Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 29061 to 29080 of about 30896


Sl No. Government Orders No. Date Abstract
29061സ.ഉ(ആര്‍.ടി) 1868/2012/തസ്വഭവ.05/07/2012തിരുവനന്തപുരം മാസ്റ്റര്‍ പ്ലാനിലെ ഗ്രീന്‍ സ്ട്രിപ്പില്‍ നിര്‍മ്മണാനുമതി നല്‍കുന്നത് സംബന്ധിച്ച്.
29062സ.ഉ(ആര്‍.ടി) 1867/12/തസ്വഭവ05/07/2012കൂത്തുപറമ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ - 2003-04 വര്‍ഷത്തില്‍ പ്രോജക്ട് എസ്‌.ഓ18/04 നടപ്പിലാക്കിയത്‌ സംബന്ധിച്ച്.
29063സ.ഉ(ആര്‍.ടി) 1869/2012/തസ്വഭവ05/07/2012തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം-കമ്പ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വാര്‍ഷിക അറ്റകുറ്റപ്പണി നടത്തുന്നതിന് കെല്‍ട്രോണുമായി കരാറില്‍ ഏര്‍പ്പെടുന്നതിന് അനുമതി
29064സ.ഉ(എം.എസ്) 192/2012/തസ്വഭവ04/07/2012തദ്ദേശ സ്വയംഭരണ വകുപ്പ് കൈവശം വച്ചുവരുന്ന ഭൂമിയുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് സംബന്ധിച്ച്.
29065G.O.(Rt) 1859/2012/LSGD04/07/2012Maintenance funding of PMGSY Roads- Administrative sanction accorded for the allotment of fund.
29066സ.ഉ(ആര്‍.ടി) 1838/2012/തസ്വഭവ03/07/2012പഞ്ചായത്തുകളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം-പഞ്ചായത്തുകള്‍ക്ക് വാങ്ങാവുന്ന കമ്പ്യൂട്ടറുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച ഉത്തരവ്
29067സ.ഉ(ആര്‍.ടി) 1833/2012/തസ്വഭവ02/07/2012മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി -100 ദിവസം തൊഴിലെടുത്ത വനിതാ തൊഴിലാളികള്‍ക്ക് ധനസഹായം സംബന്ധിച്ച്.
29068G.O.(Rt) 1831/2012/LSGD02/07/2012Release of Central Assistance for Capacity Building of Local Bodies under BRGF for the Annual Action Plan 2011-12
29069സ.ഉ(ആര്‍.ടി) 1813/12/തസ്വഭവ30/06/2012വണ്ടുര്‍ ബ്ലോക്ക്‌ - പഞ്ചായത്ത്‌ മെയിന്റനന്‍സ് ഗ്രാന്റ് ചെലവഴിച്ചത്‌ സംബന്ധിച്ച ഓഡിറ്റ്‌ തടസ്സം - സാധൂകരണം സംബന്ധിച്ച്
29070സ.ഉ(എം.എസ്) 183/2012/തസ്വഭവ30/06/2012മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ റിട്ട് പെറ്റീഷനിലെ ഹര്‍ജിക്കാരായ ലിഫ്റ്റ്‌ ഓപ്പറേറ്റമാരെ എല്‍ ഡി ക്ലാര്‍ക്ക് /ബില്‍ കളക്ടര്‍ തസ്തികയില്‍ തസ്തികമാറ്റം വഴി നിയമനത്തിന് പരിഗണിക്കുന്നത് സംബന്ധിച്ച്.
29071സ.ഉ(ആര്‍.ടി) 1821/2012/തസ്വഭവ30/06/2012വസ്തുനികുതി പരിഷ്കരണം- നടപടികളുടെ സമയക്രമം പുനര്‍ക്രമീകരിച്ചുകൊണ്ടുള്ള ഉത്തരവ്.
29072G.O.(Rt) 1816/2012/LSGD30/06/2012Jalanidhi Phase II – Joint Ownership by Grama Panchayat and Beneficiary Group.
29073സ.ഉ(ആര്‍.ടി) 1820/12/തസ്വഭവ30/06/2012പുനര്‍വിന്യാസം-16.05.2012 ലെ സഉ.131/12 പ്രകാരം തദ്ദേശസ്വയംഭരണ വകുപ്പിലേക്ക് പുനര്‍വിന്യസിക്കപ്പെട്ട പൊതുമരാമത്ത്,മൃഗസംരക്ഷണം എന്നീ വകുപ്പുകളിലെ ക്ലര്‍ക്കുമാരെ സ്ഥലം മാറ്റി നിയമിച്ച ഉത്തരവ്
29074സ.ഉ(എം.എസ്) 182/2012/തസ്വഭവ30/06/2012സാംഖ്യ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് അക്കൌണ്ട്സ് തയ്യാറാക്കുന്നതിന് മുനിസിപ്പാലിറ്റികളില്‍ അക്കൌണ്ടന്‍റ്മാരുടെ തസ്തിക സൃഷ്ടിച്ചുകൊണ്ടുള്ള ഉത്തരവ്
29075സ.ഉ(ആര്‍.ടി) 1804/2012/തസ്വഭവ29/06/2012ലെക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്ത്- പഴുക്കാട്‌ കുടിവെള്ള പദ്ധതി, പുത്തൂര്‍ കോളനി കുടിവെള്ള പദ്ധതി എന്നിവയുടെ ഇലട്രിസിറ്റി ചാര്‍ജ് സംബന്ധിച്ച്.
29076സ.ഉ(ആര്‍.ടി) 1802/2012/തസ്വഭവ29/06/2012കണ്ണൂര്‍ ജില്ല - കീഴല്ലൂര്‍ ഗ്രാമപഞ്ചായത്ത് വക സ്ഥലം മൃഗാശുപത്രി കെട്ടിടം നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്നത് സംബന്ധിച്ച്.
29077G.O.(Rt) 1794/2012/LSGD28/06/2012Global Rural Meet – Reconstruction of the Core Committee
29078G.O.(Rt) 1790/2012/LSGD28/06/2012Suchitwa Mission - Remuneration of Accountant, Confidential Assistant and Data Entry
29079സ.ഉ(ആര്‍.ടി) 1785/12/തസ്വഭവ28/06/2012ചേര്‍പ്പ് ഗ്രാമപഞ്ചായത്ത്-ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ സംബന്ധിച്ച്.
29080സ.ഉ(ആര്‍.ടി) 1770/2012/തസ്വഭവ27/06/2012വയനാട് ജില്ലാ പഞ്ചായത്ത്-പത്തില്‍കുന്ന്‌ ജലസേചന പദ്ധതി,പുലിക്കാട് കറുമപ്പാടി ശുദ്ധജലവിതരണ പദ്ധതി എന്നിവയുടെ ഇലട്രിസിറ്റി ചാര്‍ജ് സംബന്ധിച്ച്.
Previous 20 PagesPrevious Page1451145214531454145514561457145814591460Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala