| Sl No. |
Government Orders No. |
Date |
Abstract |
| 28941 | സ.ഉ(ആര്‍.ടി) 639/2013/തസ്വഭവ | 14/03/2013 | പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് – 2012-13 ലെ വാര്‍ഷിക പ്രോജക്ട് – ഭിന്നശേഷിയുള്ളവര്‍ക്ക് ചലനോപകരണം നല്‍കല്‍ - അനുമതി |
| 28942 | സ.ഉ(ആര്‍.ടി) 638/2013/തസ്വഭവ | 14/03/2013 | 2012-13-ലെ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രോജക്ട് കളിയുപകരണങ്ങള്‍ നല്‍കുന്ന പ്രോജക്ടിന് അനുമതി |
| 28943 | സ.ഉ(ആര്‍.ടി) 637/2013/തസ്വഭവ | 14/03/2013 | പാലക്കാട് ജില്ല – എലപ്പള്ളി ഗ്രാമപഞ്ചായത്ത് – “ഗ്രാമവികസന പഠനകേന്ദ്രം” നിര്‍മ്മിക്കുന്നതിന് പഞ്ചായത്ത് വക കളി സ്ഥലത്തില്‍ 39 സെന്റ് സ്ഥലം ഉപയോഗിക്കുന്നതിന് അനുമതി |
| 28944 | സ.ഉ(ആര്‍.ടി) 645/2013/തസ്വഭവ | 14/03/2013 | കേരള ബുക്ക്‌മാര്‍ക്ക് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പുസ്തകം വിതരണം ചെയ്യുന്നതിനുള്ള സമയപരിധി ഉയര്‍ത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28945 | സ.ഉ(എം.എസ്) 90/2013/തസ്വഭവ | 14/03/2013 | ഇ.എം.എസ് ഭവന പദ്ധതിയും ഇന്ദിരാ ആവാസ് യോജനയും – ധനസഹായം – സഹകരണ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുക്കുന്നതും 2012-13 പ്ലാന്‍ ഫണ്ടില്‍ ചെലവാകാത്ത തുക വിനിയോഗിക്കുന്നതിനും അനുമതി |
| 28946 | സ.ഉ(ആര്‍.ടി) 627/2013/തസ്വഭവ | 13/03/2013 | ഗുണഭോക്തൃ ഗ്രൂപ്പുകള്‍ക്ക് കൈമാറിയ കുടിവെള്ള പദ്ധതികള്‍ - ദരിദ്രരായ പട്ടികജാതി/പട്ടികവര്‍ഗ്ഗ ഗുണഭോക്താക്കള്‍ അടയ്ക്കേണ്ട വെള്ളക്കരത്തിന്റെ വിഹിതം – പഞ്ചായത്ത് ഫണ്ടില്‍ നിന്നും നല്‍കുന്നത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശം |
| 28947 | സ.ഉ(പി) 88/2013/തസ്വഭവ | 13/03/2013 | 2011-ലെ കേരള പഞ്ചായത്ത് രാജ് (വസ്തു നികുതിയും സേവന ഉപനികുതിയും സര്‍ചാര്‍ജും) ചട്ടങ്ങളും അതിന് അനുബന്ധമായി ചേര്‍ത്തിട്ടുള്ള ഫാറങ്ങളും ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച വിഞ്ജാപനം |
| 28948 | G.O.(MS) 89/2013/LSGD | 13/03/2013 | Release of an amount of Rs. 52 crore to Vyttila Mobility Hub Society
|
| 28949 | സ.ഉ(ആര്‍.ടി) 626/2013/തസ്വഭവ | 13/03/2013 | പനമരം ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിന്റെ വാടക പുതുക്കി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
|
| 28950 | സ.ഉ(ആര്‍.ടി) 628/2013/തസ്വഭവ | 13/03/2013 | പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി – എസ്.സി.പി./ടി.എസ്.പി പ്രോജക്ടുകള്‍ ജില്ലാതലത്തില്‍ അവലോകനം ചെയ്യുന്നതിന് ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28951 | സ.ഉ(ആര്‍.ടി) 629/2013/തസ്വഭവ | 13/03/2013 | സംസ്ഥാന ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം ലഭ്യമാകുന്ന 10% അധികം തുക ഉപയോഗിച്ച് പുതിയ പ്രോജക്ടുകള്‍ ഏറ്റെടുത്തോ, ആവശ്യമെങ്കില്‍ പ്രോജക്ടുകള്‍ റദ്ദു ചെയ്തോ ഭേദഗതി ചെയ്തോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാലിഡേഷന്‍ ക്രമീകരിക്കേണ്ടതാണെന്ന് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28952 | G.O.(Rt) 618/2013/LSGD | 13/03/2013 | Budget Estiamtes 2012-13 – Mundrothuruthu Grama Panchayat – Special grant – general Purpose Funds – Release of fund |
| 28953 | സ.ഉ(എം.എസ്) 85/2013/തസ്വഭവ | 13/03/2013 | പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതി – സബ്സിഡി മാര്‍ഗ്ഗരേഖ – പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹ ധനസഹായം വര്‍ദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28954 | സ.ഉ(ആര്‍.ടി) 614/2013/തസ്വഭവ | 12/03/2013 | നബാര്‍ഡ് - RIDF VIII – കാസര്‍ഗോഡ് ബ്ലോക്ക് - ഉജം പാടി – ദേലം പാടി – ശാലത്തടുക്ക റോഡ് പ്രവൃത്തി കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തില്‍ അവസാനിപ്പിക്കുന്നതിന് അനുമതി |
| 28955 | G.O.(Rt) 611/2013/LSGD | 12/03/2013 | MGNREGS – Meeting of Empowered Committee to discuss the Labour Budget (LB) for the Financial Year 2013-2014 on 20/02/2013 at New Delhi – Deputation of Shri. Pranabjyoti Nath IAS, MD and Shri. B.Sajith, Programme Officer (P.N&E) |
| 28956 | സ.ഉ(എം.എസ്) 84/2013/തസ്വഭവ | 12/03/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – പാലക്കാട് മുനിസിപ്പാലിറ്റി – ശ്രീ. വിഷ്ണു.ബി.യ്ക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ നിയമനം |
| 28957 | സ.ഉ(ആര്‍.ടി) 609/2013/തസ്വഭവ | 12/03/2013 | മലപ്പുറം ജില്ലാ നഗരഗ്രാമാസൂത്രണ കാര്യാലയത്തിലെ പ്യൂണായ ശ്രീ.സാമുവല്‍ കുട്ടിയ്ക്ക് ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവാകുന്നു. |
| 28958 | സ.ഉ(ആര്‍.ടി) 607/2013/തസ്വഭവ | 11/03/2013 | കൊടുങ്ങല്ലൂര്‍ നഗരസഭ – മുസിരിസ് പൈതൃക പദ്ധതി – കോട്ടപ്പുറം കായ മാര്‍ക്കറ്റിന്റെ നവീകരണം – സ്ഥലങ്ങള്‍ പരസ്പരം കൈമാറുന്നതിന് അനുമതി |
| 28959 | സ.ഉ(ആര്‍.ടി) 606/2013/തസ്വഭവ | 11/03/2013 | തദ്ദേശ സ്വയംഭരണ വകുപ്പിലേയ്ക്ക് പുനര്‍വിന്യസിക്കപ്പെട്ട വിവിധ വകുപ്പുകളിലെ ക്ലര്‍ക്കുമാരെ സ്ഥലം മാറ്റി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28960 | സ.ഉ(എം.എസ്) 83/2013/തസ്വഭവ | 11/03/2013 | ഇന്ദിര ആവാസ് യോജന (ഐ.എ.വൈ) അല്ലാതെ മറ്റ് ഭവന പദ്ധതികള്‍ നിലവിലില്ലാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്പു തിയ ഭവന പദ്ധതികള്‍ ഏറ്റെടുക്കാന്‍ അനുമതി |
Developed and maintained by Information Kerala Mission for Local Self Government Department, Kerala