Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 29001 to 29020 of about 31266


Sl No. Government Orders No. Date Abstract
29001G.O.(Rt) 453/2013/LSGD19/02/2013Urban Affairs – Smt. A.S.Anuja, Municipal Secretary, Grade I – Reverted to parent Department – Posted as Secretary, Aluva Municipality
29002സ.ഉ(ആര്‍.ടി) 460/2013/തസ്വഭവ 19/02/2013തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വസ്തുനികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ - കുടിശ്ശിക വരുത്തിയവര്‍ക്ക് പിഴപ്പലിശ ഒഴിവാക്കി ഉത്തരവായത് 15.03.2013 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവാകുന്നു.
29003സ.ഉ(എം.എസ്) 69/2013/തസ്വഭവ 18/02/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – ഗുരുവായൂര്‍ നഗരസഭ – ശ്രീ. കണ്ണന്‍ എം.ബി.യ്ക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ ഓഫീസ്‌ അറ്റന്‍ഡന്റ് തസ്തികയില്‍ നിയമനം
29004G.O.(Rt) 447/2013/LSGD18/02/2013Charge arrangement of Chief Town Planner
29005സ.ഉ(ആര്‍.ടി) 439/2013/തസ്വഭവ 18/02/2013MGNREGS – 2 കോടിയില്‍ അധികം തുക പ്രതിവര്‍ഷം ചെലവഴിക്കുന്ന ഗ്രാമ പഞ്ചായത്തുകളില്‍ ഒരു എഞ്ചിനീയര്‍ / ഓവര്‍സീയറെയും ഒരു അക്കൌണ്ടന്റ് –കം-ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററേയും അധികമായി നിയമിക്കുന്നതിന് അനുമതി
29006സ.ഉ(ആര്‍.ടി) 436/2013/തസ്വഭവ 18/02/2013പാലക്കാട്‌ പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീ.തോമസ്‌ ബേബിയെ സ്ഥലം മാറ്റിയും പാലക്കാട്‌ പെര്‍ഫോമന്‍സ് ഓഡിറ്റ്‌ യൂണിറ്റ് -4 സൂപ്പര്‍വൈസര്‍ ശ്രീ.റ്റി.മോഹനന്‍ നമ്പൂതിരിക്ക്‌ കെ.എസ്.&എസ്.എസ്.ആര്‍ ഭാഗം II, ചട്ടം 31 എ(i) പ്രകാരം പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടറായി താല്‍ക്കാലിക ഉദ്യോഗക്കയറ്റം നല്‍കി നിയമിച്ചും ഉത്തരവാകുന്നു.
29007സ.ഉ(ആര്‍.ടി) 448/2013/തസ്വഭവ 18/02/2013പ്രസിദ്ധീകരിച്ച തൃശൂര്‍ നഗരസഭയുടെ കരട് ഡെവലപ്മെന്റ് പ്ലാനിന്മേല്‍ ആക്ഷേപങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്ന സമയപരിധി 2013 ഫെബ്രുവരി 28 വരെ ദീര്‍ഘിപ്പിച്ചു.
29008സ.ഉ(എം.എസ്) 67/2013/തസ്വഭവ 16/02/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – കൊച്ചി നഗരസഭ – ശ്രീമതി. എന്‍ എ സുഫൈനയ്ക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ ഓഫീസ്‌ അറ്റന്റന്റ് തസ്തികയില്‍ നിയമനം
29009G.O.(MS) 66/2013/LSGD16/02/2013Extending facilities to the State Performance Audit Officer as an Accountant General in his parent department
29010G.O.(Rt) 426/2013/LSGD16/02/2013Mullurkkara Grama Panchayat – Judgment in WP(C) No. 22856/2012 filed by Sri. Abdul Khader, Illikottil Veedu, Mullurkkara.P.O., Thrissur – Compliance of Court Direction
29011സ.ഉ(ആര്‍.ടി) 423/2013/തസ്വഭവ 15/02/2013ആസ്തി രജിസ്റ്റര്‍ - ഡേറ്റാബേസ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന് നല്‍കേണ്ട തീയതി ദീര്‍ഘിപ്പിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
29012സ.ഉ(എം.എസ്) 65/2013/തസ്വഭവ 15/02/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം ജില്ല – ശ്രീ.സി.ബാബുലാലിന് മുനിസിപ്പല്‍ സര്‍വ്വീസില്‍ ഓഫീസ്‌ അറ്റന്റന്റ് തസ്തികയില്‍ നിയമനം
29013G.O.(Rt) 412/2013/LSGD15/02/2013Judgment in SLP(C) No. 12957/2011 filed by M/s Puravankara Projects Limited compliance of Court direction
29014സ.ഉ(ആര്‍.ടി) 419/2012/തസ്വഭവ 15/02/2013ശ്മശാന നിര്‍മ്മാണം – ഗ്രാമപഞ്ചായത്തുകള്‍ക്ക് ധനസഹായം
29015സ.ഉ(ആര്‍.ടി) 414/2013/തസ്വഭവ 15/02/2013വാഴക്കുളം ബ്ലോക്ക്‌ പഞ്ചായത്ത് - 2001-2002 വര്‍ഷത്തില്‍ ഏറ്റെടുത്ത കമ്പ്യൂട്ടര്‍ പരിശീലനം (എസ്.സി.പി.) (വനിത) പ്രോജക്ടില്‍ ഭേദഗതി വരുത്തി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരമില്ലാതെ പ്രോജക്ട് നടപ്പിലാക്കിയതിനും, മോണിറ്ററിംഗ് സമിതി റിപ്പോര്‍ട്ടില്ലാതെ തുക നല്‍കിയ നടപടിക്കും സാധൂകരണം
29016സ.ഉ(ആര്‍.ടി) 421/2013/തസ്വഭവ 15/02/2013നഗരസഭകളിലെ പ്രവൃത്തികളുടെ രൂപകല്‍പ്പനയും വിശദമായ എസ്റ്റിമേറ്റും തയ്യാറാക്കുമ്പോള്‍ കൊടുക്കേണ്ട കണ്‍സല്‍ട്ടന്‍സി ഫീസ്‌ - സംബന്ധിച്ച്
29017G.O.(Rt) 413/2013/LSGD15/02/2013Kalpetta Municipality – Unauthorised Construction in survey No. 183/8,12 of Kalpetta Village – Regularisation under the Kerala Building Rules, 2010
29018സ.ഉ(എം.എസ്) 60/2013/തസ്വഭവ 14/02/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – കോഴിക്കോട് നഗരസഭ – ശ്രീ. കെ.മണികണ്ഠന് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ സാനിട്ടേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ നിയമനം
29019സ.ഉ(എം.എസ്) 61/2013/തസ്വഭവ 14/02/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – കണ്ണൂര്‍ മുനിസിപ്പാലിറ്റി – ശ്രീ.ശ്യാമേഷ് ചെറിയപറമ്പലിന് മുനിസിപ്പല്‍ സര്‍വ്വീസില്‍ സാനിട്ടേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ നിയമനം
29020സ.ഉ(എം.എസ്) 62/2013/തസ്വഭവ14/02/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – കോഴിക്കോട് കോര്‍പ്പറേഷന്‍ – ശ്രീ കെ ശ്രീജിത്തിന് കണ്ടിജന്‍റ് വര്‍ക്കര്‍ തസ്തികയില്‍ നിയമനം
Previous 20 PagesPrevious Page1451145214531454145514561457145814591460Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala