| Sl No. |
Government Orders No. |
Date |
Abstract |
| 29101 | സ.ഉ(ആര്‍.ടി) 1621/2012/തസ്വഭവ | 15/06/2012 | ഇടുക്കി ജില്ലാ പഞ്ചായത്ത് -ജില്ലാ പോലീസ് സമുച്ചയം നിര്‍മ്മിക്കുന്നതിന് ആഭ്യന്തര വകുപ്പിന് സ്ഥലം വിട്ടുനല്‍കുന്നത് സംബന്ധിച്ച് |
| 29102 | സ.ഉ(ആര്‍.ടി) 1627/2012/തസ്വഭവ | 15/06/2012 | തിരുവനന്തപുരം നഗരസഭ - ഉറവിട മാലിന്യ സംസ്കരണ പദ്ധതി - പൈപ്പ് കമ്പോസ്റ്റ് പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് |
| 29103 | സ.ഉ(എം.എസ്) 167/2012/തസ്വഭവ | 15/06/2012 | വസ്തുവിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് വെബ് അധിഷ്ഠിത സംവിധാനത്തിലൂടെ ലഭ്യമാക്കുന്നത് സംബന്ധിച്ച് |
| 29104 | സ.ഉ(ആര്‍.ടി) 1616/2012/തസ്വഭവ | 14/06/2012 | കോഴിക്കോട് ജില്ല-പട്ടികജാതി വികസനവകുപ്പിന്റെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ സ്ഥാപിക്കുന്നതിനുള്ള ഭൂമി സംബന്ധിച്ച്. |
| 29105 | സ.ഉ(ആര്‍.ടി) 1615/2012/തസ്വഭവ | 14/06/2012 | കോഴിക്കോട് കോര്‍പ്പറേഷന്‍ - രാജാജി റോഡില്‍ ഓട്ടോബേ നിര്‍മ്മാണത്തിനായി സ്ഥലം ഏറ്റെടുക്കാനുള്ള നഗരസഭാ കൌണ്‍സില്‍ തീരുമാനം സംബന്ധിച്ച് |
| 29106 | സ.ഉ(ആര്‍.ടി) 1615/2012/തസ്വഭവ | 14/06/2012 | കോഴിക്കോട് കോര്‍പ്പറേഷന്‍ - രാജാജി റോഡില്‍ ഓട്ടോബേ നിര്‍മ്മാണത്തിനായി സ്ഥലം ഏറ്റെടുക്കാനുള്ള നഗരസഭാ കൌണ്‍സില്‍ തീരുമാനം സംബന്ധിച്ച് |
| 29107 | സ.ഉ(എം.എസ്) 165/2012/തസ്വഭവ | 14/06/2012 | വികസന അതോറിറ്റികളില്‍ നിന്നും നിര്‍ധന കുടുംബങ്ങള്‍ക്ക് അനുവദിച്ച വായ്പകള്‍ സംബന്ധിച്ച് |
| 29108 | സ.ഉ(ആര്‍.ടി) 1614/12/തസ്വഭവ | 14/06/2012 | മഴുവന്നൂര്‍ പഞ്ചായത്ത് - ഏറണാകുളം ലോക്കല്‍ ഫണ്ട് ആഡിറ്റ് റിപ്പോര്‍ട്ട് 2002-03-പദ്ധതി നടത്തിപ്പ് സംബന്ധിച്ച് |
| 29109 | G.O.(Rt) 1618/12/LSGD | 14/06/2012 | Urban Affairs Department-Promotion,transfer and posting |
| 29110 | സ.ഉ(ആര്‍.ടി) 1602/12/തസ്വഭവ | 13/06/2012 | അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് - 2006-07 – വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് സംബന്ധിച്ച് |
| 29111 | G.O.(MS) 164/2012/LSGD | 12/06/2012 | Extension of term of Information Kerala Mission |
| 29112 | സ.ഉ(ആര്‍.ടി) 1595/12/തസ്വഭവ | 12/06/2012 | ചേപ്പാട് ഗ്രാമപഞ്ചായത്ത്- 2006-07 – വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് സംബന്ധിച്ച് |
| 29113 | സ.ഉ(ആര്‍.ടി) 1597/2012/തസ്വഭവ | 12/06/2012 | ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനം സംബന്ധിച്ച് |
| 29114 | സ.ഉ(ആര്‍.ടി) 1579/2012/തസ്വഭവ | 11/06/2012 | വടകര നഗരസഭ - വ്യവസായ എസ്റ്റേറ്റ് സ്ഥലം കൈയൊഴിക്കുന്നത്തിന് അനുമതി. |
| 29115 | G.O.(MS) 160/2012/LSGD | 11/06/2012 | Applicability of the provision in Building Rules for minimum setback for construction below the ground level |
| 29116 | സ.ഉ(ആര്‍.ടി) 1583/2012/തസ്വഭവ | 11/06/2012 | പൊതു വാട്ടര്‍ ടാപ്പ് ചാര്‍ജ്ജ് കുടിശിക സംബന്ധിച്ച്. |
| 29117 | G.O.(Rt) 1584/2012/LSGD | 11/06/2012 | Urban Affairs-Establishment-Promotion and posting in the cadre of Joint Director |
| 29118 | സ.ഉ(എം.എസ്) 162/2012 | 11/06/2012 | വള്ളുവനാട് ഇന്‍ഫ്രാസ്ട്ര്രക്ചര്‍ ഡവലപ്മെന്‍റ് അതോറിറ്റി രൂപീകരണം-ജോയിന്‍റ് ടൌണ്‍ പ്ലാനിംഗ് കമ്മിറ്റി രൂപീകരണവും, സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍രജിസ്റ്റര്‍ ചെയ്യുന്നതിന് അനുമതിയും |
| 29119 | സ.ഉ(എം.എസ്) 161/2012 | 11/06/2012 | ഭരണങ്ങാനം ഇന്‍ഫ്രാസ്ട്ര്രക്ചര്‍ ഡവലപ്മെന്‍റ് അതോറിറ്റി രൂപീകരണം-ജോയിന്‍റ് ടൌണ്‍ പ്ലാനിംഗ് കമ്മിറ്റി രൂപീകരണവും, സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍രജിസ്റ്റര്‍ ചെയ്യുന്നതിന് അനുമതിയും |
| 29120 | സ.ഉ(ആര്‍.ടി) 1573/12/തസ്വഭവ | 08/06/2012 | ബിറ്റുമിന്‍ ഡിപാര്‍ട്ട്മെന്റ്ല്‍ മിറ്റീരിയല്‍ ആയി എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ വരെ അടങ്കലുള്ള പ്രവര്‍ത്തികള്‍ക്ക് ബിറ്റുമിന്‍ വാങ്ങി നല്‍കുന്നത് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala