Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 29401 to 29420 of about 30911


Sl No. Government Orders No. Date Abstract
29401സ.ഉ(ആര്‍.ടി) 3133/2011/തസ്വഭവ29/12/2011നരിക്കുനി ഗ്രാമപഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപാ ചെലവഴിച്ച് ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് സ്ഥലം വാങ്ങി നല്‍കുന്ന പ്രോജക്ടിന് അനുമതി നല്‍കി
29402സ.ഉ(എം.എസ്) 326/2011/തസ്വഭവ27/12/2011വിവരാവകാശ നിയമമനുസരിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള വിഭാഗത്തിലെ എല്ലാ കുടുംബാംഗങ്ങള്‍ക്കും ഫീസിളവ്
29403G.O.(MS) 323/2011/LSGD27/12/2011Prohibition/Restriction on the use of the Plastic carry bags in State
29404സ.ഉ(പി) 324/2011/തസ്വഭവ27/12/2011കുടുംബശ്രീ ത്രിതല സംഘടനാ തെരഞ്ഞെടുപ്പ് – സിഡിഎസ്സ് ചെയര്‍പേഴ്സണ്‍ സ്ഥാനങ്ങളില്‍ പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് സംവരണം – ആവശ്യമായ ഭേദഗതിയും കൂട്ടിച്ചേര്‍ക്കലും
29405G.O.(Rt) 3064/2011/LSGD22/12/2011Kannur Cantonment – Maintenance of Roads – Special Grant (One time) – Administrative Sanction accorded
29406സ.ഉ(ആര്‍.ടി) 3066/2011/തസ്വഭവ22/12/2011കണ്ണൂര്‍ നഗരസഭ – ആധുനിക രീതിയിലുള്ള ബസ്‌ ഷെല്‍റ്ററുകളും ഹൈമാസ്റ്റ് ലൈറ്റുകളും ബി.ഒ.ടി അടിസ്ഥാനത്തില്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കി
29407സ.ഉ(ആര്‍.ടി) 3063/2011/തസ്വഭവ22/12/2011പഞ്ചായത്ത് എംപവര്‍മെന്റ് ആന്റ് അക്കൌണ്ടബിലിറ്റി ഇന്‍സെന്റീവ് സ്കീം – ത്രിതല പഞ്ചായത്തുകളെ തിരഞ്ഞെടുക്കുന്നത് – മാര്‍ഗനിര്‍ദ്ദേശങ്ങള്‍
29408G.O.(MS) 61/2011/SWD22/12/2011Social Welfare Department – Cochlear Implantation in children with Hearing Impairment – Operational guidelines for financial assistance
29409സ.ഉ(ആര്‍.ടി) 3050/2011/തസ്വഭവ21/12/2011ബി.പി.എല്‍ സര്‍വ്വെ 2009 – പരാതികളും അപേക്ഷകളും ആക്ഷേപങ്ങളും അന്വേഷിച്ച് തീര്‍പ്പ്‌ കല്‍പ്പിക്കുന്നതിന് സാമൂഹ്യ സാമ്പത്തിക ജാതി സെന്‍സസ്സ് എന്യൂമറേറ്റര്‍മാരെ ചുമതലപ്പെടുത്തി ഉത്തരവാകുന്നു.
29410സ.ഉ(എം.എസ്) 318/2011/തസ്വഭവ20/12/2011പകര്‍ച്ചവ്യാധികളുടെ അടിയന്തിര നിയന്ത്രണം മാലിന്യനിര്‍മ്മാര്‍ജ്ജനം – ഒരു വര്‍ഷക്കാലത്തെ ജനകീയ സംരംഭം – സ്വകാര്യ വ്യക്തികള്‍ക്കുള്ള സബ്സിഡി നിരക്ക് വര്‍ദ്ധിപ്പിച്ചു
29411സ.ഉ(ആര്‍.ടി) 3030/2011/തസ്വഭവ20/12/2011ശബരിമല തീര്‍ത്ഥാടനം – ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് ചെങ്ങന്നൂര്‍ നഗരസഭയ്ക്ക് 10 ലക്ഷം രൂപ അധിക തുകയായി അനുവദിക്കുന്നതിന് ഭരണാനുമതി നല്‍കി
29412G.O.(Rt) 3029/11/LSGD20/12/2011Decentralised planning – State Level Co-ordination committee – Co-opting Vice Chairman, State Planning Board, Chief (Decentralisation) State Planning Board and Executive Director, Kudumbasree – Members of State level Co-ordination Committee
29413G.O.(Rt) 3024/2011/LSGD19/12/2011Judgement in WP© 20199/2011 filed by Smt Anitha Patwari –Kochi-Compliance of Court directions
29414സ.ഉ(എം.എസ്) 365/2011/പൊ.ഭ.വ.19/12/2011പൊതുഭരണം – സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ കര്‍മ്മ പദ്ധതി അംഗീകരിച്ചത് – പദ്ധതികളുടെ വകുപ്പുതിരിച്ചുള്ള വിശദമായ കര്‍മ്മ പദ്ധതികള്‍ സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29415സ.ഉ(ആര്‍.ടി) 9418/11/ധന19/12/2011ധനകാര്യ വകുപ്പ് – ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ് യോജന – കണ്ടീഷണല്‍ മെറ്റേണിറ്റി ബെനിഫിറ്റ് സ്കീം – ജില്ലാതല ഉദ്യോഗസ്ഥരുടെ പേരില്‍ പൊതുമേഖലാ ബാങ്കുകളില്‍ ബാങ്ക് അക്കൌണ്ട്‌ ആരംഭിക്കുന്നതിനുള്ള അനുമതി
29416സ.ഉ(ആര്‍.ടി) 3012/11/തസ്വഭവ17/12/2011പതിനൊന്നാം പദ്ധതി – ജനകീയാസൂത്രണം – കൊല്ലം നഗരസഭ പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ ശ്രീ.എസ്.എം ജോസഫിന്റെ വിടുതല്‍ റദ്ദ്‌ ചെയ്ത് കൊല്ലം നഗരസഭ പ്ലാന്‍ കോ-ഓര്‍ഡിനേറ്ററായി തുടരാന്‍ അനുവദിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു
29417സ.ഉ(ആര്‍.ടി) 3004/2011/തസ്വഭവ17/12/20112010-11 വര്‍ഷത്തെ മികച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നതിന് കമ്മിറ്റിയെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
29418സ.ഉ(ആര്‍.ടി) 2992/11/തസ്വഭവ16/12/2011ചെങ്കള ഗ്രാമപഞ്ചായത്ത് – പുതിയ ബൊലേറോ ജീപ്പ്‌ വാങ്ങുന്നതിന് അനുമതി
29419സ.ഉ(ആര്‍.ടി) 2954/2011/ത.സ്വ.ഭ.വ.14/12/2011ചാവറ ഫെസ്റ്റ് 2011 – തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ധനസഹായം
29420സ.ഉ(ആര്‍.ടി) 2950/2011/ത.സ്വ.ഭ.വ.14/12/2011ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതിനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി തുക ചെലവഴിക്കുവാന്‍ ഉള്ള ഫണ്ട്
Previous 20 PagesPrevious Page1471147214731474147514761477147814791480Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala