| Sl No. |
Government Orders No. |
Date |
Abstract |
| 29261 | സ.ഉ(ആര്‍.ടി) 3012/2012/തസ്വഭവ | 02/11/2012 | കോട്ടയം ജില്ലാ പഞ്ചായത്ത് -1997-98 സാമ്പത്തിക വര്‍ഷത്തെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് സംബന്ധിച്ച് |
| 29262 | സ.ഉ(ആര്‍.ടി) 3019/12/തസ്വഭവ. | 02/11/2012 | ചെറുകാവ് ഗ്രാമപഞ്ചായത്ത്- SGRY പദ്ധതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മറികടന്ന് ഭക്ഷ്യ ധാന്യം വിതരണം ചെയ്ത പഞ്ചായത്തിന്റെ നടപടി സാധൂകരണം സംബന്ധിച്ച് |
| 29263 | സ.ഉ(എം.എസ്) 282/2012/തസ്വഭവ | 02/11/2012 | കേരളത്തിലെ മാലിന്യ സംസ്കരണത്തിനായി സിയാല്‍ മോഡലില്‍ കേരള വേസ്റ്റ് മാനേജ്‌മെന്റ് കമ്പനി രൂപീകരണത്തിനുള്ള അനുമതി |
| 29264 | G.O.(Rt) 2896/2012/LSGD | 01/11/2012 | KSUDP-Appointed Ayyappan Kurikkal,JS as CommunityDevelopment Officer |
| 29265 | G.O.(Rt) 2998/2012/LSGD | 01/11/2012 | Budget estimates 2012-13 - Funds for Maintenance Expenditure (Road and non-road assets) - Transfer credited from consolidated fund to Public Account - Release of 7th installment - october 2012 |
| 29266 | സ.ഉ(ആര്‍.ടി) 2987/2012/തസ്വഭവ | 31/10/2012 | മാന്നാര്‍ ഗ്രാമ പഞ്ചായത്ത് – ലോക്കല്‍ ഫണ്ട് ആഡിറ്റ് 2002-03 – ഖണ്ഡിക 3(5) – സാധൂകരണം |
| 29267 | സ.ഉ(ആര്‍.ടി) 2988/12/തസ്വഭവ | 31/10/2012 | കോട്ടയം ജില്ലാ പഞ്ചായത്ത് - 01/04/99 മുതല്‍ 31/03/2002 വരെയുള്ള ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് - ഖണ്ഡിക 36 - വില്പന നികുതിയിനത്തില്‍ സര്‍ക്കാരിന് നഷ്ടമായ തുകക്ക് സാധൂകരണം നല്‍കിയ ഉത്തരവ് |
| 29268 | സ.ഉ(എം.എസ്) 2988/12/തസ്വഭവ 31/10/2012 | 31/10/2012 | കോട്ടയം ജില്ലാ പഞ്ചായത്ത് - 01/04/99 മുതല്‍ 31/03/2002 വരെയുള്ള ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് - ഖണ്ഡിക 36 - വില്പന നികുതിയിനത്തില്‍ സര്‍ക്കാരിന് നഷ്ടമായ തുകക്ക് സാധൂകരണം നല്‍കിയ ഉത്തരവ് |
| 29269 | സ.ഉ(ആര്‍.ടി) 2982/2012/തസ്വഭവ | 31/10/2012 | മാന്നാര്‍ ഗ്രാമ പഞ്ചായത്ത് വക സ്ഥലം സബ്ട്രഷറി കെട്ടിടം നിര്‍മ്മിക്കുന്നതിന് |
| 29270 | G.O.(Rt) 9071/2012/GAD | 31/10/2012 | Promotion, Transfer and posting of officers in the Administrative Secretariat |
| 29271 | സ.ഉ(ആര്‍.ടി) 2964/2012/തസ്വഭവ | 30/10/2012 | ഉള്ളിയേരി ഗ്രാമ പഞ്ചായത്തില്‍ ബസ് സ്റ്റാന്‍റിനോട് ചേര്‍ന്ന് വനിതാ കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മ്മിച്ചത്-ലോക്കല്‍ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട്2009-10 ഖണ്ഡിക 3.32 സാധൂകരണം |
| 29272 | സ.ഉ(എം.എസ്) 277/2012/തസ്വഭവ | 30/10/2012 | പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി മാര്‍ഗ്ഗരേഖ - സ്പഷ്ടീകരണം |
| 29273 | G.O.(Rt) 2955/2012/LSGD | 29/10/2012 | Budget Estimates 2012-13 - Sixth instalment of Funds for Expansion and Development - Transfer credited from consolidated fund to Public Account - Release of sixth instalment (Oct 2012) to LSGIs |
| 29274 | സ.ഉ(ആര്‍.ടി) 2592/2012/തസ്വഭവ | 27/10/2012 | തൊടുപുഴ നഗരസഭ – കോതായിക്കുന്ന് ഷോപ്പിംഗ് കോംപ്ലക്സ് ബഹു.ഹൈക്കോടതി മുന്‍പാകെ ശ്രീ.പി.മുരളീധരന്‍ ഫയല്‍ ചെയ്ത WP(C) 18763/11-ന് 12/3/2012-ല്‍ പുറപ്പെടുവിച്ച വിധിന്യായം – ഉപാധികള്‍ക്കു വിധേയമായി കേരള സംസ്ഥാന ലോട്ടറികള്‍ മാത്രം വില്‍ക്കുന്നതിന് അനുവാദം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 29275 | സ.ഉ(ആര്‍.ടി) 2946/2012/തസ്വഭവ | 25/10/2012 | പി.എന്‍ പണിക്കര്‍ ഫൌണ്ടേഷന്‍ ഒമ്പതാമത് ജന്‍വിജ്ഞാന്‍ യാത്ര – ധനസഹായം |
| 29276 | സ.ഉ(ആര്‍.ടി) 2931/2012/തസ്വഭവ | 20/10/2012 | കുമരകം ഗ്രാമ പഞ്ചായത്ത് 2005-06 വര്‍ഷത്തെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് - ഖണ്ഡിക 3.10 - സാധൂകരണം |
| 29277 | G.O.(Rt) 2924/12/LSGD | 20/10/2012 | Establishment - Urban Affairs Department - Promotion, transfer and posting |
| 29278 | G.O.(Rt) 2923/2012/LSGD | 19/10/2012 | Kudumbasree/IRDP/SGSY Trade Fair 2011 |
| 29279 | സ.ഉ(ആര്‍.ടി) 2910/12/തസ്വഭവ. | 19/10/2012 | എടവിലങ്ങ് ഗ്രാമപഞ്ചായത്ത്, തൃശ്ശൂര്‍ - ലോക്കല്‍ ഫണ്ട് ആഡിറ്റ് റിപ്പോര്‍ട്ട് - 2007-08 – ഖണ്ഡിക 3(3) ആഡിറ്റ് തടസ്സം - സാധൂകരണം
|
| 29280 | സ.ഉ(ആര്‍.ടി) 2922/2012/തസ്വഭവ | 19/10/2012 | കോട്ടയം ജില്ലാ പഞ്ചായത്ത് – ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് 2005-06 – കേരളോത്സവം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala