| Sl No. |
Government Orders No. |
Date |
Abstract |
| 29361 | G.O.(Rt) 124/2012/LSGD | 12/01/2012 | Budget Estimates 2011-12 – Funds for Maintenance Expenditure (Road Assets and Non-Road Assets) – Transfer credited from consolidated fund to Public Account – Release of 10th installment |
| 29362 | സ.ഉ(ആര്‍.ടി) 135/12/തസ്വഭവ | 12/01/2012 | ഗ്രാമപഞ്ചായത്തുകളിലൂടെ-ഗ്രാമയാത്ര -വിശേഷാല്‍ ഗ്രാമസഭകള്‍ ചേരല്‍ |
| 29363 | സ.ഉ(ആര്‍.ടി) 131/2012 | 12/01/2012 | ഗ്രാമപഞ്ചായത്തുകളിലൂടെ- ഗ്രാമയാത്ര -സംസ്ഥാനതല ഉദ്ഘാടനം സംബന്ധിച്ച് |
| 29364 | G.O.(Rt) 111/2012/LSGD | 10/01/2012 | Budget Estimates 2011-12 – Funds for Expansion and Development – Transfer credited from Consolidated Fund to Public Account – Release of 9th installment for January 2012 |
| 29365 | G.O.(Rt) 109/2012/LSGD | 10/01/2012 | Budget Estimates 2011-12 – Funds for Traditional Functions (General Purpose Fund) – Transfer credited from Consolidated Fund to Public Account – Release of 10th installment for January 2012 |
| 29366 | G.O.(Rt) 98/2012/LSGD | 10/01/2012 | Malinya Mukta Keralam Award to LSGIs – Evaluation of the applications through external agencies approved and remuneration as the evaluation fee fixed |
| 29367 | സ.ഉ(ആര്‍.ടി) 69/2012/തസ്വഭവ | 07/01/2012 | നിലവില്‍ വാഹനമില്ലാത്ത നഗരസഭാ ചെയര്‍പേഴ്സണ്‍മാര്‍ക്ക് വാഹനം വാങ്ങുന്നതിന് അനുമതി |
| 29368 | സ.ഉ(ആര്‍.ടി) 51/2012/തസ്വഭവ | 06/01/2012 | നഗരസഭകള്‍ - 30 കോടി രൂപയുടെ പ്രത്യേക ഒറ്റത്തവണ അധിക ധനസഹായം |
| 29369 | സ.ഉ(ആര്‍.ടി) 59/2012 | 06/01/2012 | ആസ്തി രജിസ്റ്റര്‍ -താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നത് സംബന്ധിച്ച് |
| 29370 | G.O.(Rt) 45/2012/LSGD | 05/01/2012 | Kozhikode Corporation unauthorised construction in Re survey NO 55/1 of Kootali Village-Regularisation |
| 29371 | സ.ഉ(ആര്‍.ടി) 34/2012/തസ്വഭവ | 05/01/2012 | കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് – കച്ചേരിമുക്ക് കുടിവെള്ള പദ്ധതി – ഗുണഭോക്തൃ കമ്മിറ്റിയ്ക്ക് കൈമാറിയ പദ്ധതിയുടെ കറന്റ് ചാര്‍ജ് കുടിശിക തുക അടവാക്കിയ ഗ്രാമ പഞ്ചായത്തിന്റെ നടപടിയ്ക്ക് സാധൂകരണം |
| 29372 | G.O.(Rt) 29/2012/LSGD | 04/01/2012 | Appointment of Nodal Officer for monitoring and follow up cases in Hon’ble Supreme Court |
| 29373 | സ.ഉ(ആര്‍.ടി) 26/2012/തസ്വഭവ | 04/01/2012 | മാലിന്യമുക്തകേരളം – ശുചിത്വവര്‍ഷം പരിപാടികള്‍ ത്രിതല പഞ്ചായത്തുകള്‍ക്ക് തനത് ഫണ്ട്/ജനറല്‍ പര്‍പ്പസ് ഗ്രാന്റ് എന്നിവയില്‍ നിന്നും IEC പ്രവര്‍ത്തനങ്ങള്‍ക്ക് തുക ചെലവഴിക്കുന്നതിന് യഥേഷ്ടാനുമതി |
| 29374 | സ.ഉ(ആര്‍.ടി) 25/2012/തസ്വഭവ | 04/01/2012 | തൃശ്ശൂര്‍ നഗരസഭ സേവാസദനം – വാട്ടര്‍ ചാര്‍ജ് കുടിശിക എഴുതി തള്ളുന്നതിന് അനുമതി |
| 29375 | സ.ഉ(പി) 07/2012/തസ്വഭവ | 04/01/2012 | കുടുംബശ്രീ ത്രിതല സംഘടനാ തെരഞ്ഞെടുപ്പ് – പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് സംവരണം – കുടുംബശ്രീ ബൈലോയിലും തെരഞ്ഞെടുപ്പ് മാര്‍ഗ്ഗരേഖയിലും അവശ്യം വരുത്തുന്ന ഭേദഗതികളും കൂട്ടിച്ചേര്‍ക്കലും |
| 29376 | സ.ഉ(പി) 05/2012/തസ്വഭവ | 04/01/2012 | കുടുംബശ്രീ ത്രിതല സംഘടനാ തെരഞ്ഞെടുപ്പ് – 35 ല്‍ അധികം എ ഡി എസ്സുകളുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സി ഡി എസ്സ് വിഭജനം |
| 29377 | സ.ഉ(എം.എസ്) 01/2012/സാക്ഷേവ | 02/01/2012 | ബ്ലോക്ക് പഞ്ചായത്തുകളുടെ പുന:സംഘടന – ഐസിഡിഎസ് പ്രോജക്ടുകള്‍ പുന:ക്രമീകരിച്ചത് – ഭേദഗതി ഉത്തരവ് |
| 29378 | സ.ഉ(എം.എസ്) 2/2012/തസ്വഭവ | 02/01/2012 | ഇന്ദിരാ ആവാസ് യോജന പ്രകാരം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നല്‍കി വരുന്ന ഭവന നിര്‍മ്മാണ ധനസഹായം വര്‍ദ്ധിപ്പിച്ച ഉത്തരവ് |
| 29379 | G.O.(Rt) 3150/11/LSGD | 31/12/2011 | World Bank aided performance Grant under KLGSDP to various Municipalities and Grama Panchayats |
| 29380 | G.O.(MS) 328/2011/LSGD | 30/12/2011 | Restructuring of KURDFC Ltd. into Asset Management Company |
Developed and maintained by Information Kerala Mission for Local Self Government Department, Kerala