Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 29201 to 29220 of about 31266


Sl No. Government Orders No. Date Abstract
29201സ.ഉ(ആര്‍.ടി) 3333/2012/ത.സ്വ.ഭ.വ03/12/2012യു.ഡി.ക്ലാര്‍ക്കായി സ്ഥാനക്കയറ്റം ലഭിച്ച ജൂനിയര്‍ ബില്‍ കളക്sര്‍ തസ്തികയില്‍ തുടരുന്ന 22 പേരെ സ്പെഷ്യല്‍ ടെസ്റ്റ്‌ പാസകണമെന്ന നിബന്ധനകളില്‍ നിന്നും ഒഴിവാക്കിയതു സംബന്ധിച്ച്.
29202സ.ഉ(ആര്‍.ടി) 3325/2012/തസ്വഭവ 03/12/2012പെര്‍ഫോമന്‍സ് ഓഡിറ്റ്‌ - പേരാമ്പ്ര ബ്ലോക്ക്‌ പഞ്ചായത്ത് – വിവിധ അക്കൌണ്ടുകളില്‍ നീക്കിയിരിപ്പുണ്ടായിരുന്ന തുക ചെലവഴിക്കുന്നതിന് അനുമതി
29203സ.ഉ(ആര്‍.ടി) 3330/2012/തസ്വഭവ 03/12/201231.07.2007 ന് സേവനത്തില്‍ നിന്നും വിരമിച്ച മലപ്പുറം ജില്ലയിലെ പോത്തുകല്‍ ഗ്രാമപഞ്ചായത്തിലെ ശ്രീ.എ.കെ. വാസുദേവന്റെ അനധികൃത ഹാജരില്ലായ്മക്കാലം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്‍മേലല്ലാതെ ശൂന്യവേതനാവധിയായി ക്രമീകരിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
29204സ.ഉ(ആര്‍.ടി) 3322/2012/തസ്വഭവ 01/12/2012തിരുവനന്തപുരം ജില്ല – കോട്ടുകാല്‍ ഗ്രാമപഞ്ചായത്ത് – തോട് പുറമ്പോക്ക്‌ കേരള വാട്ടര്‍ അതോറിറ്റിക്ക് പാട്ടത്തിന് നല്‍കുന്നതിന് അനുമതി
29205സ.ഉ(ആര്‍.ടി) 3321/2012/തസ്വഭവ 01/12/2012കൊല്ലം ജില്ല – അഞ്ചല്‍ ഗ്രാമപഞ്ചായത്ത് – ഭൂമി ഇതര ആവശ്യത്തിന് ഉപയോഗിക്കുന്നതിന് അനുമതി
29206സ.ഉ(ആര്‍.ടി) 3320/2012/തസ്വഭവ 01/12/2012ആലപ്പുഴ ജില്ല – പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് – വ്യാവസായിക പരിശീലന വകുപ്പിന് ഭൂമി വിട്ടു നല്‍കുന്നതിന് അനുമതി
29207സ.ഉ(ആര്‍.ടി) 3324/2012/തസ്വഭവ 01/12/2012കളമശ്ശേരി നഗരസഭയുടെ പൊതുശ്മശാന നിര്‍മ്മാണം – 35% ടെണ്ടര്‍ എക്സസ് – അനുമതി
29208G.O.(Rt) 3304/2012/LSGD01/12/2012Final Order of the Hon’ble Kerala Administrative Tribunal dated 17.09.2012 in OA No. 1726/2012 filed by Smt. C.M.Darsini and Smt. Cinu Priya John, Upper Division Clerks
29209G.O.(Rt) 3303/2012/LSGD01/12/2012Implementation of Kerala State Entrepreneur Development Mission – Role and functions of Local Self Government – modified order
29210സ.ഉ(ആര്‍.ടി) 3315/2012/തസ്വഭവ.01/12/2012തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സ്ട്രക്ചറല്‍ ഡിസൈന്‍ ഉള്‍പ്പെടെയുള്ള പൊതുമരാമത്ത് പ്രവര്‍ത്തികള്‍ നിര്‍വഹിക്കുന്നതിനുള്ള അക്രഡിറ്റഡ് ഏജന്‍സിയായി കേരള സംസ്ഥാന ഹൌസിംഗ് ബോര്‍ഡിനെ അംഗീകരിച്ചു.
29211സ.ഉ(എം.എസ്) 320/2012/തസ്വഭവ01/12/2012പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതി - മാര്‍ഗ്ഗരേഖ - 2012-13 - വാര്‍ഷിക പദ്ധതി അംഗീകാരം - ഡി.പി.സി. ക്ക് സമര്‍പ്പിക്കുന്നതിനു മുന്‍പ് പദ്ധതി നടപ്പിലാക്കുന്നതിന് അനുവാദം നല്‍കി - ഉത്തരവ്
29212G.O.(Rt) 3288/2012/LSGD30/11/2012State Election Commission - Establishment - Continuous sanction of temporary posts for one more year with effect from 1.9.2012
29213സ.ഉ(ആര്‍.ടി) 3292/2012/തസ്വഭവ 30/11/2012ജീവനക്കാര്യം – ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെ ഔദ്യോഗിക വാഹനം ഓടിക്കുന്ന സ്ഥിരം ഡ്രൈവര്‍മാര്‍ അവധിയിലാകുമ്പോള്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ നിയമിക്കുന്നതിന് അനുമതി
29214സ.ഉ(ആര്‍.ടി) 3279/2012/തസ്വഭവ 30/11/2012ചാലക്കുടി ബ്ലോക്ക്‌ പഞ്ചായത്ത് – കൊരട്ടി ഗ്രാമ പഞ്ചായത്ത് – മംഗലശ്ശേരി മുണ്ടക്കയത്ത് പറമ്പ് റോഡ്‌ എന്ന പ്രവര്‍ത്തിക്ക് അംഗീകാരം
29215സ.ഉ(ആര്‍.ടി) 3282/2012/തസ്വഭവ 30/11/2012തൊടുപുഴ നഗരസഭ – കണ്ടിജന്‍സി വിഭാഗം ജീവനക്കാര്‍ക്ക് ഭൂമി പതിച്ച് പട്ടയം നല്‍കുന്നതിന് അനുമതി
29216സ.ഉ(ആര്‍.ടി) 3281/2012/തസ്വഭവ 30/11/2012കോഴിക്കോട്‌ ജില്ല – കുന്നമംഗലം ബ്ലോക്ക്‌ പഞ്ചായത്ത് – മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് സ്ഥലം വിട്ടുകൊടുക്കുന്നതിന് അനുമതി
29217സ.ഉ(ആര്‍.ടി) 3272/2012/തസ്വഭവ 29/11/2012“നല്ല നാട് നല്ല വെള്ളം” കാമ്പയിന്‍ - 2012 നവംബര്‍ മുതല്‍ 2013 ഒക്ടോബര്‍ വരെയുള്ള കാലാവധിക്ക് അനുമതി
29218സ.ഉ(ആര്‍.ടി) 3264/2012/തസ്വഭവ 29/11/2012കുടുംബശ്രീ - നിയമസഭാ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ "കുടുംബശ്രീ വിലയിരുത്തല്‍ സമിതി - മോണിറ്ററിംഗ് & കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി" രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ്
29219സ.ഉ(ആര്‍.ടി) 3260/2012/തസ്വഭവ 28/11/2012കണ്ണൂര്‍ ജില്ല – തളിപ്പറമ്പ് ബ്ലോക്ക്‌ പഞ്ചായത്ത് – ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററിന് ഗ്രാമവികസന വകുപ്പിന്റെ സ്ഥലം വിട്ടുകൊടുക്കുന്നതിന് അനുമതി
29220സ.ഉ(ആര്‍.ടി) 3259/2012/തസ്വഭവ 28/11/2012മലപ്പുറം ജില്ല - പെരിന്തല്‍മണ്ണ നഗരസഭ - ജൂബിലി റോഡ്‌ - പുറമ്പോക്കില്‍ നിന്നും പുനരധിവസിക്കപ്പെട്ടവര്‍ക്ക് ഭൂമി പതിച്ച് പട്ടയം നല്‍കുന്നതിന് അനുമതി
Previous 20 PagesPrevious Page1461146214631464146514661467146814691470Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala