Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 28881 to 28900 of about 31266


Sl No. Government Orders No. Date Abstract
28881G.O.(MS) 123/2013/തസ്വഭവ25/03/2013കെ സി മാമ്മന്‍ മാപ്പിള ഹാള്‍ ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ക്ക് അനുമതി
28882G.O.(Rt) 792/2013/LSGD25/03/2013Special grant to Thiruvalla Municipality in connection with the Shabarimala pilgrimage
28883സ.ഉ(ആര്‍.ടി) 756/2013/തസ്വഭവ 23/03/2013കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്ത് – 2008-09 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ - ഖണ്ഡിക 3.4 – സാധൂകരണം
28884സ.ഉ(ആര്‍.ടി) 755/2013/തസ്വഭവ 23/03/2013മയ്യില്‍ ഗ്രാമപഞ്ചായത്ത് – 2006-07 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് – ഖണ്ഡിക 3.3 സാധൂകരണം
28885സ.ഉ(ആര്‍.ടി) 752/2013/തസ്വഭവ 23/03/2013അഴീക്കോട്‌ ഗ്രാമപഞ്ചായത്ത് – 2006-07 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് – ഖണ്ഡിക 3.11, 3.13 സാധൂകരണം
28886സ.ഉ(ആര്‍.ടി) 751/2013/തസ്വഭവ 23/03/2013മയ്യില്‍ ഗ്രാമപഞ്ചായത്ത് – 2008-09 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് – ഖണ്ഡിക 3.9 സാധൂകരണം
28887സ.ഉ(ആര്‍.ടി) 753/2013/തസ്വഭവ 23/03/2013എരിമയൂര്‍ ഗ്രാമപഞ്ചായത്ത് - 2004-05 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് – ഖണ്ഡിക 3(3) - സാധൂകരണം
28888സ.ഉ(ആര്‍.ടി) 757/2013/തസ്വഭവ 23/03/2013ലോക്കല്‍ ലൈബ്രറി കെട്ടിട നിര്‍മ്മാണം – ഓഡിറ്റ്‌ തടസ്സം ഒഴിവാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28889സ.ഉ(ആര്‍.ടി) 750/2013/തസ്വഭവ 23/03/2013കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് - 2007-08 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ടിലെ ഖണ്ഡിക 3.6, 3.8, 3.10 എന്നിവയ്ക്കും 2008-09 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ടിലെ ഖണ്ഡിക 3.10നും സാധൂകരണം
28890സ.ഉ(ആര്‍.ടി) 754/2013/തസ്വഭവ 23/03/2013കൊല്ലം ജില്ല – പനയം ഗ്രാമപഞ്ചായത്ത് - 2010-11 വര്‍ഷത്തെ ലോക്കല്‍ ഫണ്ട് ആഡിറ്റ്‌ റിപ്പോര്‍ട്ട്‌ - ഖണ്ഡിക 3.3 – സാധൂകരണം
28891സ.ഉ(ആര്‍.ടി) 770/13/തസ്വഭവ 23/03/2013തലശ്ശേരി നഗരസഭ 2010-11 വര്‍ഷത്തെ ആഡിറ്റ്‌ റിപ്പോര്‍ട്ട്‌ - ഖണ്ഡിക 3.29 – സാധൂകരണം
28892സ.ഉ(ആര്‍.ടി) 772/2013/തസ്വഭവ23/03/2013മലപ്പുറം ജില്ലയിലെ പുല്‍പ്പറ്റ ഗ്രാമപഞ്ചായത്ത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറായിരുന്ന ശ്രീ.റ്റി. ചന്ദ്രനെതിരായ അച്ചടക്ക നടപടി - സെന്‍ഷ്വര്‍ - സംബന്ധിച്ച്
28893സ.ഉ(എം.എസ്) 119/2013/തസ്വഭവ23/03/2013പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന-മുടങ്ങികിടക്കുന്ന 43 റോഡുകളുടെ പണികള്‍ക്കായി വരുന്ന അധിക തുക സര്‍ക്കാര്‍ വഹിച്ചു കൊണ്ട് 2012 SoR പ്രകാരം ടെണ്ടര്‍ ചെയ്യുന്നതിന് അനുമതി
28894സ.ഉ(ആര്‍.ടി) 769/2013/തസ്വഭവ23/03/2013ഭവന നിര്‍മ്മാണ ധനസഹായം ലഭിക്കുന്ന ഗുണഭോക്താക്കള്‍ 12 വര്‍ഷത്തേക്ക് വസ്തു കൈമാറ്റം ചെയ്യുകയില്ലെന്ന് രജിസ്ട്രേഷന്‍ നടത്തുന്നത് മൂന്നാം ഗഡു വിതരണം ചെയ്യുന്നതിന് മുമ്പ് മതി
28895സ.ഉ(ആര്‍.ടി) 767/2013/തസ്വഭവ 23/03/2013കണ്ണൂര്‍ ജില്ലയിലെ പാട്യം സര്‍വ്വീസ്‌ സൊസൈറ്റി നിര്‍മ്മിക്കുന്ന ആയുര്‍‌വേദ ഔഷധങ്ങള്‍ വാങ്ങുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അനുമതി ദീര്‍ഘിപ്പിച്ചു.
28896സ.ഉ(ആര്‍.ടി) 776/2012/തസ്വഭവ23/03/2013കൊച്ചി നഗരസഭ – വികേന്ദ്രീകൃതാസൂത്രണ പദ്ധതി 2012-13 നഗരസഭാകാര്യാലയ ആസ്ഥാനമന്ദിരം – നവീകരണം സംബന്ധിച്ച്
28897സ.ഉ(എം.എസ്) 117/2013/തസ്വഭവ23/03/2013ജലനിധി 2 പദ്ധതി പഞ്ചായത്തുകള്‍ക്ക് പദ്ധതി അകൌണ്ടില്‍ പണം കൈമാറാനുള്ള പ്രത്യേകാനുമതി
28898G.O.(MS) 768/2013/LSGD23/03/2013Municipal Common Service- misconduct of Employees – Suspension from service –re-instated modified.
28899G.O.(Rt) 740/2013/LSGD22/03/2013Town & Country Planning – Second time Bound Higher Grade to Smt. Indu Vijayanath, Deputy town Planner
28900സ.ഉ(എം.എസ്) 115/2013/തസ്വഭവ 22/03/2013ഇന്ദിരാ ആവാസ് യോജന – പുതുക്കിയ നിരക്കില്‍ സംസ്ഥാന സര്‍ക്കാര്‍ അധിക ധനസഹായം ലഭ്യമാക്കുന്നതിന് തൃതല സഹകരണ ബാങ്കിംഗ് സംവിധാനത്തില്‍ നിന്നും വായ്പ എടുക്കുന്നതിനുള്ള കാലാവധി ദീര്‍ഘിപ്പിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
Previous 20 PagesPrevious Page1441144214431444144514461447144814491450Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala