| Sl No. |
Government Orders No. |
Date |
Abstract |
| 29221 | സ.ഉ(ആര്‍.ടി) 959/2012/തസ്വഭവ | 30/03/2012 | വയനാട് ജില്ല - ഐ.ച്ച ആര്‍ ഡി യുടെ അപ്ളൈഡ് സയന്‍സ് കോളേജ് സ്ഥാപിക്കുന്നതിന് ഭൂമി വിട്ടു നല്‍കുന്നതിന് മീനങ്ങാടി പഞ്ചായത്തിന് അനുമതി |
| 29222 | G.O.(Rt) 994/2012/തസ്വഭവ | 30/03/2012 | സര്‍ക്കാര്‍ അപ്പര്‍ പ്രൈമറി- ലോവര്‍ പ്രൈമറി സ്കൂളുകള്‍ക്ക് ഐടി ഉപകരണങ്ങള്‍ വാങ്ങി നല്‍കുന്നതിന് അനുമതി നല്‍കിയത് എയിഡഡ് പ്രൈമറി സ്കൂളുകള്‍ക്ക് കൂടി ബാധകമാക്കി |
| 29223 | സ.ഉ(ആര്‍.ടി) 960/2012/തസ്വഭവ | 30/03/2012 | മീനടം ഗ്രാമ പഞ്ചായത്ത്- പൊതു മാര്‍ക്കറ്റ് സ്ഥാപിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച ഉത്തരവ്. |
| 29224 | G.O.(Rt) 986/2012/തസ്വഭവ | 30/03/2012 | തദ്ദേശസ്വയംഭരണ വകുപ്പില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള KL-01/AC6537 നമ്പര്‍ വാഹനം സംബന്ധിച്ച ഉത്തരവ്. |
| 29225 | സ.ഉ(ആര്‍.ടി) 988/2012/തസ്വഭവ | 30/03/2012 | തിരുവനന്തപുരം നഗരസഭ :സാന്ത്വനം സമഗ്ര ക്യാന്‍സര്‍ നിയന്ത്രണ പദ്ധതി- ധനസഹായത്തിനുള്ള തുക ആര്‍ സി സി ഡയറക്ടറുടെ പേരില്‍ ഡെപ്പോസിറ്റ് ചെയ്യുന്നതിന് അനുമതി |
| 29226 | സ.ഉ(ആര്‍.ടി) 957/2012/തസ്വഭവ | 30/03/2012 | കോന്നി ഗ്രാമ പഞ്ചായത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഡിപ്പോ സ്ഥാപിക്കുന്നതിന് സ്ഥലം വിലക്കു വാങ്ങുന്നതിന് അനുമതി |
| 29227 | സ.ഉ(ആര്‍.ടി) 969/12/തസ്വഭവ | 30/03/2012 | ഗ്രാമ യാത്രാ നടത്തിപ്പ് –നോഡല്‍ ഏജന്‍സിയായ കില യില്‍ നിന്നും തുക വിതരണം ചെയ്യുന്നതും ഗ്രാമ യാത്രയുമായി ബന്ധപ്പെട്ട പരാതി സെല്‍ രൂപീകരിക്കുന്നതും സംബന്ധിച്ച്
|
| 29228 | സ.ഉ(ആര്‍.ടി) 995/2012/തസ്വഭവ | 30/03/2012 | മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി-കരാര്‍ ജീവനക്കാരുടെ വേതന വര്‍ദ്ധനവ് കുടിശ്ശിക അനുവദിച്ച ഉത്തരവ് |
| 29229 | സ.ഉ(ആര്‍.ടി) 981/2012/തസ്വഭവ | 30/03/2012 | പഞ്ചായത്ത് ദിനാഘോഷം 2012-ഗ്രാമ പഞ്ചായത്തുകളുടെ വിഹിതം തനതു ഫണ്ടില്‍ നിന്നും കൈമാറുന്നതിന് അനുമതി |
| 29230 | G.O.(Rt) 993/2012/LSGD | 30/03/2012 | Budget Estimate _ District Panchayats fund for Maintenance Expenditure (Road Assets)-Remittance of funds to KSRRDA for maintenance of road constructed under PMGSY through RTGS transfer |
| 29231 | സ.ഉ(ആര്‍.ടി) 971/2012/തസ്വഭവ | 30/03/2012 | ഇ.എം.എസ് ഭവന പദ്ധതി – സര്‍ക്കാര്‍ ആഫീസുകള്‍ , പൊതുമേഖലാ സ്ഥാപനങ്ങള്‍ , ബോര്‍ഡുകള്‍ എന്നിവിടങ്ങളില്‍ നിന്നും സംഭാവനയായി ലഭിച്ച തുക വായ്പയുടെ പലിശ ഒടുക്കുന്നതിനായി മുതല്‍ കൂട്ടുന്നതിന് അനുമതി നല്‍കി |
| 29232 | സ.ഉ(എം.എസ്) 83/2012/തസ്വഭവ | 30/03/2012 | ഭവന നിര്‍മ്മാണം – ആശ്രയ അഗതി ഗുണഭോക്താക്കള്‍ക്ക് ധനസഹായതുക വര്‍ദ്ധിപ്പിച്ചു |
| 29233 | സ.ഉ(എം.എസ്) 88/2012/തസ്വഭവ | 30/03/2012 | സാംഖ്യ - പഞ്ചായത്ത്/നഗരസഭ - 2012 മാര്‍ച്ച് അവസാന ദിവസങ്ങളിലെ ഇടപാടുകള്‍ സാംഖ്യയില്‍ രേഖപ്പെടുത്തുന്നത് സംബന്ധിച്ച് |
| 29234 | സ.ഉ(എം.എസ്) 89/2012/തസ്വഭവ | 30/03/2012 | ഇ.എം.എസ് ഭവന പദ്ധതി – 2011-12 വര്‍ഷം വികസനഫണ്ടില്‍ ചെലവാകാതെ ബാക്കി വരുന്ന തുക ഇ.എം.എസ് ഭവന പദ്ധതിയുടെ വായ്പാ തിരിച്ചടവിന് അനുവാദം നല്‍കി |
| 29235 | സ.ഉ(ആര്‍.ടി) 970/2012/തസ്വഭവ | 30/03/2012 | ബജറ്റ് എസ്റ്റിമേറ്റ്സ് 2011-12-ഗ്രാമ പഞ്ചായത്തുകള്‍ -വരവു്, ചെലവ്, വിടവ് നികത്തല്‍ ഇനത്തില്‍ തുക അനുവദിച്ച് ഉത്തരവ് |
| 29236 | സ.ഉ(ആര്‍.ടി) 952/12/തസ്വഭവ | 29/03/2012 | മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി- ബ്ലോക്ക് പഞ്ചായത്ത്/ഗ്രാമ പഞ്ചായത്ത് തലങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്ന അസിസ്റ്റന്‍റ്റ് എന്‍ജിനീയര്‍ /ഓവര്‍സീയര്‍ ,അക്കൌണ്ടന്‍റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവരെ സംബന്ധിച്ച്
|
| 29237 | സ.ഉ(ആര്‍.ടി) 948/2012/തസ്വഭവ | 29/03/2012 | മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് –പട്ടികജാതി പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് കുടിവെള്ള പൈപ്പ് കണക്ഷന്‍ പദ്ധതി -സബ്സിഡി |
| 29238 | G.O.(Rt) 940/2012/LSGD | 29/03/2012 | Sulthan bathery Grama Panchayat-Judgment in WP(C) 14102/2011 filed by IELC Trust Association, Nagarcoil, Tamil Nadu-Compliance of Court direction-Orders
|
| 29239 | സ.ഉ(ആര്‍.ടി) 949/2012 | 29/03/2012 | ഇടക്കോലി ഗവ.ഹയര്‍ സെക്കന്‍ററി സ്കൂളിന് ബസ് വാങ്ങുന്നതിന് കോട്ടയം ജില്ലാ പഞ്ചായത്തിന് അനുമതി |
| 29240 | G.O.(Rt) 944/2012/തസ്വഭവ | 29/03/2012 | എറണാകുളം ജില്ലയിലെ കച്ചേരിപ്പടി ആയുര്‍വേദാശുപത്രി കെട്ടിട നിര്‍മ്മാണ എസ്റ്റിമേറ്റ് സംബന്ധിച്ച ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala