| Sl No. |
Government Orders No. |
Date |
Abstract |
| 29161 | സ.ഉ(ആര്‍.ടി) 3569/2012/തസ്വഭവ | 22/12/2012 | മാന്നാര്‍ ഗ്രാമ പഞ്ചായത്ത് -ലോക്കല്‍ ഫണ്ട് ഓഡിറ്റ് -2001-02 ഖണ്ഡിക 2(3) സാധൂകരണം |
| 29162 | സ.ഉ(ആര്‍.ടി) 3567/12/തസ്വഭവ | 22/12/2012 | അതിയനൂര്‍ ബ്ലോക്ക് പഞ്ചായത്ത് - 2007-2008 - 2008-2009 - ബഡ്ജറ്റ് മീറ്റിംഗിന് ഉപഹാരങ്ങള്‍ നല്‍കിയ തുക - ലോക്കല്‍ ഫണ്ട് ആഡിറ്റ് തടസ്സം - സാധൂകരണം. |
| 29163 | സ.ഉ(ആര്‍.ടി) 3565/2012/തസ്വഭവ | 22/12/2012 | മലയന്‍കീഴ് ഗ്രാമപഞ്ചായത്ത് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം രജിസ്ട്രേഷന്‍ വകുപ്പിന് കൈമാറുന്നതിന് അനുമതി. |
| 29164 | സ.ഉ(ആര്‍.ടി) 3560/2012/തസ്വഭവ | 22/12/2012 | കാഞ്ഞിരപ്പള്ളി മുന്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ശ്രീ.കെ.പി.മുഹമ്മദ് ഇസ്മയില്‍ സമര്‍പ്പിച്ച അപ്പീല്‍ റിവ്യൂ പെറ്റീഷന്‍ സംബന്ധിച്ച്. |
| 29165 | സ.ഉ(ആര്‍.ടി) 3561/12/തസ്വഭവ. | 22/12/2012 | കൊല്ലം ഇത്തിക്കര ബ്ലോക്കിലെ ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍മാരായിരുന്ന ശ്രീ എസ് പ്രസാദ് , ശ്രീ എന്‍ സുരേഷ്ചന്ദ്രന്‍ എന്നിവര്‍ക്കെതിരെയുള്ള അച്ചടക്കനടപടി സംബന്ധിച്ച് . |
| 29166 | സ.ഉ(ആര്‍.ടി) 3561/12/തസ്വഭവ | 22/12/2012 | കൊല്ലം ഇത്തിക്കര ബ്ലോക്കിലെ ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍മാരായിരുന്ന ശ്രീ എസ് പ്രസാദ്,ശ്രീ.എന്‍ .സുരേഷ്ചന്ദ്രന്‍ എന്നിവര്‍ക്കെതിരെയുള്ള അച്ചടക്കനടപടി സംബന്ധിച്ച് . |
| 29167 | സ.ഉ(എം.എസ്) 342/12/തസ്വഭവ | 22/12/2012 | പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി പൊതുമരാമത്തു പ്രവൃത്തികളുമായി ബന്ധപ്പെട്ട പ്രോജക്ടുകള്‍ പരിശോധിച്ച് അംഗീകാരം നല്‍കേണ്ട ഉദ്യോഗസ്ഥരെ സംബന്ധിച്ച് |
| 29168 | സ.ഉ(എം.എസ്) 343/2012/തസ്വഭവ | 22/12/2012 | ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനെ തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ കീഴില്‍ ഒരു സ്വയംഭരണ സ്ഥാപനമായി രജിസ്റ്റര്‍ ചെയ്യുന്നതിന് അനുമതി |
| 29169 | സ.ഉ(എം.എസ്) 343/2012/തസ്വഭവ. | 22/12/2012 | ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനെ തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴില്‍ ഒരു സ്വയംഭരണസ്ഥാപനമായി രജിസ്റ്റര്‍ ചെയ്യുന്നതിന് അനുമതി. |
| 29170 | സ.ഉ(ആര്‍.ടി) 3543/12/തസ്വഭവ | 20/12/2012 | ആലുവ നഗരസഭാചെയര്‍മാന്റെ ഔദ്യോഗിക ഉപയോഗത്തിനായി വാഹനം വാങ്ങുന്നത് സംബന്ധിച്ച് |
| 29171 | G.O.(Rt) 3542/2012/LSGD | 20/12/2012 | Vyittila Mobility Hub Society – Judgment in D.B.P No.76 of 2011& DBA No. 18 of 2012 in the High Court of Kerala – Sanction to transfer RS 1.5 Crores to Cochin Devaswam Board. |
| 29172 | G.O.(Rt) 3529/2012/LSGD | 19/12/2012 | Budget Estimates 2012-13 - Funds for Expansion and Development - 9th installment - January 2013 |
| 29173 | സ.ഉ(എം.എസ്) 339/2012/തസ്വഭവ | 19/12/2012 | പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി - മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പ്രോജക്ടുകള്‍ പരിശോധിച്ച് അംഗീകാരം നല്‍കേണ്ട ഉദ്യോഗസ്ഥര്‍ - വ്യവസായ സംബന്ധമായ പ്രോജക്ടുകളുടെ സ്റ്റേറ്റ് ലെവല്‍ വെറ്റിംഗ് ഓഫീസറായി ജനറല്‍ മാനേജര്‍ ജില്ലാ വ്യവസായ കേന്ദ്രത്തെ നിയമിച്ച ഉത്തരവ് |
| 29174 | സ.ഉ(ആര്‍.ടി) 3504/2012/ത.സ്വ.ഭ.വ | 18/12/2012 | ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിലെ എല്‍ ഡി ക്ലാര്‍ക്ക് ശ്രീ എന്‍ റ്റി ഷാജിയുടെ പ്രോബേഷന്‍ കാലയളവ്‌സംബന്ധിച്ച് . |
| 29175 | G.O.(Rt) 3516/2012/LSGD | 18/12/2012 | Global Meet on Local Governance – Shri Rajan Khobragade, IAS designated as the CEO for the meet. |
| 29176 | G.O.(Rt) 3514/12/LSGD | 18/12/2012 | Budget estimates 2012-13 Wayand District Panchayat - Deduction towards shortfall in expenditure |
| 29177 | സ.ഉ(ആര്‍.ടി) 3484/2012/തസ്വഭവ | 17/12/2012 | അധികാര വികേന്ദ്രീകരണം - തദ്ദേശ സ്വയം ഭരണ വകുപ്പിലേയ്ക്ക് പുനര്‍വിന്യസിക്കപ്പെട്ട വിവിധ വകുപ്പുകളിലെ ക്ലര്‍ക്കുമാരെ സ്ഥലം മാറ്റി നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് |
| 29178 | സ.ഉ(ആര്‍.ടി) 3193/12/തസ്വഭവ | 17/12/2012 | ചെങ്കല ഗ്രാമപഞ്ചായത്തിന്റെ ഓഫീസ് ആവശ്യത്തിലേയ്ക്ക് വാഹനം വാങ്ങുന്നതിന് അനുമതി. |
| 29179 | സ.ഉ(ആര്‍.ടി) 3481/2012/തസ്വഭവ | 15/12/2012 | നിലത്തെഴുത്താശാന്മാര്‍ക്കും ആശാട്ടിമാര്‍ക്കുമുള്ള (കുടിപ്പള്ളിക്കൂടം) പ്രതിമാസ ഗ്രാന്റ് – നിലവിലുള്ള ഗ്രാന്റ് തുക 500/- രൂപയായി വര്‍ദ്ധിപ്പിച്ച ഉത്തരവ് |
| 29180 | സ.ഉ(ആര്‍.ടി) 3472/2013/തസ്വഭവ | 14/12/2012 | വളപട്ടണം ഗ്രാമപഞ്ചായത്ത് - സ്പെഷ്യല്‍ കമ്മിറ്റി രൂപീകരിച്ചത് സംബന്ധിച്ച്. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala