| Sl No. |
Government Orders No. |
Date |
Abstract |
| 29001 | G.O.(MS) 226/2012/LSGD | 18/08/2012 | Prescribing form of receipt for use of Local Self Government Institutions for acknowledging receipt of money and receipt of communications |
| 29002 | സ.ഉ(എം.എസ്) 224/2012/തസ്വഭവ | 18/08/2012 | ഓര്‍ഫനേജ് കന്‍ട്രോള്‍ ബോര്‍ഡ് അംഗീകാരമുള്ള സ്ഥാപനങ്ങളിലെ അന്തേവാസികളെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത് സംബന്ധിച്ച്. |
| 29003 | സ.ഉ(എം.എസ്) 225/12/തസ്വഭവ | 18/08/2012 | പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി(2012-17) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ആസൂത്രണം-പുതുക്കിയ മാര്‍ഗ്ഗരേഖ |
| 29004 | G.O.(P) 461/2012/Fin | 17/08/2012 | Ad hoc bonus and Special festival Allowance 2011-2012 to State Government Employees and Pensioners |
| 29005 | സ.ഉ(ആര്‍.ടി) 223/2012/തസ്വഭവ | 16/08/2012 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജോലി സമയം പുനര്‍നിശ്ചയിച്ചു കൊണ്ടുള്ള ഉത്തരവ്. |
| 29006 | G.O.(Rt) 2230/2012/LSGD | 16/08/2012 | State Election Commission-Establishment-continuance-sanction of temporary posts up to Onam(31.08.2012) |
| 29007 | സ.ഉ(ആര്‍.ടി) 2229/2012/തസ്വഭവ | 16/08/2012 | തിരുവമ്പാടി ഗ്രാമ പഞ്ചായത്ത്,കോഴിക്കോട്-ദുരിതാശ്വാസ നിധി രൂപീകരണം |
| 29008 | സ.ഉ(ആര്‍.ടി) 2218/2012/തസ്വഭവ | 14/08/2012 | പട്ടാഴി - വടക്കേക്കര ഗ്രാമപഞ്ചായത്ത് കുടിവെള്ള പദ്ധതി സംബന്ധിച്ച്. |
| 29009 | സ.ഉ(എം.എസ്) 222/2012/തസ്വഭവ | 14/08/2012 | എരുമേലി ഗ്രാമ പഞ്ചായത്ത് മുനിസിപ്പല്‍ ടൌണ്‍ഷിപ്പാക്കുന്നതു സംബന്ധിച്ച് |
| 29010 | G.O.(Rt) 2206/2012/LSGD | 13/08/2012 | Budget Estimates 2012-13 – Second installment of funds for Expansion and Development – Transfer credited from consolidated fund to Public Account. |
| 29011 | G.O.(MS) 220/2012/LSGD | 09/08/2012 | Creation of a data base of the finances of the Panchayati Raj Institutions for submission to the Ministry of Panchayati Raj- Collecting information- Clarification. |
| 29012 | സ.ഉ(ആര്‍.ടി) 2192/2012/തസ്വഭവ | 09/08/2012 | വികസന അതോറിറ്റികളില്‍ നിന്നും അനുവദിച്ച വായ്പകളിന്മേല്‍ ഇളവുകളും ഒറ്റത്തവണ തീര്‍പ്പാക്കലും സ്പഷ്ടീകരണം |
| 29013 | G.O.(Rt) 2191/2012/LSGD | 09/08/2012 | Budget Estimate 2012-13-Release of fifth installment for August2012 |
| 29014 | സ.ഉ(ആര്‍.ടി) 2187/2012/തസ്വഭവ | 09/08/2012 | വാമനപുരം ഠൌണ്‍ ശുദ്ധജല വിതരണ പദ്ധതിയുടെ കംപ്രസര്‍ പമ്പ് മറ്റിവയ്കുന്നതിനു തുക ചെലവഴിക്കുന്നത് സംബന്ധിച്ച്. |
| 29015 | G.O.(Rt) 2179/2012/LSGD | 08/08/2012 | MGNREGS - Fixation of remuneration and other facilities for Ombudsman- Sanction accorded. |
| 29016 | സ.ഉ(എം.എസ്) 212/2012/തസ്വഭവ | 06/08/2012 | തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ആസ്തി റജിസ്റ്ററുകള്‍ ഡിജിറ്റല്‍ രൂപത്തില്‍ സാംഖ്യ ഡബിള്‍ എന്‍ട്രി അക്കൌണ്ടിംഗുമായി യോജിപ്പിച്ചു പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച ഉത്തരവ് |
| 29017 | സ.ഉ(ആര്‍.ടി) 2159/2012/തസ്വഭവ | 06/08/2012 | തൊടുപുഴ നഗരസഭ - കംഫര്‍ട്ട് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന സ്ഥലം മുതലക്കോടം സെന്റ് ജോര്‍ജ് ഫെറോന പള്ളിക്ക് തിരികെ നല്‍കുന്നതിന് അനുമതി. |
| 29018 | സ.ഉ(ആര്‍.ടി) 2158/2012/തസ്വഭവ | 06/08/2012 | കോഴിക്കോട് ജില്ല- പോലീസ് സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് സൌജന്യമായി ഭൂമി വിട്ടു നല്‍കുന്നതിന് അഴിയൂര്‍ ഗ്രാമ പഞ്ചായത്തിന് അനുമതി |
| 29019 | G.O.(Rt) 2150/2012/LSGD | 04/08/2012 | Appeal Petition filed by Fr. Joseph Chirappallil – Finalised – Orders issued. |
| 29020 | സ.ഉ(ആര്‍.ടി) 2149/2012/തസ്വഭവ | 04/08/2012 | ഫാദര്‍ പൌലോസ് കുന്നുമ്മേല്‍ സര്‍ക്കാരിന് സമര്‍പ്പിച്ച അപ്പീല്‍ പെറ്റീഷന്‍ തീര്‍പ്പാക്കിയ ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala