| Sl No. |
Government Orders No. |
Date |
Abstract |
| 29321 | സ.ഉ(ആര്‍.ടി) 2954/2011/ത.സ്വ.ഭ.വ. | 14/12/2011 | ചാവറ ഫെസ്റ്റ് 2011 – തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ധനസഹായം |
| 29322 | സ.ഉ(ആര്‍.ടി) 2950/2011/ത.സ്വ.ഭ.വ. | 14/12/2011 | ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതിനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി തുക ചെലവഴിക്കുവാന്‍ ഉള്ള ഫണ്ട് |
| 29323 | സ.ഉ(ആര്‍.ടി) 2958/2011/തസ്വഭവ | 14/12/2011 | ളാലം ബ്ലോക്ക് പഞ്ചായത്ത് വക KL 5P-6952-)o നമ്പര്‍ വാഹനം കോട്ടയം അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍ (പി.എ) യ്ക്ക് കൈമാറുന്നതിനും ബ്ലോക്ക് പഞ്ചായത്തിന് പുതിയ വാഹനം വാങ്ങുന്നതിനും ഉള്ള അനുമതി |
| 29324 | സ.ഉ(ആര്‍.ടി) 2947/2011/തസ്വഭവ | 14/12/2011 | കോന്നി ഗ്രാമപഞ്ചായത്ത് – KL 3D-6155-)o നമ്പര്‍ ജീപ്പ് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി നിലനിര്‍ത്തിക്കൊണ്ട് ഔദ്യോഗികാവശ്യത്തിനായി മറ്റൊരു വാഹനം വാങ്ങുന്നതിന് അനുമതി |
| 29325 | സ.ഉ(എം.എസ്) 60/2011/സാക്ഷേവ | 13/12/2011 | സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ - പ്രതിമാസ നിരക്ക് 400/- രൂപയായി വര്‍ദ്ധിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29326 | സ.ഉ(ആര്‍.ടി) 2922/2011/തസ്വഭവ | 09/12/2011 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി – സംസ്ഥാന-ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തു തലങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തു വരുന്ന ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിച്ച ഉത്തരവ് |
| 29327 | സ.ഉ(ആര്‍.ടി) 2912/2011/തസ്വഭവ | 08/12/2011 | നഗരസഭ/മുനിസിപ്പാലിറ്റി കണ്ടിജന്‍റ് വിഭാഗം ജീവനക്കാരുടെ 01/07/2009 മുതലുള്ള ശമ്പള കുടിശ്ശിക |
| 29328 | G.O.(Rt) 2890/2011 | 07/12/2011 | Training to the Grama Sabha and Ward Sabha members-utilization of RS2000/- per ward |
| 29329 | സ.ഉ(ആര്‍.ടി) 2885/2011/ത.സ്വ.ഭ.വ. | 07/12/2011 | ശ്രീ. എന്‍ സുന്ദരന്‍ നാടാര്‍ നാഷണല്‍ ഫൌണ്ടേഷന്‍ - സുന്ദരന്‍ നാടാരുടെ പ്രതിമാ നിര്‍മ്മാണം – തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് ധനസഹായം |
| 29330 | സ.ഉ(എം.എസ്) 306/2011/തസ്വഭവ | 07/12/2011 | ഇ.എം.എസ് ഭവന പദ്ധതിക്കായി സഹകരണ ബാങ്കുകളില്‍ നിന്നും എടുക്കുന്ന വായ്പയുടെ മുതല്‍ തിരിച്ചടയ്ക്കുന്നതിനും പലിശ ഒടുക്കുന്നതിനും പുതിയ സംവിധാനം ഏര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29331 | സ.ഉ(എം.എസ്) 296/2011/തസ്വഭവ | 30/11/2011 | ജില്ലാ ആസൂത്രണ സമിതി – സര്‍ക്കാര്‍ നോമിനികളെ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 29332 | G.O.(Rt) 2827/2011/LSGD | 30/11/2011 | Budget Estimates 2011-12 – Funds for Maintenance Expenditure (Road Assets and Non-Road Assets) – Transfer credited from consolidated fund to Public Account – Release of 9th instalment |
| 29333 | G.O.(Rt) 2826/2011/LSGD | 30/11/2011 | Decentralized Planning 2011-12 – Funds for Expansion and Development – Transfer credited from consolidated fund to Public Account – Release of 8th instalment to Local Self Government Institutions for December 2011 |
| 29334 | G.O.(Rt) 2825/2011/LSGD | 30/11/2011 | Budget Estimates 2011-12 – Funds for Traditional Functions (General Purpose Fund) – Transfer credited from Consolidated Fund to Public Account – Release of 9th instalment for December 2011 |
| 29335 | G.O.(MS) 35/2011/ITD | 29/11/2011 | Information Technology Department-Kerala State Spatial Data Infrastructure-Approval of 24 agencies as data providing agencies to provide digital data available with them to the Kerala State Spatial Data Infrastructure-Sanctioned- Orders issued. |
| 29336 | സ.ഉ(ആര്‍.ടി) 2804/2011/ത.സ്വ.ഭ.വ | 28/11/2011 | തദേശസ്വയംഭരണ വകുപ്പ് -എറണാകുളം ജില്ലയിലെ കാക്കനാട് റെഡ്ക്രോസ് ഭവന്റെയും വൃദ്ധജന ആരോഗ്യ കേന്ദ്രത്തിന്റെയും പ്രവര്‍ത്തന ചെലവുകള്‍ - എറണാകുളം ജില്ലാപഞ്ചായത്ത്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി എന്നീ തദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയുടെ പൊതു വിഭാഗം വികസന ഫണ്ടില്‍ നിന്നും ചെലവഴിക്കുവാന്‍ അനുമതി നല്‍കി ഉത്തരവാക്കുന്നു |
| 29337 | G.O.(MS) 295/2011/LSGD | 26/11/2011 | Creation of posts temporarily in the Watershed Cell Cum Data Centre (W.C.D.C.) in 11 Districts approved by the IWMP Steering Committee |
| 29338 | സ.ഉ(ആര്‍.ടി) 2779/2011/ത.സ്വ.ഭ.വ. | 24/11/2011 | കായക്കൊടി ഗ്രാമ പഞ്ചായത്ത് – കരിമ്പാലക്കണ്ടി കുടിവെള്ള പദ്ധതിയുടെ കറണ്ട് ബില്‍ കുടിശിക അടച്ച ഗ്രാമ പഞ്ചായത്തിന്റെ നടപടിയ്ക്ക് സാധൂകരണം |
| 29339 | സ.ഉ(ആര്‍.ടി) 2787/11/തസ്വഭവ | 24/11/2011 | വയനാട് യൂത്ത് സോഷ്യല്‍ സര്‍വ്വീസ് ഓര്‍ഗനൈസേഷനെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നീര്‍ത്തട വികസന മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള അക്രഡിറ്റഡ് ഏജന്‍സിയായി അംഗീകരിച്ചു. |
| 29340 | സ.ഉ(ആര്‍.ടി) 2767/2011/തസ്വഭവ | 24/11/2011 | സൊസൈറ്റി ഫോര്‍ എഡ്യൂക്കേഷന്‍ & ഇന്റഗ്രല്‍ ഡെവലപ്മെന്റ്, അമ്പലവയല്‍ വയനാടിനെ നീര്‍ത്തട വികസന മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള അക്രഡിറ്റഡ് ഏജന്‍സിയായി അംഗീകരിച്ചു. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala