| Sl No. |
Government Orders No. |
Date |
Abstract |
| 29181 | G.O.(Rt) 1196/2012/LSGD | 26/04/2012 | Implementation of Building Permit Approval Management System for 100 wards of Thiruvananthapuram Corporation |
| 29182 | G.O.(Rt) 1201/12/LSGD | 26/04/2012 | Recommendation of 9th Pay Revision Commission to refix the staff pattern of Grama Panchayats-Constitution of Committee to scrutinize the study report |
| 29183 | സ.ഉ(ആര്‍.ടി) 1192/2012/തസ്വഭവ | 26/04/2012 | പഞ്ചായത്ത് ദിനാഘോഷം 2012- എക്സിബിഷനില്‍ പങ്കെടുത്ത ഗ്രാമ പഞ്ചായത്തുകള്‍ക്ക് ചെലവനുവാദം നല്‍കിയ ഉത്തരവ് |
| 29184 | സ.ഉ(ആര്‍.ടി) 1163/2012/തസ്വഭവ | 21/04/2012 | മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച ഗ്രാമപഞ്ചായത്തുകളെ അവാര്‍ഡിനായി തെരഞ്ഞെടുത്ത് ഉത്തരവാകുന്നു. |
| 29185 | സ.ഉ(ആര്‍.ടി) 1160/2012/ തസ്വഭവ | 20/04/2012 | മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തുകൊണ്ടുള്ള ഉത്തരവ് |
| 29186 | G.O.(Rt) 1147/2011/തസ്വഭവ | 19/04/2012 | കാമാക്ഷി ഗ്രാമ പഞ്ചായത്ത് - പോലീസ് സ്റ്റേഷന് സൌജന്യമായി സ്ഥലം |
| 29187 | സ.ഉ(ആര്‍.ടി) 1149/2012/തസ്വഭവ | 19/04/2012 | മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച ഗ്രാമ പഞ്ചായത്തുകള്‍ക്ക് അവാര്‍ഡ് |
| 29188 | സ.ഉ(പി) 105/12/തസ്വഭവ | 17/04/2012 | കൃഷിവകുപ്പില്‍ നിന്നുള്ള മിനിസ്റ്റീരിയല്‍ ജീവനക്കാരെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് പുനര്‍വിന്യസിക്കല്‍ |
| 29189 | സ.ഉ(പി) 105/12/തസ്വഭവ | 17/04/2012 | അധികാര വികേന്ദ്രീകരണം -കൃഷി വകുപ്പില്‍ നിന്നുള്ള മിനിസ്ടീരിയല്‍ വിഭാഗം ജീവനക്കാരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുനര്‍ വിന്യസിക്കല്‍ - മിനിസ്ടീരിയല്‍ വിഭാഗം ജീവനക്കാരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിയമിച്ചുകൊണ്ട് ഉത്തരവ് |
| 29190 | സ.ഉ(ആര്‍.ടി) 1143/2012/തസ്വഭവ | 17/04/2012 | എടപ്പറ്റ ഗ്രാമ പഞ്ചായത്ത് 2 കമ്പ്യൂട്ടറുകള്‍ അധികം വാങ്ങിയ നടപടി സാധൂകരിച്ച ഉത്തരവ് |
| 29191 | G.O.(Rt) 1138/2012/LSGD | 17/04/2012 | Mass Drug administration for the elimination of Lymphatic Filariasis-Financial support from local bodies |
| 29192 | സ.ഉ(ആര്‍.ടി) 1139/2012/തസ്വഭവ | 17/04/2012 | സാക്ഷരതാമിഷന്‍ പ്രേരകര്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത് / പൊതു ഫണ്ടില്‍ നിന്നും ഓണറേറിയം തുടങ്ങിയ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള കാലയളവ് ദീര്‍ഘിപ്പിച്ച ഉത്തരവ് |
| 29193 | സ.ഉ(ആര്‍.ടി) 1133/2012/തസ്വഭവ | 16/04/2012 | കീഴൂര്‍ ചാവശ്ശേരി ഗ്രാമ പഞ്ചായത്ത് –ഇരിട്ടി പുതിയ ബസ് സ്റ്റാന്‍റ്-അനുബന്ധ റോഡ് |
| 29194 | G.O.(MS) 103/2012/LSGD | 16/04/2012 | Reduction of the mandatory minimum expenditure limit of Local Governments for the year 2011-12 under Development Fund and Maintenance Fund |
| 29195 | സ.ഉ(ആര്‍.ടി) 1113/2012/തസ്വഭവ | 13/04/2012 | ഇടുക്കി ജില്ലാ പഞ്ചായത്ത്- മുരിക്കാശ്ശേരി കമ്മ്യൂണിറ്റി ഹാള്‍ -നിയന്ത്രണാവകാശം |
| 29196 | G.O.(MS) 102/2012/LSGD | 13/04/2012 | Kerala State RuralDevelopment Board _Transfer of assets and liabilities and disbursement of pension |
| 29197 | G.O.(Rt) 1101/2012/LSGD | 11/04/2012 | Meenavallom Small Hydro Electric Project-NABARD assisted project under RIDF-Release of expenditure amount |
| 29198 | സ.ഉ(ആര്‍.ടി) 1087/2012/തസ്വഭവ | 10/04/2012 | എറണാംകുളം ജില്ലാ ഫയര്‍ സ്റ്റേഷന് സൌജന്യമായി സ്ഥലവും കെട്ടിടവും വിട്ടു നല്‍കുന്നതിന് കൂത്താട്ടുകുളം ഗ്രാമ പഞ്ചായത്തിന് അനുമതി |
| 29199 | സ.ഉ(ആര്‍.ടി) 1089/2012/തസ്വഭവ | 10/04/2012 | പാലക്കാട് ജില്ല-പ്രീ മെട്രിക് ഹോസ്റ്റല്‍ സ്ഥാപിക്കുന്നതിന് ഭൂമി വിട്ടുനല്‍കുന്നതിന് തച്ചമ്പാറ ഗ്രാമ പഞ്ചായത്തിന് അനുമതി |
| 29200 | സ.ഉ(ആര്‍.ടി) 1066/2012/തസ്വഭവ | 04/04/2012 | തദ്ദേശ സ്ഥാപനങ്ങളിലെ ഇലക്ട്രിക്കല്‍ / നെറ്റ് വര്‍ക്കിംഗ് ജോലികള്‍ പ്രാദേശികമായി ക്വട്ടേഷന്‍ ക്ഷണിച്ച് പൂര്‍ത്തിയാക്കുന്നതിന് അനുമതി |
Developed and maintained by Information Kerala Mission for Local Self Government Department, Kerala