Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 29241 to 29260 of about 30896


Sl No. Government Orders No. Date Abstract
29241സ.ഉ(എം.എസ്) 80/2012/തസ്വഭവ29/03/2012അയ്യങ്കാളി നഗര തൊഴിലുറപ്പു പദ്ധതി നടത്തിപ്പു ചുമതല ഏപ്രില്‍ 1 മുതല്‍ നഗരകാര്യവകുപ്പിന്
29242സ.ഉ(ആര്‍.ടി) 928/2012/തസ്വഭവ28/03/2012കോയിപ്രം ബ്ലോക്ക്‌ പഞ്ചായത്ത് വക KL 01-K-3403 നമ്പര്‍ വാഹനം ലേലം ചെയ്തു വില്‍ക്കുന്നതിനും പകരം പുതിയ വാഹനം വാങ്ങുന്നതിനും അനുമതി
29243G.O.(Rt) 921/2012/LSGD28/03/2012Pathanamthitta District – Construction of building for Rural Self Employment Training Institute (RSETI) in the land owned by Rural Development Department in Pandalam
29244സ.ഉ(ആര്‍.ടി) 920/12/തസ്വഭവ28/03/2012കേരള ലോക്കല്‍ ഗവണ്‍ മെന്‍റ് സര്‍വ്വീസ് ഡെലിവറി പ്രോജക്റ്റ് –വാര്‍ഷിക പദ്ധതി ചെലവ് കണക്കുകള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍
29245സ.ഉ(ആര്‍.ടി) 913/2012/തസ്വഭവ27/03/2012ഗ്രാമവികസന കമ്മീഷണറേറ്റിലെ ആവശ്യത്തിന് വാഹനം വാങ്ങുന്നതിന് അനുമതി
29246സ.ഉ(ആര്‍.ടി) 911/2012/തസ്വഭവ27/03/2012ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വെളിമാനം പട്ടിക വര്‍ഗ ഹോസ്റ്റലിന്‍റെ സ്ഥലത്തു കൂടി സ്വകാര്യ വ്യക്തിക്ക് നടവഴി അനുവദിച്ച് ഉത്തരവ്
29247G.O.(Rt) 893/2012/LSGD26/03/2012Centre for Management Development-An accredited agency for preparing public private partnership projects
29248സ.ഉ(ആര്‍.ടി) 882/2012/തസ്വഭവ26/03/2012കവിയൂര്‍ ഗ്രാമ പഞ്ചായത്ത്-റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് അനുമതി
29249സ.ഉ(എം.എസ്) 77/2012/തസ്വഭവ26/03/2012ഇ.എം എസ് ഭവന പദ്ധതിയില്‍ വീട് വക്കുന്നതിനും സ്ഥലം വാങ്ങുന്നതിനുമുള്ള തുക ചിലവഴിക്കുന്നത്-പരിഷ്കരിച്ച ഉത്തരവ്
29250സ.ഉ(ആര്‍.ടി) 883/2012/തസ്വഭവ26/03/2012തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വസ്തു നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ - കുടിശ്ശിക വരുത്തിയവര്‍ക്ക് പിഴപ്പലിശ ഒഴിവാക്കി ഉത്തരവായത്‌ 31.03.2012 വരെ ദീര്‍ഘിപ്പിച്ചു
29251G.O.(Rt) 873/2012/LSGD24/03/2012Guruvayoor Municipality Judgment in WP(C)27485/2011 filed by E.V.M Fuels-EKM
29252സ.ഉ(ആര്‍.ടി) 878/2012/തസ്വഭവ24/03/2012തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ അയോഗ്യത സംബന്ധിച്ച വിഷയം സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന് റഫര്‍ ചെയ്യുന്നത് - ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി
29253G.O.(Rt) 864/2012/LSGD23/03/2012Establishment,Promotion,transfer and posting-Joint Development Commissioner,Deputy Development & Assistant Development commissioner
29254G.O.(Rt) 849/2012/LSGD22/03/2012Order in WP(C) NO 27048/2011 filed by Pulikkal Medical Foundation,EKM –Compliance of court direction
29255സ.ഉ(എം.എസ്) 74/2012/തസ്വഭവ22/03/20122011 ഏപ്രില്‍ മുതലുള്ള പ്രാരംഭ മാസങ്ങളിലെ പഞ്ചായത്ത് കണക്കുകള്‍ സാംഖ്യയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച്
29256സ.ഉ(ആര്‍.ടി) 819/2012/തസ്വഭവ20/03/2012ഇ.എം.എസ്. ഭവന പദ്ധതിക്കായി സഹകരണ ബാങ്കുകളില്‍ നിന്നും എടുക്കുന്ന വായ്പയുടെ പലിശ ഒടുക്കുന്നതിനുള്ള അനുമതി
29257സ.ഉ(ആര്‍.ടി) 807/2012/തസ്വഭവ20/03/2012വരള്‍ച്ച ബാധിത പ്രദേശങ്ങളെന്നു റവന്യൂ വകുപ്പ് കണ്ടെത്തിയ സ്ഥലങ്ങളില്‍ ടാങ്കര്‍ ലോറികളിലെ കുടിവെള്ള വിതരണം - ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും തുക ചെലവഴിക്കുന്നതിന് അനുമതി
29258സ.ഉ(ആര്‍.ടി) 804/2012/തസ്വഭവ19/03/2012ബാലുശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത് - കാവുംകുന്നുമല കുടിവെള്ള പദ്ധതിയുടെ വൈദ്യുതി കുടിശ്ശിക തുക ജനറല്‍ പര്‍പ്പസ് ഗ്രാന്റില്‍ നിന്നും നല്‍കുന്നതിന് അനുമതി
29259സ.ഉ(ആര്‍.ടി) 797/2012/തസ്വഭവ19/03/2012ആലപ്പാട്‌ ഗ്രാമപഞ്ചായത്ത് –വസ്തു നികുതി പരിഷ്കരണം – ആലപ്പാട്‌ ഗ്രാമപഞ്ചായത്തിനെ പ്രഥമമേഖലയില്‍ നിന്ന് ഒഴിവാക്കാന്‍ അനുമതി
29260G.O.(Rt) 795/2012/LSGD19/03/2012Budget Estimates 2011-12 – Funds for Expansion and Development – Transfer credited for consolidated fund to Public Account – Release of 2nd installment of Grant under 13th Finance Commission Recommendation to Local Self Government Institutions
Previous 20 PagesPrevious Page1461146214631464146514661467146814691470Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala