| Sl No. |
Government Orders No. |
Date |
Abstract |
| 29301 | G.O.(Rt) 600/2012/LSGD | 27/02/2012 | Water Charges due from LSGIs to Kerala Water Authority |
| 29302 | സ.ഉ(എം.എസ്) 47/2012 | 25/02/2012 | മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ ,മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ എന്നിവരുടെ കണ്ടിജന്‍റ് ചെലവ് പരിധി പുതുക്കി |
| 29303 | സ.ഉ(ആര്‍.ടി) 581/2012 | 25/02/2012 | ഖരമാലിന്യ നിര്‍മ്മാര്‍ജനം തിരുവനന്തപുരം നഗരാതിര്‍ത്തിക്കുള്ളിലെ മന്ത്രിമാരുടെ ഔദ്യോഗിക വസതികള്‍ ,സര്‍ക്കാര്‍ മന്ദിരങ്ങള്‍ ,സര്‍ക്കാര്‍ ഓഫീസുകള്‍ ,ഫളാറ്റുകള്‍ എന്നിവിടങ്ങളില്‍ നടപ്പാക്കുന്നത് സംബന്ധിച്ച് |
| 29304 | സ.ഉ(ആര്‍.ടി) 565/2012/തസ്വഭവ | 24/02/2012 | വയനാട് ജില്ല മുപ്പൈനാട് ഗ്രാമ പഞ്ചായത്ത് കമ്മിറ്റി തീരുമാനം സ്റ്റേ ചെയ്ത സര്‍ക്കാര്‍ നടപടി പിന്‍വലിച്ച ഉത്തരവ് |
| 29305 | സ.ഉ(ആര്‍.ടി) 562/2012/തസ്വഭവ | 24/02/2012 | കൊല്ലം ജില്ലാപഞ്ചായത്ത് – വാഹനം വാങ്ങുന്നതിന് അനുമതി |
| 29306 | സ.ഉ(ആര്‍.ടി) 561/2012/തസ്വഭവ | 24/02/2012 | ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനം – സ്വകാര്യ വ്യക്തികള്‍ക്കുള്ള സബ്സിഡി നിരക്ക് – പ്രവര്‍ത്തനം സുഗമമായി നടപ്പിലാക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ |
| 29307 | സ.ഉ(ആര്‍.ടി) 571/2012/തസ്വഭവ | 24/02/2012 | കെട്ടിട നികുതി പിഴ പലിശ്ശ ഒഴിവാക്കി ഒറ്റതവണ തീര്‍പ്പാക്കല്‍ |
| 29308 | സ.ഉ(ആര്‍.ടി) 528/12/തസ്വഭവ | 22/02/2012 | കോഴിക്കോട് പ്രീ റിക്രൂട്ട്മെന്റ് ട്രെയിനിംഗ് സെന്റര്‍ നടത്തുന്ന പരിശീലന പരിപാടി – ഗുണഭോക്തൃ വിഹിതം പരിഷ്ക്കരിച്ച് ഉത്തരവ് |
| 29309 | സ.ഉ(ആര്‍.ടി) 534/2012/തസ്വഭവ | 22/02/2012 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി – ജൈവ ആവാസ വ്യവസ്ഥയെ തകര്‍ക്കുന്ന തരത്തിലുള്ള പ്രവൃത്തികളുടെ നിരോധനം |
| 29310 | സ.ഉ(ആര്‍.ടി) 100/2012/സാക്ഷേവ | 22/02/2012 | അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ -മലയാള ചിത്രങ്ങള്‍ -കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡ് |
| 29311 | സ.ഉ(ആര്‍.ടി) 508/2012/തസ്വഭവ | 18/02/2012 | കേരള നഗര ഗ്രാമ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സി.ഡി.എസ്സുകളും എടുത്ത വായ്പയുടെ മുതല്‍ വികസന ഫണ്ട് വിനിയോഗിച്ച് തിരിച്ചടയ്ക്കുന്നതിന് അനുമതി – ഭേദഗതി ഉത്തരവ് |
| 29312 | G.O.(Rt) 509/2012/LSGD | 18/02/2012 | Special grant for constructing a temporary foot bridge across Periyar river in connection with the Sivarathri Festival |
| 29313 | സ.ഉ(ആര്‍.ടി) 488/2012 | 17/02/2012 | പെരുമ്പാവൂര്‍ നഗരസഭക്ക് ജീപ്പ് വാങ്ങുന്നതിന് അനുമതി |
| 29314 | സ.ഉ(എം.എസ്) 38/2012/തസ്വഭവ | 16/02/2012 | ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വാഹനം വാങ്ങുന്നത് സംബന്ധിച്ച് |
| 29315 | G.O.(Rt) 481/2012/LSGD | 16/02/2012 | Formulation of Development Scheme for the adjoining areas of Attukal Temple |
| 29316 | G.O.(Rt) 448/2012/LSGD | 14/02/2012 | Suchitwa Mission,Governing Body |
| 29317 | G.O.(Rt) 460/2012/LSGD | 14/02/2012 | Special grant for Sabarimala Pilgrimage |
| 29318 | സ.ഉ(എം.എസ്) 34/2012/തസ്വഭവ | 14/02/2012 | പഞ്ചായത്ത് ദിനാഘോഷം ഏപ്രില്‍ 24ന് |
| 29319 | G.O.(Rt) 432/2012/LSGD | 10/02/2012 | State Election Commission-Establishment |
| 29320 | സ.ഉ(ആര്‍.ടി) 425/2012/തസ്വഭവ | 10/02/2012 | ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റുമാരുടെ ഔദ്യോഗിക ആവശ്യത്തിന് വാഹനം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala