use Road |
| 29428 | സ.ഉ(ആര്‍.ടി) 1876/12/തസ്വഭവ | 05/07/2012 | തൊഴിലുറപ്പു പദ്ധതി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്ന ജീവനക്കാരുടെ സേവനം അവസാനിപ്പിക്കുന്നത് സംബന്ധിച്ച്.
|
| 29429 | സ.ഉ(ആര്‍.ടി) 1868/2012/തസ്വഭവ. | 05/07/2012 | തിരുവനന്തപുരം മാസ്റ്റര്‍ പ്ലാനിലെ ഗ്രീന്‍ സ്ട്രിപ്പില്‍ നിര്‍മ്മണാനുമതി നല്‍കുന്നത് സംബന്ധിച്ച്.
|
| 29430 | സ.ഉ(ആര്‍.ടി) 1867/12/തസ്വഭവ | 05/07/2012 | കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് - 2003-04 വര്‍ഷത്തില്‍ പ്രോജക്ട് എസ്.ഓ18/04 നടപ്പിലാക്കിയത് സംബന്ധിച്ച്. |
| 29431 | സ.ഉ(ആര്‍.ടി) 1869/2012/തസ്വഭവ | 05/07/2012 | തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം-കമ്പ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വാര്‍ഷിക അറ്റകുറ്റപ്പണി നടത്തുന്നതിന് കെല്‍ട്രോണുമായി കരാറില്‍ ഏര്‍പ്പെടുന്നതിന് അനുമതി |
| 29432 | സ.ഉ(എം.എസ്) 192/2012/തസ്വഭവ | 04/07/2012 | തദ്ദേശ സ്വയംഭരണ വകുപ്പ് കൈവശം വച്ചുവരുന്ന ഭൂമിയുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് സംബന്ധിച്ച്. |
| 29433 | G.O.(Rt) 1859/2012/LSGD | 04/07/2012 | Maintenance funding of PMGSY Roads- Administrative sanction accorded for the allotment of fund. |
| 29434 | സ.ഉ(ആര്‍.ടി) 1838/2012/തസ്വഭവ | 03/07/2012 | പഞ്ചായത്തുകളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം-പഞ്ചായത്തുകള്‍ക്ക് വാങ്ങാവുന്ന കമ്പ്യൂട്ടറുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച ഉത്തരവ് |
| 29435 | സ.ഉ(ആര്‍.ടി) 1833/2012/തസ്വഭവ | 02/07/2012 | മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി -100 ദിവസം തൊഴിലെടുത്ത വനിതാ തൊഴിലാളികള്‍ക്ക് ധനസഹായം സംബന്ധിച്ച്. |
| 29436 | G.O.(Rt) 1831/2012/LSGD | 02/07/2012 | Release of Central Assistance for Capacity Building of Local Bodies under BRGF for the Annual Action Plan 2011-12 |
| 29437 | സ.ഉ(ആര്‍.ടി) 1813/12/തസ്വഭവ | 30/06/2012 | വണ്ടുര്‍ ബ്ലോക്ക് - പഞ്ചായത്ത് മെയിന്റനന്‍സ് ഗ്രാന്റ് ചെലവഴിച്ചത് സംബന്ധിച്ച ഓഡിറ്റ് തടസ്സം - സാധൂകരണം സംബന്ധിച്ച് |
| 29438 | സ.ഉ(എം.എസ്) 183/2012/തസ്വഭവ | 30/06/2012 | മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ റിട്ട് പെറ്റീഷനിലെ ഹര്‍ജിക്കാരായ ലിഫ്റ്റ് ഓപ്പറേറ്റമാരെ എല്‍ ഡി ക്ലാര്‍ക്ക് /ബില്‍ കളക്ടര്‍ തസ്തികയില്‍ തസ്തികമാറ്റം വഴി നിയമനത്തിന് പരിഗണിക്കുന്നത് സംബന്ധിച്ച്. |
| 29439 | സ.ഉ(ആര്‍.ടി) 1821/2012/തസ്വഭവ | 30/06/2012 | വസ്തുനികുതി പരിഷ്കരണം- നടപടികളുടെ സമയക്രമം പുനര്‍ക്രമീകരിച്ചുകൊണ്ടുള്ള ഉത്തരവ്. |
| 29440 | G.O.(Rt) 1816/2012/LSGD | 30/06/2012 | Jalanidhi Phase II – Joint Ownership by Grama Panchayat and Beneficiary Group. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala