| Sl No. |
Government Orders No. |
Date |
Abstract |
| 29181 | സ.ഉ(എം.എസ്) 333/2012/തസ്വഭവ | 14/12/2012 | പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി മാര്‍ഗ്ഗരേഖ – ജില്ലാ പഞ്ചായത്തുകളുടേയും, കോര്‍പ്പറേഷനുകളുടേയും പ്രോജക്ടുകള്‍ക്ക് അനുമതി നല്‍കുന്നതിനെക്കുറിച്ചുള്ള പരാതി തീര്‍പ്പ് കല്‍പ്പിക്കുന്നത് – അപ്പലേറ്റ് കമ്മിറ്റി വിശദീകരണം |
| 29182 | G.O.(Rt) 3454/2012/LSGD | 14/12/2012 | Handing over the work files of erstwhile Kerala State Rural Development Board (Defunct) to Kerala Urban and Rural Development Finance Corporation Ltd. |
| 29183 | സ.ഉ(ആര്‍.ടി) 3456/2012/തസ്വഭവ | 14/12/2012 | സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം സേവിംഗ്സ് ബാങ്ക് അക്കൌണ്ട് വഴി നടപ്പിലാക്കുന്നതിന് അനുമതി നല്‍കിയത് ഭേദഗതി വരുത്തിയും അക്കൌണ്ട് തുടങ്ങുന്നതിനുള്ള സ്പഷ്ടീകരണം നല്‍കിയും ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29184 | സ.ഉ(ആര്‍.ടി) 3455/2012/തസ്വഭവ | 14/12/2012 | സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം സേവിംഗ്സ് ബാങ്ക് അക്കൌണ്ട് വഴി നടപ്പിലാക്കുന്നതിനുള്ള ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നതിന് കമ്മിറ്റി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29185 | സ.ഉ(എം.എസ്) 331/12/തസ്വഭവ | 13/12/2012 | പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി സബ്സിഡിയും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച മാര്‍ഗ്ഗരേഖ. പുതിയ ഉള്‍പ്പെടുത്തലുകളും തിരുത്തലുകളും സംബന്ധിച്ച് |
| 29186 | സ.ഉ(ആര്‍.ടി) 3451/2012/തസ്വഭവ | 13/12/2012 | കോഴിക്കോട് നഗരസഭ – ഡോ. ശബരീനാഥ് രാമമൂര്‍ത്തി, ഹെല്‍ത്ത് ഓഫീസര്‍ ഗ്രേഡ്-II – ശമ്പള രഹിതാവധി അനുവദിച്ച ഉത്തരവ് |
| 29187 | സ.ഉ(ആര്‍.ടി) 3438/2012/തസ്വഭവ | 12/12/2012 | ശ്രീ.പി.കെ മോഹനന്‍ , സെക്രട്ടറി, അയ്യന്‍കുന്ന് ഗ്രമപഞ്ചായത്ത്,കണ്ണൂര്‍ - ശൂന്യവേതനാവധി അനുവദിച്ചത് സംബന്ധിച്ച്. |
| 29188 | സ.ഉ(ആര്‍.ടി) 3418/2012/തസ്വഭവ. | 11/12/2012 | കൊല്ല്ലം നഗരസഭയിലെ മുന്‍ യു.ഡി.ക്ലാര്‍ക്ക് ശ്രീ.കെ.കൃഷ്ണകുമാര്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത WP(c)19407/2012 റിട്ട് പെറ്റിഷനിന്‍മേലുള്ള വിധിന്യായം |
| 29189 | G.O.(Rt) 3408/2012/LSGD | 10/12/2012 | Extension of period of deputation of Dr.M.Samsuddin, Executive Chairman & Director, Information Kerala Mission |
| 29190 | സ.ഉ(എം.എസ്) 327/12/തസ്വഭവ | 07/12/2012 | ഇ എം എസ് ഭാവന പദ്ധതിയിലെയും ഐ എ വൈ ഭാവന പദ്ധതിയിലെയും ഗുണഭോക്തക്കള്‍ക്ക് പുതുക്കിയ നിരക്കില്‍ അധികധനസഹായം ലഭ്യമാക്കുന്നതിനു ഹെഡ്കോയില്‍ നിന്നും 600 കോടി രൂപയുടെ വായ്പ് എടുക്കുന്നതിന് അനുമതി. |
| 29191 | സ.ഉ(ആര്‍.ടി) 3396/2012/തസ്വഭവ | 07/12/2012 | ആലപ്പുഴ നഗരസഭ - ഡോ. ഉമ്മുസെല്‍മ. സി (ചുങ്കത്ത്) ഹെല്‍ത്ത് ഓഫീസര്‍ ഗ്രേഡ്11- ഹെല്‍ത്ത് ഓഫീസര്‍ ഗ്രേഡ് 1 തസ്തികയിലേക്ക് സ്ഥാനക്കയറ്റം സംബന്ധിച്ച് |
| 29192 | G.O.(Rt) 3395/2012/LSGD | 07/12/2012 | Kerala state Rural Development Board (Defunct)- Establishment – Additional charge to Director and Joint Director of panchayaths as Chairman and Special officer. |
| 29193 | സ.ഉ(എം.എസ്) 325/2012/തസ്വഭവ | 06/12/2012 | സമാശ്വാസ തൊഴില്‍ദാന പദ്ധതി-തിരുവനന്തപുരം നഗര സഭ -ശ്രീ ശ്രീകുമാര്‍ എം.എസ് ന് നിയമനം |
| 29194 | സ.ഉ(ആര്‍.ടി) 3380/2012/തസ്വഭവ | 06/12/2012 | 2011-12 വര്‍ഷത്തെ മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നതിന് കമ്മിറ്റിയെ നിയമിച്ചത് സംബന്ധിച്ച് . |
| 29195 | സ.ഉ(എം.എസ്) 324/2012/തസ്വഭവ | 05/12/2012 | സമാശ്വാസ തൊഴില്‍ദാന പദ്ധതി-ഒറ്റപ്പാലം മുനിസിപ്പാലിറ്റി -ശ്രീ എന്‍ പ്രദീപിന് നിയമനം |
| 29196 | സ.ഉ(ആര്‍.ടി) 3372/2012/തസ്വഭവ | 05/12/2012 | വികസന അതോറിറ്റികളില്‍ നിന്നും അനുവദിച്ച വായ്പകളിന്മേല്‍ ഇളവുകള്‍ |
| 29197 | സ.ഉ(ആര്‍.ടി) 3363/2012/തസ്വഭവ | 05/12/2012 | കോട്ടക്കല്‍ നഗരസഭ – രണ്ട് വാഹനങ്ങള്‍ വാങ്ങുന്നതിന് അനുമതി |
| 29198 | G.O.(Rt) 3360/2012/LSGD | 04/12/2012 | Selection of officials for Social Audit - Search committee constituted |
| 29199 | G.O.(Rt) 3326/2012/LSGD | 03/12/2012 | Performance Audit –Internal audit in PRIs by Performance audit Teams- Online Software Application and Hand Book developed By IKM for Data Entry- Approved. |
| 29200 | G.O.(Rt) 3329/2012/LSGD | 03/12/2012 | Formulation of Development scheme for the adjoining area of Attukal Temple – Advisory Committee Re-Constituted |
Developed and maintained by Information Kerala Mission for Local Self Government Department, Kerala