Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 28921 to 28940 of about 31266


Sl No. Government Orders No. Date Abstract
28921സ.ഉ(ആര്‍.ടി) 674/2013/തസ്വഭവ18/03/2013ബഹുവര്‍‌ഷ പദ്ധതി എന്ന നിലയില്‍ 2012..13,2013..14 വര്‍ഷങ്ങളില്‍ വിഹിതം വകയിരുത്തിയ പ്രോജക്ടുകള്‍ നടപ്പു വ ര്‍ഷത്തില്‍ തന്നെ പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കില്‍ പ്രോജക്ടിന് ഭേദഗതി വരുത്തി ഇക്കൊല്ലത്തെ സേവിംഗ്സില്‍ നിന്ന് മുഴുവന്‍ ചെലവും നടത്താന്‍ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
28922സ.ഉ(എം.എസ്) 107/2013/തസ്വഭവ 18/03/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – കൊച്ചി നഗരസഭ – ശ്രീ. പ്രവീണ്‍ലാല്‍ കെ.പി.യ്ക്ക് മുനിസിപ്പല്‍ സര്‍വ്വീസില്‍ ഓഫീസ്‌ അറ്റന്‍ഡന്റ് തസ്തികയില്‍ നിയമനം
28923G.O.(Rt) 675/2013/LSGD18/03/2013Charge arrangements in the post of Director of Urban Affairs
28924സ.ഉ(എം.എസ്) 105/2013/തസ്വഭവ 16/03/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – കൊല്ലം നഗരസഭ – ശ്രീമതി. രേഖ.വി.ആര്‍ - ന് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ LDC/BC തസ്തികയില്‍ നിയമനം
28925സ.ഉ(എം.എസ്) 104/2013/തസ്വഭവ 16/03/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – ഒറ്റപ്പാലം നഗരസഭ – ശ്രീ. മുഹമ്മദ്‌ നൌഫല്‍ അലിയ്ക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ LDC/BC തസ്തികയില്‍ നിയമനം
28926G.O.(P) 665/201316/03/2013ഗ്രാമപഞ്ചായത്തുകളിലെ ടെക്നിക്കല്‍ അസിസ്റ്റന്റ്മാരുടെ പരിശീലനത്തിനാവശ്യമായ തുക ഇന്‍ഫര്‍ മേഷന്‍ കേരള മിഷന് നല്കുന്നതിന് അനുമതി
28927G.O.(Rt) 671/2013/LSGD16/03/2013Proposal for purchase of two new vehicles for the office of the Chief Engineer, LSGD
28928സ.ഉ(ആര്‍.ടി) 653/2013/തസ്വഭവ15/03/2013തദ്ദേശ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള എച്ച്.ഐ.വി/എയ്ഡ്സ് കരട് നയവും മാര്‍ഗ്ഗരേഖയും അനുസരിച്ച് പ്രോജക്ടുകള്‍ തയ്യാറാക്കുന്നതിന് അനുമതി
28929സ.ഉ(പി) 100/2013/തസ്വഭവ 15/03/20132011-ലെ കേരള മുനിസിപ്പാലിറ്റി (വസ്തു നികുതിയും സേവന ഉപനികുതിയും സര്‍ചാര്‍ജും) ചട്ടങ്ങളും അതിന് അനുബന്ധമായി ചേര്‍ത്തിട്ടുള്ള ഫാറങ്ങളും ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച വിഞ്ജാപനം
28930G.O.(MS) 98/2013/LSGD15/03/2013Appointment of members of the Local Government Commission to guide the Institutionalisation Process of Decentralisation in Kerala
28931G.O.(Rt) 663/2013/LSGD15/03/2013MGNREGS – rolling out of electronic Fund management system in the state
28932സ.ഉ(എം.എസ്) 94/2013/തസ്വഭവ 15/03/2013പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതി – സബ്സിഡിയും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച മാര്‍ഗ്ഗരേഖ – ഖണ്ഡിക 3-ല്‍ വാലുവേഷന്‍ എടുക്കല്‍ - തദ്ദേശ സ്വയംഭരണ വകുപ്പ്‌ എഞ്ചിനീയര്‍ എന്നാക്കി – ഭേദഗതി ചെയ്ത് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28933സ.ഉ(എം.എസ്) 99/2013/തസ്വഭവ 15/03/2013MGNREGS – ഇടുക്കി ജില്ല – ചെറുകിട നാമമാത്ര കര്‍ഷകരുടെ ഭൂമിയില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പ്രവൃത്തി നടത്തുവാന്‍ അനുമതി
28934സ.ഉ(എം.എസ്) 95/2013/തസ്വഭവ 15/03/2013മുഖ്യ വരുമാന ദാതാവായി വനിത പ്രവര്‍ത്തിക്കുന്ന സാഹചര്യങ്ങളില്‍ ഗൃഹനാഥ/കുടുംബനാഥ – സര്‍ട്ടിഫിക്കറ്റ് നല്‍കല്‍ - തദ്ദേശ ഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിയെ ചുമതലപ്പെടുത്തി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28935സ.ഉ(ആര്‍.ടി) 657/2013/തസ്വഭവ 15/03/2013ലോകബാങ്ക് ധനസഹായം ഉപയോഗിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്ന ടെണ്ടറില്‍ പങ്കെടുക്കുന്നതിന്, കെല്‍ട്രോണ്‍ സെക്യൂരിറ്റി ഡെപ്പോസിറ്റും ഇ.എം.ഡി.യും അടയ്ക്കുന്നത് ഒഴിവാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28936സ.ഉ(എം.എസ്) 96/2013/തസ്വഭവ 15/03/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ – ശ്രീമതി പ്രീതി.സി.വി.യ്ക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ LDC/BC തസ്തികയില്‍ നിയമനം
28937സ.ഉ(ആര്‍.ടി) 96/2013/തസ്വഭവ 15/03/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ – ശ്രീമതി പ്രീതി.സി.വി.യ്ക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ LDC/BC തസ്തികയില്‍ നിയമനം
28938സ.ഉ(ആര്‍.ടി) 661/2013/തസ്വഭവ 15/03/2013ആണ്‍മക്കളുള്ള ബി.പി.എല്‍ വിഭാഗം വിധവകള്‍ക്ക് ധനസഹായം നല്കാവുന്നതല്ല എന്ന മാനദണ്ഡത്തില്‍ ഇളവ്‌ അനുവദിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28939സ.ഉ(എം.എസ്) 93/2013/തസ്വഭവ 15/03/2013പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി – സബ്സിഡിയും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച മാര്‍ഗ്ഗരേഖ – സബ്സിഡി തുക ഗുണഭോക്താവിന്റെ അക്കൌണ്ടിലേക്ക് നല്‍കുന്നത് – അംഗീകരിച്ച് ഉത്തരവാകുന്നു.
28940സ.ഉ(എം.എസ്) 91/2013/തസ്വഭവ14/03/20132013 – ലെ കേരള മുനിസിപ്പാലിറ്റി (പൊതുജനാരോഗ്യ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള മാനേജിംഗ് കമ്മിറ്റി) ചട്ടങ്ങള്‍ - സംബന്ധിച്ച്.
Previous 20 PagesPrevious Page1441144214431444144514461447144814491450Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala