| Sl No. |
Government Orders No. |
Date |
Abstract |
| 29381 | G.O.(Rt) 2191/2012/LSGD | 09/08/2012 | Budget Estimate 2012-13-Release of fifth installment for August2012 |
| 29382 | സ.ഉ(ആര്‍.ടി) 2187/2012/തസ്വഭവ | 09/08/2012 | വാമനപുരം ഠൌണ്‍ ശുദ്ധജല വിതരണ പദ്ധതിയുടെ കംപ്രസര്‍ പമ്പ് മറ്റിവയ്കുന്നതിനു തുക ചെലവഴിക്കുന്നത് സംബന്ധിച്ച്. |
| 29383 | G.O.(Rt) 2179/2012/LSGD | 08/08/2012 | MGNREGS - Fixation of remuneration and other facilities for Ombudsman- Sanction accorded. |
| 29384 | സ.ഉ(എം.എസ്) 212/2012/തസ്വഭവ | 06/08/2012 | തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ആസ്തി റജിസ്റ്ററുകള്‍ ഡിജിറ്റല്‍ രൂപത്തില്‍ സാംഖ്യ ഡബിള്‍ എന്‍ട്രി അക്കൌണ്ടിംഗുമായി യോജിപ്പിച്ചു പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച ഉത്തരവ് |
| 29385 | സ.ഉ(ആര്‍.ടി) 2159/2012/തസ്വഭവ | 06/08/2012 | തൊടുപുഴ നഗരസഭ - കംഫര്‍ട്ട് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന സ്ഥലം മുതലക്കോടം സെന്റ് ജോര്‍ജ് ഫെറോന പള്ളിക്ക് തിരികെ നല്‍കുന്നതിന് അനുമതി. |
| 29386 | സ.ഉ(ആര്‍.ടി) 2158/2012/തസ്വഭവ | 06/08/2012 | കോഴിക്കോട് ജില്ല- പോലീസ് സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് സൌജന്യമായി ഭൂമി വിട്ടു നല്‍കുന്നതിന് അഴിയൂര്‍ ഗ്രാമ പഞ്ചായത്തിന് അനുമതി |
| 29387 | G.O.(Rt) 2150/2012/LSGD | 04/08/2012 | Appeal Petition filed by Fr. Joseph Chirappallil – Finalised – Orders issued. |
| 29388 | സ.ഉ(ആര്‍.ടി) 2149/2012/തസ്വഭവ | 04/08/2012 | ഫാദര്‍ പൌലോസ് കുന്നുമ്മേല്‍ സര്‍ക്കാരിന് സമര്‍പ്പിച്ച അപ്പീല്‍ പെറ്റീഷന്‍ തീര്‍പ്പാക്കിയ ഉത്തരവ് |
| 29389 | സ.ഉ(എം.എസ്) 211/2012/തസ്വഭവ | 04/08/2012 | റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നടപടിക്രമങ്ങള്‍ ലളിതമാക്കിയ ഉത്തരവ് |
| 29390 | സ.ഉ(ആര്‍.ടി) 2143/2012/തസ്വഭവ | 04/08/2012 | ദത്തെടുത്ത കുട്ടികളുടെ ജനന രജിസ്ട്രേഷന്‍ മാതാപിതാക്കളുടെ സ്ഥിര മേല്‍വിലാസമുള്‍പ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാനും പ്രസ്തുത സ്ഥലം ജനന സ്ഥലമായി രേഖപ്പെടുത്താനും അനുമതി. |
| 29391 | സ.ഉ(ആര്‍.ടി) 2138/2012 തസ്വഭവ | 03/08/2012 | നഗരസഭകളിലെ വാഹനങ്ങളുടെ എണ്ണം -പൊതു മാനദണ്ഡം നിശ്ചയിക്കുന്നതിന് സമിതിയെ ചുമതലപ്പെടുത്തിയ ഉത്തരവ് |
| 29392 | സ.ഉ(ആര്‍.ടി) 2134/2012/തസ്വഭവ | 03/08/2012 | വളാഞ്ചേരി ഗ്രാമപഞ്ചായത്ത് വക KL-10T-8015 നമ്പര്‍ വാഹനം വളാഞ്ചേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കൈമാറാനും ഗ്രാമപഞ്ചായത്തിന് ഒരു വാഹനം വാങ്ങുന്നതിനും അനുമതി |
| 29393 | സ.ഉ(ആര്‍.ടി) 2139/2012/തസ്വഭവ | 03/08/2012 | ഇടുക്കി ജില്ലയിലെ ചെറുകിട നാമമാത്ര കര്‍ഷകരുടെ സ്വകാര്യ ഭൂമിയില്‍ തൊഴിലുറപ്പു പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച്. |
| 29394 | സ.ഉ(എം.എസ്) 207/2012/തസ്വഭവ | 31/07/2012 | കുടുംബശ്രീ - ഡി.ഡി.എസ് ചെയര്‍പേഴ്സണ്‍ സ്ഥാനങ്ങളില്‍ പട്ടികജാതി / പട്ടികവര്‍ഗ്ഗ സംവരണം - ആലപ്പുഴ - ചെട്ടിക്കുളങ്ങര ഡി.ഡി.എസ് ചെയര്‍പേഴ്സണ്‍ സ്ഥാനം സംബന്ധിച്ച്. |
| 29395 | സ.ഉ(ആര്‍.ടി) 2111/2012/തസ്വഭവ | 31/07/2012 | ഇടുക്കി ജില്ല - ഗവ. ഐ.റ്റി.ഐ കെട്ടിടം നിര്‍മ്മിക്കുന്നതിന് ഭൂമി വിട്ടുനല്‍കുന്നതിന് രാജാക്കാട് ഗ്രാമപഞ്ചായത്തിന് അനുമതി. |
| 29396 | G.O.(Rt) 2089/2012 | 28/07/2012 | Kerala Urban and Rural Development Finance Corporation - Chairman and Director of the Company |
| 29397 | G.O.(MS) 206/2012/LSGD | 28/07/2012 | Creation of a data base of the finances of the Panchayath Raj Institutions/Urban Local Bodies |
| 29398 | G.O.(Rt) 2072/2012/LSGD | 27/07/2012 | Budget estimates 2012-13 – First installment of Funds for Expansion and Development – Transfer credited from consolidated fund to Public Account |
| 29399 | G.O.(Rt) 2073/2012/LSGD | 27/07/2012 | Budget Estimates 2012-13 - Funds for traditional functions (General purpose Funds) |
| 29400 | G.O.(Rt) 2082/2012/LSGD | 27/07/2012 | Journey of Project Director, Poverty Alleviation Unit,Wayanad |
Developed and maintained by Information Kerala Mission for Local Self Government Department, Kerala