| Sl No. |
Government Orders No. |
Date |
Abstract |
| 29201 | സ.ഉ(ആര്‍.ടി) 673/2012/തസ്വഭവ | 05/03/2012 | കിലയെ കല്‍പിത സര്‍വ്വകലാശാലയായി ഉയര്‍ത്തുന്നതിലേക്കായി കില കോര്‍പ്പസ് ഫണ്ടിലേക്ക് തുക കൈമാറുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി |
| 29202 | സ.ഉ(ആര്‍.ടി) 667/12/തസ്വഭവ | 03/03/2012 | കോഴിക്കോട് ജില്ലയിലെ കേരള ആയൂര്‍വേദിക് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ആയൂര്‍വേദ ആശുപത്രികളില്‍ ഔഷധങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള അനുമതി ദീര്‍ഘിപ്പിച്ചു |
| 29203 | സ.ഉ(ആര്‍.ടി) 664/2012/തസ്വഭവ | 03/03/2012 | 2010-11 ലെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കല്‍ - മാനദണ്ഡങ്ങള്‍ |
| 29204 | സ.ഉ(ആര്‍.ടി) 648/12/തസ്വഭവ | 02/03/2012 | പോത്താനിക്കാട് ഗ്രാമ പഞ്ചായത്ത് കമ്മിറ്റി തീരുമാനം സംബന്ധിച്ച് |
| 29205 | G.O.(MS) 57/2012/LSGD | 02/03/2012 | Implementation of total e-Governance solution in Thiruvananthapuram Corporation under National Mission Mode Project (NMMP) of JNNURM |
| 29206 | സ.ഉ(ആര്‍.ടി) 655/2012/തസ്വഭവ | 02/03/2012 | കുടുംബശ്രീ - ജെണ്ടര്‍ ഫെസ്റ്റ് ശില്പശാല - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ധനസഹായം നല്‍കുന്നതിന് യഥേഷ്ടാനുമതി |
| 29207 | സ.ഉ(ആര്‍.ടി) 626/2012/തസ്വഭവ | 01/03/2012 | വടകര നഗരസഭ – ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണത്തിന് കെ യു ആര്‍ ഡി എഫ് സി-യില്‍ നിന്ന് വായ്പയെടുക്കുന്നതിന് അനുമതി |
| 29208 | സ.ഉ(ആര്‍.ടി) 633/2012/തസ്വഭവ | 01/03/2012 | നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വക വാഹനം കാസര്‍ഗോഡ് അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍ക്ക് കൈമാറുന്നതിനും ബ്ലോക്ക് പഞ്ചായത്തിന് പുതിയ വാഹനം വാങ്ങുന്നതിനും അനുമതി |
| 29209 | സ.ഉ(ആര്‍.ടി) 629/2012/തസ്വഭവ | 01/03/2012 | തൃശ്ശൂര്‍ ജില്ലാപഞ്ചായത്ത് നടപ്പാക്കിയ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി – ഹഡ്കോയ്ക്ക് നല്‍കാനുള്ള വായ്പയുടെ മുതലും പലിശയും ഒടുക്കുന്നത് സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ - തിരുത്തല്‍ |
| 29210 | സ.ഉ(ആര്‍.ടി) 637/2012/തസ്വഭവ | 01/03/2012 | ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റുമാരുടെ ഔദ്യോഗിക ആവശ്യത്തിന് വാഹനം – ഭേദഗതി ഉത്തരവ് |
| 29211 | G.O.(Rt) 624/2012/LSGD | 29/02/2012 | Water Charges due from LSGIs to Kerala Water Authority – erratum |
| 29212 | സ.ഉ(ആര്‍.ടി) 584/12/തസ്വഭവ | 27/02/2012 | മലപ്പുറം ജില്ല ചേലമ്പ്ര ഗ്രാമ പഞ്ചായത്ത് കമ്മിറ്റിയുടെ നിയമാനുസൃതമല്ലാത്ത തീരുമാനം സംബന്ധിച്ച് |
| 29213 | G.O.(Rt) 601/12/LSGD | 27/02/2012 | Centre for Employment & Educational Guidance (CEEG), Malappuram as an accredited agency for imparting Computer related training Programmes |
| 29214 | സ.ഉ(എം.എസ്) 52/2012/തസ്വഭവ | 27/02/2012 | ഭവന നിര്‍മ്മാണ പദ്ധതി – ധനസഹായ തുക വര്‍ദ്ധിപ്പിച്ച ഉത്തരവ് |
| 29215 | സ.ഉ(ആര്‍.ടി) 604/2012 | 27/02/2012 | ഗ്രാമ യാത്ര-സംസ്ഥാനതല സമിതിയില്‍ പുതിയ അംഗങ്ങള്‍ |
| 29216 | സ.ഉ(ആര്‍.ടി) 599/2012/തസ്വഭവ | 27/02/2012 | ഹയര്‍ സെക്കന്ററി സ്കൂളുകള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് വേണ്ടി പദ്ധതിയില്‍ വകയിരുത്തിയ ഫണ്ട് പി.ടി.എ-കള്‍ക്ക് കൈമാറുന്നതിന് അനുമതി |
| 29217 | സ.ഉ(ആര്‍.ടി) 612/2012/തസ്വഭവ | 27/02/2012 | ആപല്‍ക്കരവും അസഹ്യവുമായ വ്യാപാരങ്ങള്‍ക്കും മറ്റു വ്യാപാരങ്ങള്‍ക്കുംഫാക്ടറികള്‍ക്കും ലൈസന്‍സ് നല്‍കല്‍ -കാലാവധി നീട്ടി ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 29218 | G.O.(Rt) 600/2012/LSGD | 27/02/2012 | Water Charges due from LSGIs to Kerala Water Authority |
| 29219 | സ.ഉ(എം.എസ്) 47/2012 | 25/02/2012 | മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ ,മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ എന്നിവരുടെ കണ്ടിജന്‍റ് ചെലവ് പരിധി പുതുക്കി |
| 29220 | സ.ഉ(ആര്‍.ടി) 581/2012 | 25/02/2012 | ഖരമാലിന്യ നിര്‍മ്മാര്‍ജനം തിരുവനന്തപുരം നഗരാതിര്‍ത്തിക്കുള്ളിലെ മന്ത്രിമാരുടെ ഔദ്യോഗിക വസതികള്‍ ,സര്‍ക്കാര്‍ മന്ദിരങ്ങള്‍ ,സര്‍ക്കാര്‍ ഓഫീസുകള്‍ ,ഫളാറ്റുകള്‍ എന്നിവിടങ്ങളില്‍ നടപ്പാക്കുന്നത് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala