| Sl No. |
Government Orders No. |
Date |
Abstract |
| 29061 | സ.ഉ(ആര്‍.ടി) 269/13/തസ്വഭവ | 01/02/2013 | തൊഴിലുറപ്പു പദ്ധതി സമ്മേളനത്തില്‍ പങ്കെടുക്കുന്ന തൊഴിലാളികള്‍ക്ക് ബ്ലാങ്കറ്റും സ്വെറ്റെറും തൊപ്പിയും വാങ്ങുന്നത് സംബന്ധിച്ച് |
| 29062 | സ.ഉ(ആര്‍.ടി) 278/2013/തസ്വഭവ | 01/02/2013 | സേവനക്കാര്യം – ശ്രീ. ജോര്‍ജ് തോമസ്, അസി. ടൌണ്‍ പ്ലാനര്‍ - നിരീക്ഷണ കാലം ദീര്‍ഘിപ്പിച്ച് – ഉത്തരവാകുന്നു. |
| 29063 | സ.ഉ(എം.എസ്) 45/2013/തസ്വഭവ | 01/02/2013 | കുളം, കിണര്‍ , തടയണ എന്നിവയുടെ നിര്‍മ്മാണം തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29064 | G.O.(Rt) 267/2013/LSGD | 01/02/2013 | Establishment – Appointment of Shri.J.Harikrishnan, Junior Superintendent, Office of the Deputy Director of Panchayats, Thiruvananthapuram to Information Kerala Mission as Director (Technical) on deputation basis |
| 29065 | G.O.(Rt) 256/2013/LSGD | 31/01/2013 | Electronic Transfer of Social Security disbursements to beneficiaries through Post Officers – State Performance Audit Officer nominated as Nodal Officer |
| 29066 | G.O.(Rt) 252/2013/LSGD | 31/01/2013 | Budget Estimates 2012-13 – Funds for Traditional Functions – Release of 11th installment – February 2013 |
| 29067 | സ.ഉ(ആര്‍.ടി) 251/2013/തസ്വഭവ | 30/01/2013 | അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് – 2012-13 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് അനുമതി |
| 29068 | സ.ഉ(ആര്‍.ടി) 249/2013/തസ്വഭവ | 30/01/2013 | കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് – ലോക് അദാലത്തിന്റെ പ്രശ്ന പരിഹാരം – ആര്യാട് ബ്ലോക്കിലെ മുഹമ്മ ഗ്രാമ പഞ്ചായത്തില്‍ പ്രവൃത്തി ഏറ്റെടുത്ത് നടത്താന്‍ അനുമതി |
| 29069 | സ.ഉ(എം.എസ്) 40/2013/തസ്വഭവ | 30/01/2013 | സംയുക്ത പ്രോജക്ടുകള്‍ ഏറ്റെടുക്കുമ്പോള്‍ കൂടുതല്‍ ഫണ്ട് വകയിരുത്തിയിട്ടുള്ള തദ്ദേശഭരണ സ്ഥാപനത്തിന്‍റെ തലത്തില്‍ തന്നെ നിര്‍വ്വഹണം നടത്തേണ്ടതാണ് |
| 29070 | സ.ഉ(ആര്‍.ടി) 244/2013/തസ്വഭവ | 30/01/2013 | മരാമത്ത് പണികള്‍ ഏജന്‍സികളെ ഏല്‍പ്പിക്കുന്നതിന് നിയന്ത്രണം |
| 29071 | സ.ഉ(ആര്‍.ടി) 243/2013/തസ്വഭവ | 30/01/2013 | പട്ടിക വര്‍ഗ്ഗ ഉപപദ്ധതി (റ്റി.എസ്.പി) പ്രകാരം ഏറ്റെടുക്കുന്ന നടപ്പാതയുടെ വീതി 3 മീറ്റര്‍ ആയി ഉയര്‍ത്താനും കോണ്‍ക്രീറ്റ്,ടാര്‍ എന്നിവ ചെയ്യുന്നതിനും അനുമതി |
| 29072 | G.O.(MS) 41/2013/LSGD | 30/01/2013 | Kerala State Rural Development Board(Defunct)_Transfer of land and building owned by KSRD Board to KURDFC |
| 29073 | സ.ഉ(ആര്‍.ടി) 235/2013/തസ്വഭവ | 30/01/2013 | പട്ടികവര്‍ഗ്ഗക്കാരായ കുട്ടികള്‍ക്ക് പോഷകാഹാര വിതരണം നടത്തുന്നതിന് തഹസില്‍ദാരുടെ സാക്ഷ്യപത്രത്തിന് പകരം പട്ടികവര്‍ഗ്ഗ വികസന ഓഫീസറുടെ സാക്ഷ്യപത്രം മതിയെന്ന് ഉത്തരവ് |
| 29074 | സ.ഉ(ആര്‍.ടി) 242/2013/തസ്വഭവ | 30/01/2013 | കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ പ്രവര്‍ത്തന ഫണ്ട്-പ്രോജക്ട് തയ്യാറാക്കാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംഭാവന നല്‍കാനുള്ള അനുമതി |
| 29075 | സ.ഉ(ആര്‍.ടി) 231/2013/തസ്വഭവ. | 29/01/2013 | നഗരഗ്രാമാസൂത്രണ വകുപ്പ് - ഭരണപരം ശ്രീ ജെ ജയകുമാര്‍ ടൌണ്‍ പ്ലാനര്‍ - സസ്പെന്‍ഷന്‍ കാലയളവ് സംബന്ധിച്ച് |
| 29076 | സ.ഉ(ആര്‍.ടി) 225/2013/തസ്വഭവ | 29/01/2013 | കോട്ടയം ജില്ലാ പഞ്ചായത്ത് – 2011-12 – ജനകീയാസൂത്രണ പദ്ധതി – ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത് സംബന്ധിച്ച് അക്കൌണ്ടന്റ് ജനറലിന്റെ ഓഡിറ്റ് പരാമര്‍ശം – സാധൂകരണം |
| 29077 | G.O.(Rt) 224/2013/LSGD | 29/01/2013 | Purchase of Computers from KELTRON |
| 29078 | സ.ഉ(ആര്‍.ടി) 221/2013/തസ്വഭവ | 29/01/2013 | വേളം ഗ്രാമ പഞ്ചായത്ത് – ചെറുകുന്ന് ഗവണ്‍മെന്റ് യു.പി.സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ ഉപയോഗത്തിനായി ഒരു വാഹനം വാങ്ങുന്നതിന് അനുമതി |
| 29079 | G.O.(Rt) 232/2013/LSGD | 29/01/2013 | Meeting of Empowered Committee under MGNREGS -Deputation of Sri.Pranabjyothi nath IAS and Sri.B Sajith |
| 29080 | G.O.(Rt) 233/2013/LSGD | 29/01/2013 | Municipal Common Service_ Judgment dated 10/11/2011in WP(C)No29902/2011(k) filed by Smt Divya.S.K |
Developed and maintained by Information Kerala Mission for Local Self Government Department, Kerala