Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 29281 to 29300 of about 30896


Sl No. Government Orders No. Date Abstract
29281സ.ഉ(എം.എസ്) 59/2012/തസ്വഭവ06/03/2012ഭവന – ഭൂരഹിതരായവര്‍ക്ക്‌ വീട് നിര്‍മ്മിക്കുന്നതിന് സ്ഥലം വാങ്ങുന്ന പദ്ധതി – സബ്സിഡി തുക വര്‍ദ്ധിപ്പിച്ചു
29282സ.ഉ(ആര്‍.ടി) 679/2012/തസ്വഭവ06/03/2012സര്‍ക്കാര്‍ പ്രൈമറി സ്കൂളുകള്‍ക്ക് ഐ.ടി ഉപകരണങ്ങള്‍ വാങ്ങി നല്‍കുന്നതിന് അനുമതി
29283സ.ഉ(ആര്‍.ടി) 678/2012/തസ്വഭവ05/03/2012ഗ്രാമപഞ്ചായത്തുകള്‍ക്ക് ഖരമാലിന്യ സംസ്കരണത്തിനായി സ്ഥാപിക്കുന്ന സമഗ്ര പ്ലാന്റുകള്‍ക്കുള്ള സര്‍ക്കാര്‍ സാമ്പത്തിക സഹായം വര്‍ദ്ധിപ്പിച്ചു
29284സ.ഉ(ആര്‍.ടി) 673/2012/തസ്വഭവ05/03/2012കിലയെ കല്‍പിത സര്‍വ്വകലാശാലയായി ഉയര്‍ത്തുന്നതിലേക്കായി കില കോര്‍പ്പസ് ഫണ്ടിലേക്ക് തുക കൈമാറുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി
29285സ.ഉ(ആര്‍.ടി) 667/12/തസ്വഭവ03/03/2012കോഴിക്കോട് ജില്ലയിലെ കേരള ആയൂര്‍വേദിക് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ആയൂര്‍വേദ ആശുപത്രികളില്‍ ഔഷധങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള അനുമതി ദീര്‍ഘിപ്പിച്ചു
29286സ.ഉ(ആര്‍.ടി) 664/2012/തസ്വഭവ03/03/20122010-11 ലെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കല്‍ - മാനദണ്ഡങ്ങള്‍
29287സ.ഉ(ആര്‍.ടി) 648/12/തസ്വഭവ02/03/2012പോത്താനിക്കാട് ഗ്രാമ പഞ്ചായത്ത് കമ്മിറ്റി തീരുമാനം സംബന്ധിച്ച്
29288G.O.(MS) 57/2012/LSGD02/03/2012Implementation of total e-Governance solution in Thiruvananthapuram Corporation under National Mission Mode Project (NMMP) of JNNURM
29289സ.ഉ(ആര്‍.ടി) 655/2012/തസ്വഭവ02/03/2012കുടുംബശ്രീ - ജെണ്ടര്‍ ഫെസ്റ്റ് ശില്പശാല - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ധനസഹായം നല്‍കുന്നതിന് യഥേഷ്ടാനുമതി
29290സ.ഉ(ആര്‍.ടി) 626/2012/തസ്വഭവ01/03/2012വടകര നഗരസഭ – ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണത്തിന് കെ യു ആര്‍ ഡി എഫ് സി-യില്‍ നിന്ന് വായ്പയെടുക്കുന്നതിന് അനുമതി
29291സ.ഉ(ആര്‍.ടി) 633/2012/തസ്വഭവ01/03/2012നീലേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത് വക വാഹനം കാസര്‍ഗോഡ് അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍ക്ക് കൈമാറുന്നതിനും ബ്ലോക്ക്‌ പഞ്ചായത്തിന് പുതിയ വാഹനം വാങ്ങുന്നതിനും അനുമതി
29292സ.ഉ(ആര്‍.ടി) 629/2012/തസ്വഭവ01/03/2012തൃശ്ശൂര്‍ ജില്ലാപഞ്ചായത്ത് നടപ്പാക്കിയ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി – ഹഡ്കോയ്ക്ക് നല്‍കാനുള്ള വായ്പയുടെ മുതലും പലിശയും ഒടുക്കുന്നത് സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ - തിരുത്തല്‍
29293സ.ഉ(ആര്‍.ടി) 637/2012/തസ്വഭവ01/03/2012ജില്ലാപഞ്ചായത്ത് വൈസ്‌ പ്രസിഡന്റുമാരുടെ ഔദ്യോഗിക ആവശ്യത്തിന് വാഹനം – ഭേദഗതി ഉത്തരവ്
29294G.O.(Rt) 624/2012/LSGD29/02/2012Water Charges due from LSGIs to Kerala Water Authority – erratum
29295സ.ഉ(ആര്‍.ടി) 584/12/തസ്വഭവ27/02/2012മലപ്പുറം ജില്ല ചേലമ്പ്ര ഗ്രാമ പഞ്ചായത്ത് കമ്മിറ്റിയുടെ നിയമാനുസൃതമല്ലാത്ത തീരുമാനം സംബന്ധിച്ച്
29296G.O.(Rt) 601/12/LSGD27/02/2012Centre for Employment & Educational Guidance (CEEG), Malappuram as an accredited agency for imparting Computer related training Programmes
29297സ.ഉ(എം.എസ്) 52/2012/തസ്വഭവ27/02/2012ഭവന നിര്‍മ്മാണ പദ്ധതി – ധനസഹായ തുക വര്‍ദ്ധിപ്പിച്ച ഉത്തരവ്
29298സ.ഉ(ആര്‍.ടി) 604/201227/02/2012ഗ്രാമ യാത്ര-സംസ്ഥാനതല സമിതിയില്‍ പുതിയ അംഗങ്ങള്‍
29299സ.ഉ(ആര്‍.ടി) 599/2012/തസ്വഭവ27/02/2012ഹയര്‍ സെക്കന്ററി സ്കൂളുകള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് വേണ്ടി പദ്ധതിയില്‍ വകയിരുത്തിയ ഫണ്ട് പി.ടി.എ-കള്‍ക്ക് കൈമാറുന്നതിന് അനുമതി
29300സ.ഉ(ആര്‍.ടി) 612/2012/തസ്വഭവ27/02/2012ആപല്‍ക്കരവും അസഹ്യവുമായ വ്യാപാരങ്ങള്‍ക്കും മറ്റു വ്യാപാരങ്ങള്‍ക്കുംഫാക്ടറികള്‍ക്കും ലൈസന്‍സ് നല്‍കല്‍ -കാലാവധി നീട്ടി ഉത്തരവ് പുറപ്പെടുവിക്കുന്നു
Previous 20 PagesPrevious Page1461146214631464146514661467146814691470Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala