Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 29101 to 29120 of about 31266


Sl No. Government Orders No. Date Abstract
29101സ.ഉ(എം.എസ്) 33/2013/തസ്വഭവ 21/01/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി - തൃശൂര്‍ നഗരസഭ - ശ്രീ. എം. എസ് . സജേഷിന് നിയമനം.
29102സ.ഉ(എം.എസ്) 26/2013/തസ്വഭവ 19/01/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – തൊടുപുഴ നഗരസഭ – ശ്രീ. ലിന്‍സ് വര്‍ഗ്ഗീസിന് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ എല്‍ഡിസി/ബിസി തസ്തികയില്‍ നിയമനം
29103സ.ഉ(ആര്‍.ടി) 134/2013/തസ്വഭവ 19/01/2013മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി - പുതുതായി നിയമിക്കപ്പെട്ട ഡാറ്റാഎന്‍ട്രി ഓപ്പറേറ്റര്‍മാര്‍ക്ക് കമ്പ്യൂട്ടര്‍ വാങ്ങുന്നത് സംബന്ധിച്ച്
29104സ.ഉ(ആര്‍.ടി) 135/2013/തസ്വഭവ 19/01/2013ചിറ്റുമല ബ്ലോക്ക്‌ പഞ്ചായത്ത്‌ - ത്രീ ഫേയ്‌സ്‌ കണക്ഷന് വേണ്ട പ്രവൃത്തികള്‍ ചെയ്തയിനത്തില്‍ തുക ചെലവഴിച്ചതിന് സാധൂകരണം
29105സ.ഉ(എം.എസ്) 27/2013/തസ്വഭവ.19/01/2013ആശ്രയ പദ്ധതിയുടെ വിപുലീകരണം - രണ്ടാം ഘട്ടപ്രോജക്ട്‌ ആരംഭിക്കുന്നതിനായി നിഷ്ക്കര്‍ഷിച്ചിരുന്ന വ്യവസ്ഥ ഒഴുവാക്കിക്കൊണ്ടുള്ള ഉത്തരവ്
29106G.O.(MS) 25/2013/LSGD18/01/2013Establishment - Additional concessions to staff of SERIFED who were deployed to Government service
29107സ.ഉ(ആര്‍.ടി) 129/2013/തസ്വഭവ 18/01/2013ജില്ലാ പഞ്ചായത്ത് വൈസ്‌ പ്രസിഡന്റുമാരുടെ വാഹനം വാസസ്ഥലത്തിന് സമീപമുള്ള സര്‍ക്കാര്‍ സ്ഥാപനത്തില്‍ പാര്‍ക്ക്‌ ചെയ്യുന്നതിന് അനുമതി
29108G.O.(Rt) 130/2013/LSGD18/01/2013Budget Estimates 2012-13 - Funds for Maintenance Expenditure - 10th installment - January 2013
29109സ.ഉ(ആര്‍.ടി) 110/2013/തസ്വഭവ 17/01/2013കേന്ദ്രാവിഷ്കൃത പദ്ധതികള്‍ പൂര്‍ണ്ണമായും നടപ്പാക്കുന്നതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ വിശകലനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് – കമ്മിറ്റി രൂപീകരിച്ച് ഉത്തരവാകുന്നു.
29110സ.ഉ(ആര്‍.ടി) 113/2013/തസ്വഭവ 17/01/2013KSUDP – സംസ്ഥാനത്തെ കോര്‍പ്പറേഷനുകളില്‍ KSUDP മുഖേന നടപ്പാക്കി വരുന്ന പദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കോര്‍പ്പറേഷനുകളിലെ പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റുകളെ സഹായിച്ചു വരുന്ന കണ്‍സള്‍ട്ടന്റുമാരുടെ കരാര്‍ കാലാവധി അവസാനിപ്പിച്ച് പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റുകളെ ശക്തിപ്പെടുത്തിക്കൊണ്ട് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
29111G.O.(Rt) 118/2013/LSGD17/01/2013Budget Estimates 2012-13 – Kochi Corporation – Funds for expansion and development – 10th instalment – advance sanctioned – Release of fund
29112സ.ഉ(എം.എസ്) 18/2013/തസ്വഭവ.16/01/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി - തിരുവനന്തപുരം നഗരസഭ - ശ്രീ. ശ്രീകുമാര്‍ .എം.എസ്സ് ന് നിയമനം
29113സ.ഉ(ആര്‍.ടി) 106/2013/തസ്വഭവ 16/01/2013കൊച്ചി കോര്‍പ്പറേഷന്‍ - JnNURM/KSUDP പ്രോജക്ട് – പൊന്നുംവില നടപടി – ഭൂമി ഏറ്റെടുക്കലിന് തനതു ഫണ്ട് വിനിയോഗിക്കുന്നതിന് അനുമതി
29114സ.ഉ(എം.എസ്) 16/2013/തസ്വഭവ 16/01/2013അയ്യങ്കാളി നഗര തൊഴിലുറപ്പ്‌ പദ്ധതിയുടെ നടത്തിപ്പിനായി സംസ്ഥാന കൌണ്‍സില്‍ രൂപീകരിച്ച് ഉത്തരവാകുന്നു.
29115G.O.(MS) 15/2013/LSGD15/01/2013Kerala Local Authorities Entertainment Tax - reg.
29116G.O.(Rt) 94/2013/LSGD15/01/2013Urban Affairs – Transfer and postings of Municipal Secretaries
29117G.O.(MS) 14/2013/LSGD11/01/2013Delegation of Powers to the State Performance Audit Officer
29118സ.ഉ(ആര്‍.ടി) 82/2013/തസ്വഭവ 11/01/2013ചെങ്കള ഗ്രാമപഞ്ചായത്തിന്റെ ഓഫീസ്‌ ആവശ്യത്തിലേയ്ക്ക്‌ വാഹനം വാങ്ങുന്നതിന് അനുമതി
29119സ.ഉ(ആര്‍.ടി) 81/2013/തസ്വഭവ 10/01/2013തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് - 2012-13 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ആംബുലന്‍സ് വാങ്ങുന്നതിന് അനുമതി
29120സ.ഉ(ആര്‍.ടി) 79/2013/തസ്വഭവ 09/01/2013പീരുമേട് ഗ്രാമ പഞ്ചായത്ത് – പാലിയേറ്റീവ് കെയര്‍ പദ്ധതി – ആംബുലന്‍സ് വാങ്ങുന്നതിന് അനുമതി
Previous 20 PagesPrevious Page1451145214531454145514561457145814591460Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala