Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 29121 to 29140 of about 31266


Sl No. Government Orders No. Date Abstract
29121G.O.(MS) 12/2013/LSGD08/01/2013State Level Nodal Agency - Modifying the qualification of posts and prescribing method of appointment
29122സ.ഉ(ആര്‍.ടി) 66/2013/തസ്വഭവ 07/01/2013കണ്ണൂര്‍ ജില്ലയിലെ പെരളശ്ശേരി ഗ്രാമ പഞ്ചായത്തിലെ അക്കൌണ്ടന്റ് ശ്രീ.എ.ഫൈസല്‍ അഹമ്മദിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്‍മേലല്ലാതെ ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവാകുന്നു.
29123സ.ഉ(ആര്‍.ടി) 63/2012/തസ്വഭവ 07/01/2013കല്ലറ ഗ്രാമപഞ്ചായത്ത് 2003-04 വര്‍ഷത്തെ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ ഖണ്ഡിക 3.4(2), 3.4(3) – ഓഡിറ്റ്‌ തടസ്സം – സാധൂകരണം
29124G.O.(Rt) 49/2013/LSGD07/01/2013KSUDP-MoU between the Government of Kerala, Urban Local Bodies and Kerala Water Authority – Reconstitution of City Level TAG
29125സ.ഉ(ആര്‍.ടി) 56/2013/തസ്വഭവ 07/01/2013തൃശ്ശൂര്‍ നഗരസഭ വക ഭൂമിയും കെ എസ് ആര്‍ ടി സി വക ഭൂമിയും പരസ്പരം കൈമാറുന്നതിന് അനുമതി
29126സ.ഉ(ആര്‍.ടി) 55/2013/തസ്വഭവ 07/01/2013പ്രസിദ്ധീകരിച്ച തൃശ്ശൂര്‍ മാസ്റ്റര്‍ പ്ലാനിന്റെ ആക്ഷേപങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്ന സമയപരിധി ദീര്‍ഘിപ്പിച്ച ഉത്തരവ്
29127G.O.(Rt) 54/2013/LSGD07/01/2013Budget Estimates 2012-13 – Funds for Traditional Functions – Release of 10th instalment for January 2013
29128സ.ഉ(ആര്‍.ടി) 53/2013/തസ്വഭവ 07/01/2013പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 2013 – തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ധനസഹായം നല്‍കുന്നതിന് യഥേഷ്ടാനുമതി
29129സ.ഉ(ആര്‍.ടി) 51/2013/തസ്വഭവ 07/01/2013മലയിന്‍കീഴ് ഗ്രാമ പഞ്ചായത്ത് ട്രഷറി വകുപ്പിന് സൌജന്യമായി സ്ഥലം വിട്ടുകൊടുക്കുന്നതിന് അനുമതി
29130സ.ഉ(ആര്‍.ടി) 43/2013/തസ്വഭവ 05/01/2013കോലഴി ഗ്രാമ പഞ്ചായത്ത് കമ്മിറ്റിയുടെ നിയമാനുസൃതമല്ലാത്ത തീരുമാനം ഓംബുഡ്സ്മാന്റെ ഉപദേശത്തിനായി റഫര്‍ ചെയ്തുകൊണ്ടുള്ള ഉത്തരവ്
29131G.O.(MS) 10/2013/LSGD05/01/2013Employment assistance to Shri. Santhosh Kumar.P.K., Kulanada Grama Panchayat,
29132സ.ഉ(എം.എസ്) 09/2012/തസ്വഭവ 05/01/2013പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി - സബ്സിഡിയും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച മാര്‍ഗ്ഗരേഖ - കാലിത്തീറ്റ സബ്സിഡി നല്‍കല്‍ കഴിഞ്ഞ വര്‍ഷത്തെ രീതി പിന്തുടരുന്നതിന് ബ്ലോക്ക്‌ പഞ്ചായത്തുകള്‍ക്ക് അനുമതി
29133G.O.(P) 09/2013/Fin04/01/2013Budget Estimates 2012-13 - Funds for Expansion and Development - Allocation of 2nd installment of Grant under 13th Finance Commission Recommendation to Local Governments
29134സ.ഉ(ആര്‍.ടി) 31/2013/തസ്വഭവ 04/01/2013തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി – ഹഡ്കോയ്ക്ക് തിരിച്ചടവാക്കാനുള്ള വായ്പയുടെ മുതലും പലിശയും ഒടുക്കുന്നത് – പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
29135സ.ഉ(ആര്‍.ടി) 32/2013/തസ്വഭവ 04/01/2013ചെങ്ങളായി ഗ്രാമ പഞ്ചായത്ത് – ലോക്കല്‍ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് – 2000-01 – ഖണ്ഡിക 8 പ്രകാരം തടസ്സപ്പെടുത്തിയ 43,253/- രൂപയ്ക്ക് സാധൂകരണം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
29136G.O.(Rt) 33/2013/LSGD04/01/2013Transfer and Posting of Municipal Secretary
29137സ.ഉ(ആര്‍.ടി) 21/2013/തസ്വഭവ 03/01/2013കോട്ടയം ജില്ലാ പഞ്ചായത്ത് - 01.04.99 മുതല്‍ 31.03.02 വരെയുള്ള ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് - ഭവന നിര്‍മ്മാണ പ്രോജക്ടുകള്‍ - സാധൂകരണം
29138G.O.(MS) 5/2013/LSGD03/01/2013Employment assistance to Shri. Arjun Sharma.J.S. Chadayamangalam Grama Panchayat
29139സ.ഉ(എം.എസ്) 43/2013/തസ്വഭവ.01/01/2013കോഴിക്കോട് കോര്‍പ്പറേഷന്‍- ശ്രീ.പി മണിയ്ക്ക് മുനിസിപ്പല്‍ സര്‍വ്വീസില്‍ കണ്ടിജന്റ് വര്‍ക്കര്‍ തസ്തികയില്‍ നിയമനം
29140സ.ഉ(ആര്‍.ടി) 03/2013/തസ്വഭവ 01/01/2013സേനാപതി ഗ്രാമപഞ്ചായത്ത് - ഇടുക്കി - ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് 2002-03 - ഖണ്ഡിക 2.6, 2.9 - ഓഡിറ്റ്‌ തടസ്സം - സാധൂകരണം
Previous 20 PagesPrevious Page1451145214531454145514561457145814591460Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala