| Sl No. |
Government Orders No. |
Date |
Abstract |
| 29421 | സ.ഉ(ആര്‍.ടി) 2779/2011/ത.സ്വ.ഭ.വ. | 24/11/2011 | കായക്കൊടി ഗ്രാമ പഞ്ചായത്ത് – കരിമ്പാലക്കണ്ടി കുടിവെള്ള പദ്ധതിയുടെ കറണ്ട് ബില്‍ കുടിശിക അടച്ച ഗ്രാമ പഞ്ചായത്തിന്റെ നടപടിയ്ക്ക് സാധൂകരണം |
| 29422 | സ.ഉ(ആര്‍.ടി) 2787/11/തസ്വഭവ | 24/11/2011 | വയനാട് യൂത്ത് സോഷ്യല്‍ സര്‍വ്വീസ് ഓര്‍ഗനൈസേഷനെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നീര്‍ത്തട വികസന മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള അക്രഡിറ്റഡ് ഏജന്‍സിയായി അംഗീകരിച്ചു. |
| 29423 | സ.ഉ(ആര്‍.ടി) 2767/2011/തസ്വഭവ | 24/11/2011 | സൊസൈറ്റി ഫോര്‍ എഡ്യൂക്കേഷന്‍ & ഇന്റഗ്രല്‍ ഡെവലപ്മെന്റ്, അമ്പലവയല്‍ വയനാടിനെ നീര്‍ത്തട വികസന മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള അക്രഡിറ്റഡ് ഏജന്‍സിയായി അംഗീകരിച്ചു. |
| 29424 | സ.ഉ(ആര്‍.ടി) 2772/2011/ത.സ്വ.ഭ.വ. | 24/11/2011 | ജില്ലാതല കേരളോത്സവം 2011 നടത്തിപ്പ് ചെലവ് - ധനസഹായം സംബന്ധിച്ച്. |
| 29425 | G.O.(Rt) 2754/2011/LSGD | 23/11/2011 | Backward Regions Grant Fund – Engagement of TSis for preparation of perspective and Annual Plan proposal for Wayanad/Palakkad Districts |
| 29426 | സ.ഉ(ആര്‍.ടി) 2711/11/തസ്വഭവ | 18/11/2011 | ആയൂര്‍വേദ ഔഷധങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച്. |
| 29427 | G.O.(Rt) 2681/2011/LSGD | 16/11/2011 | Nodal officer-Mission Mode Project-e-Panchayati Raj Institutions |
| 29428 | സ.ഉ(ആര്‍.ടി) 2668/11/തസ്വഭവ | 15/11/2011 | കെ.എല്‍ .ജി.എസ്.ഡി.പി വേള്‍ഡ് ബാങ്ക് സഹായം മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ |
| 29429 | G.O.(MS) 279/2011/LSGD | 14/11/2011 | Reconstitution of Governing Body of Kudumbashree Mission - Nomination of additional members |
| 29430 | G.O.(Rt) 2586/11/LSGD | 08/11/2011 | Kerala Local Service Delivery Project (KLGSDP) - Selection and recruitment of Accountant cum IT Experts at District and Block level - Permission to Information Kerala Mission (IKM) |
| 29431 | G.O.(MS) 274/2011 | 03/11/2011 | Kudumbasree-Governing Body |
| 29432 | സ.ഉ(ആര്‍.ടി) 2517/2011 | 31/10/2011 | കുടുംബശ്രീ ബഡ്സ് സ്കൂള്‍ |
| 29433 | G.O.(Rt) 2489/2011 | 29/10/2011 | Decentralised Planning-funds for expansion and development |
| 29434 | G.O.(Rt) 2490 | 29/10/2011 | Budget Estimates2011-12-Funds for maintenance Expenditure |
| 29435 | G.O.(Rt) 2475/2011 | 27/10/2011 | Budget Estimate-Funds for traditional functions(General purpose fund) |
| 29436 | സ.ഉ(പി) 268/2011/തസ്വഭവ | 24/10/2011 | കുടുംബശ്രീ സംഘടനാ സംവിധാനം – കുടുംബശ്രീ ത്രിതല സംഘടനാ തെരഞ്ഞെടുപ്പ് – കുടുംബശ്രീ ബൈലോയിലും തെരഞ്ഞെടുപ്പ് മാര്‍ഗ്ഗരേഖയിലും അവശ്യം വരുത്തുന്ന ഭേദഗതികളും കൂട്ടിച്ചേര്‍ക്കലും |
| 29437 | G.O.(Rt) 2431/11/LSGD | 21/10/2011 | Decentralized planning Re-constitution of State Level Co-ordination committee – Erratum |
| 29438 | സ.ഉ(ആര്‍.ടി) 2414/2011/ത.സ്വ.ഭ.വ | 20/10/2011 | വസ്തു നികുതി പരിഷ്കരണം - നടപടികളുടെ സമയക്രമം - മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ |
| 29439 | സ.ഉ(പി) 260/2011/തസ്വഭവ | 20/10/2011 | സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ പ്രതിമാസ ഓണറേറിയം 01.04.2011 മുതല്‍ പ്രാബല്യത്തോടെ വര്‍ദ്ധിപ്പിച്ച് കൊണ്ടുള്ള ഉത്തരവ് |
| 29440 | സ.ഉ(എം.എസ്) 259/2011/തസ്വഭവ | 19/10/2011 | ആശ്രയ പദ്ധതി – പുതിയ ഗുണഭോക്താക്കളെ ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചും ആശ്രയ ഫണ്ട് വിനിയോഗം സംബന്ധിച്ചും ഉള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ |
Developed and maintained by Information Kerala Mission for Local Self Government Department, Kerala