| Sl No. |
Government Orders No. |
Date |
Abstract |
| 28961 | സ.ഉ(എം.എസ്) 82/2013/തസ്വഭവ | 08/03/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – 15.02.2013-ലെ സ.ഉ.(എം.എസ്) നം.65/13/തസ്വഭവ നമ്പര്‍ ഉത്തരവില്‍ ശ്രീ.സി.ബാബുലാലിന്റെ ജനനത്തീയതി തെറ്റായി രേഖപ്പെടുത്തിയത് തെറ്റുതിരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28962 | സ.ഉ(എം.എസ്) 81/2013/തസ്വഭവ | 08/03/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – കൊച്ചി നഗരസഭ – ശ്രീ. എം.വി.ജിതീഷിന് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ നിയമനം |
| 28963 | സ.ഉ(ആര്‍.ടി) 603/2013/തസ്വഭവ. | 08/03/2013 | കട്ടപ്പന ഗ്രാമപഞ്ചായത്ത് വസ്തു തര്‍ക്കം പരിഹരിക്കുന്നതിനായി കോംപ്രമൈസ് പെറ്റീഷന്‍ ഫയല്‍ ചെയ്യുന്നതിനും മിനിസിവില്‍ സ്റ്റേഷന് ഭൂമി വിട്ടുകൊടുക്കുന്നതിനുമുള്ള പഞ്ചായത്ത് തീരുമാനങ്ങള്‍ക്ക് അനുമതി. |
| 28964 | സ.ഉ(ആര്‍.ടി) 586/2013/തസ്വഭവ | 07/03/2013 | തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ നിയമാനുസൃതമല്ലാത്ത തീരുമാനം- ഓംബുഡ്സ്മാന്റെ ഉപദേശത്തിനായി റഫര്‍ ചെയ്തത് സംബന്ധിച്ച്
|
| 28965 | G.O.(Rt) 583/2013/LSGD | 07/03/2013 | Kozhikode Corporation – Unauthorised Construction in Ward 1 Re survey No. 364 of Kacheri Village – Regularisation under the Kerala Building Rules, 2010 |
| 28966 | സ.ഉ(ആര്‍.ടി) 94/2013/സാനീവ | 07/03/2013 | കേരള അംഗന്‍വാടി വര്‍ക്കേഴ്സ് ആന്‍റ് ഹെല്‍പ്പേഴ്സ് ക്ഷേമനിധി ബോര്‍ഡ് രൂപീകരിച്ചുകൊണ്ട് ഉത്തരവ് |
| 28967 | സ.ഉ(ആര്‍.ടി) 567/2013/തസ്വഭവ | 05/03/2013 | കുന്നംകുളം നഗരസഭ - പൊതുമരാമത്ത് വിഭാഗം - കുടിവെള്ള പദ്ധതിയുടെ നടത്തിപ്പ് ചെലവുകള്‍ സംബന്ധിച്ച് |
| 28968 | സ.ഉ(ആര്‍.ടി) 566/2013/തസ്വഭവ | 05/03/2013 | ഇ.എം.എസ് ഭവന പദ്ധതിയ്കായി സഹകരണ ബാങ്കുകളില്‍ നിന്നും എടുക്കുന്ന വയ്പകളുടെ പലിശ സംബന്ധിച്ച് |
| 28969 | സ.ഉ(എം.എസ്) 78/2013/തസ്വഭവ | 05/03/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ – ശ്രീ. പി.റോയിയ്ക്ക് മുനിസിപ്പല്‍ സര്‍വ്വീസില്‍ കണ്ടിജന്റ് വര്‍ക്കര്‍ തസ്തികയില്‍ നിയമനം |
| 28970 | സ.ഉ(ആര്‍.ടി) 545/2013/തസ്വഭവ | 04/03/2013 | നെന്മാറ ഗ്രാമപഞ്ചായത്ത് – ശാന്തിഗൃഹം ഗ്യാസ് ക്രിമറ്റോറിയം – തുക സിഡ്കോയില്‍ ഡെപ്പോസിറ്റ് ചെയ്ത് പ്രവൃത്തി നടത്തുന്നതിന് അനുമതി |
| 28971 | G.O.(Rt) 86/2013/SJD | 04/03/2013 | Social Justice Department – Director, Information Kerala Mission designated as Nodal Officer for ensuring the smooth transition to an electronic benefit transfer system |
| 28972 | സ.ഉ(ആര്‍.ടി) 544/2013/തസ്വഭവ | 04/03/2013 | പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിലെ സബ്സിഡി മാനദണ്ഡങ്ങള്‍ - കാര്‍ഷിക യന്ത്രങ്ങള്‍ നല്‍കുന്ന പദ്ധതി നടപ്പിലാക്കുന്നതിന് പ്രത്യേക അനുമതി |
| 28973 | സ.ഉ(എം.എസ്) 77/2013/തസ്വഭവ | 04/03/2013 | ബ്ലോക്ക് പഞ്ചായത്തുകള്‍ ഏറ്റെടുക്കുന്ന റോഡുകളുടെ വീതി സ്പഷ്ടീകരണം നല്‍കിയും ജില്ലാ പഞ്ചായത്തുകള്‍ക്ക് ബാധകമാക്കിയും - ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28974 | സ.ഉ(ആര്‍.ടി) 540/2013/തസ്വഭവ | 02/03/2013 | മരാധിഷ്ഠിത വ്യാവസായങ്ങള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് വനംവകുപ്പിന്റെ നിരാക്ഷേപപത്രം വാങ്ങുന്നത് സംബന്ധിച്ച് |
| 28975 | സ.ഉ(എം.എസ്) 76/2013/തസ്വഭവ | 02/03/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – ചിറ്റൂര്‍ തത്തമംഗലം നഗരസഭ – ശ്രീ. എസ്.പ്രകാശിന് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ നിയമനം |
| 28976 | G.O.(Rt) 529/2013/LSGD | 01/03/2013 | Provision contained in the Employees Provident Funds and Miscellaneous Provision Act |
| 28977 | സ.ഉ(ആര്‍.ടി) 528/2013/തസ്വഭവ | 01/03/2013 | കൊച്ചി നഗരസഭ – ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ.ഡി.സനില്‍രാജ്, ശ്രീ.ജി.സന്തോഷ് എന്നിവര്‍ക്ക് അനുവദിച്ചിരുന്ന ശൂന്യവേതനാവധിയുടെ ഉപയോഗിക്കാത്ത ഭാഗം റദ്ദ് ചെയ്തുകൊണ്ടും ടിയാന്‍മാരെ ജോലിയില്‍ തിരികെ പ്രവേശിപ്പിച്ച നടപടി സാധൂകരിച്ചും ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28978 | സ.ഉ(ആര്‍.ടി) 509/2013/തസ്വഭവ | 28/02/2013 | ഉഴവൂര്‍ ബ്ലോക്ക് മുന്‍ ജോയിന്റ് ബ്ലോക്ക് ഡവലപ്മെന്റ്റ് ഓഫീസര്‍ ശ്രീ.എം.റ്റി.ആന്റണി - സസ്പെന്‍ഷന്‍ കാലം ക്രമീകരിച്ചത് സംബന്ധിച്ച് |
| 28979 | സ.ഉ(ആര്‍.ടി) 506/2013/തസ്വഭവ | 28/02/2013 | MGNREGS – 5 വര്‍ഷം എഞ്ചിനീയറിംഗ് പ്രവര്‍ത്തനങ്ങളില്‍ പരിചയമുള്ള ഓവര്‍സിയര്‍മാര്‍ക്ക് അസിസ്റ്റന്റ് എഞ്ചിനീയര്‍ പദവി നല്‍കുന്നതിന് അനുമതി നല്‍കിയിരുന്നത് പുന:സ്ഥാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28980 | സ.ഉ(ആര്‍.ടി) 514/2013/തസ്വഭവ | 28/02/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – കൊച്ചി നഗരസഭ – ശ്രീമതി പി ജി തിലകമ്മയുടെ അപേക്ഷയിലെ കാലതാമസം മാപ്പാക്കി ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala