| Sl No. |
Government Orders No. |
Date |
Abstract |
| 28881 | G.O.(Rt) 3085/2012/LSGD | 07/11/2012 | Regional India International Trade Fair-SARAS Fair 2012-Deputation of S.Prasad and G Kannan |
| 28882 | സ.ഉ(ആര്‍.ടി) 3082/2012/തസ്വഭവ | 07/11/2012 | ഭാരത അന്താരഷ്ട്ര്ര വ്യാപാരമേള 2012- പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം |
| 28883 | സ.ഉ(എം.എസ്) 289/2012/തസ്വഭവ | 06/11/2012 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളായിരിക്കുന്ന അദ്ധ്യാപകര്‍ , അദ്ധ്യാപകേതര ജീവനക്കാര്‍ , അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതിയിലെ ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിന് ഡ്യൂട്ടിലീവ് അനുവദിച്ച ഉത്തരവ് |
| 28884 | G.O.(Rt) 3064/2012/LSGD | 06/11/2012 | Budget Estimates- funds for expansion and development seventh instalment 2012-13 |
| 28885 | സ.ഉ(ആര്‍.ടി) 3068/2012/തസ്വഭവ | 06/11/2012 | എസ്.ജി.ആര്‍ .വൈ പദ്ധതിയുടെ കണ്‍വീനര്‍ക്ക് 2012-13 ലെ വികസന ഫണ്ടില്‍ വകയിരുത്തി തുക നല്‍കുന്നതിന് അനുമതി |
| 28886 | സ.ഉ(എം.എസ്) 290/2012/തസ്വഭവ | 06/11/2012 | പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി 2012-13 വാര്‍ഷിക പദ്ധതി പ്രൊജക്റ്റുകളുടെ പരിശോധനയും ജില്ലാ ആസൂത്രണ
സമിതികള്‍ക്ക് സമര്‍പ്പിക്കലും - സമയക്രമം |
| 28887 | G.O.(Rt) 3046/2012/തസ്വഭവ | 05/11/2012 | കണ്ണംകുളങ്ങര സൌത്ത് എക് സ്റ്റന്‍ഷന്‍ പദ്ധതി-തൃശ്ശൂര്‍ അര്‍ബന്‍ ഡവലപ്മെന്‍റ് അതോറിറ്റി-ചിയ്യാരം വില്ലേജ് സര്‍വ്വേ 154/2ല്‍പ്പെട്ട സ്ഥലം സംബന്ധിച്ച വിധി നടപ്പിലാക്കിയ ഉത്തരവ് |
| 28888 | G.O.(Rt) 3046/2012/തസ്വഭവ | 05/11/2012 | കണ്ണംകുളങ്ങര സൌത്ത് എക് സ്റ്റന്‍ഷന്‍ പദ്ധതി-തൃശ്ശൂര്‍ അര്‍ബന്‍ ഡവലപ്മെന്‍റ് അതോറിറ്റി-ചിയ്യാരം വില്ലേജ് സര്‍വ്വേ 154/2ല്‍പ്പെട്ട സ്ഥലം സംബന്ധിച്ച വിധി നടപ്പിലാക്കിയ ഉത്തരവ് |
| 28889 | സ.ഉ(എം.എസ്) 285/2012/തസ്വഭവ | 05/11/2012 | പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി – ജില്ലാപഞ്ചായത്ത്, കോര്‍പ്പറേഷന്‍ എന്നിവയുടെ പ്രോജക്ടുകള്‍ പരിശോധിച്ച് അംഗീകാരം നല്‍കേണ്ട ഉദ്യോഗസ്ഥരുടെ നിയമനം |
| 28890 | സ.ഉ(ആര്‍.ടി) 3040/2012/തസ്വഭവ | 03/11/2012 | ആലപ്പുഴ ജില്ല - കടക്കരപ്പള്ളി ഗ്രാമ പഞ്ചായത്ത് - ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് 2005-2006 - ഖണ്ഡിക 3(4) - സാധൂകരണം നല്‍കിയ ഉത്തരവ് |
| 28891 | സ.ഉ(എം.എസ്) 284/2012/തസ്വഭവ | 03/11/2012 | മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി - സാധന സാമഗ്രികളുടെ വാങ്ങലും സംഭരണവും വിനിയോഗവും സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഭേദഗതി വരുത്തിയ ഉത്തരവ് |
| 28892 | G.O.(Rt) 3035/2012/LSGD | 03/11/2012 | Formulation of Development Scheme of the adjoining area of Attukal Temple – Technical Committee Re-Construted |
| 28893 | സ.ഉ(ആര്‍.ടി) 3012/2012/തസ്വഭവ | 02/11/2012 | കോട്ടയം ജില്ലാ പഞ്ചായത്ത് -1997-98 സാമ്പത്തിക വര്‍ഷത്തെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് സംബന്ധിച്ച് |
| 28894 | സ.ഉ(ആര്‍.ടി) 3019/12/തസ്വഭവ. | 02/11/2012 | ചെറുകാവ് ഗ്രാമപഞ്ചായത്ത്- SGRY പദ്ധതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മറികടന്ന് ഭക്ഷ്യ ധാന്യം വിതരണം ചെയ്ത പഞ്ചായത്തിന്റെ നടപടി സാധൂകരണം സംബന്ധിച്ച് |
| 28895 | സ.ഉ(എം.എസ്) 282/2012/തസ്വഭവ | 02/11/2012 | കേരളത്തിലെ മാലിന്യ സംസ്കരണത്തിനായി സിയാല്‍ മോഡലില്‍ കേരള വേസ്റ്റ് മാനേജ്‌മെന്റ് കമ്പനി രൂപീകരണത്തിനുള്ള അനുമതി |
| 28896 | G.O.(Rt) 2896/2012/LSGD | 01/11/2012 | KSUDP-Appointed Ayyappan Kurikkal,JS as CommunityDevelopment Officer |
| 28897 | G.O.(Rt) 2998/2012/LSGD | 01/11/2012 | Budget estimates 2012-13 - Funds for Maintenance Expenditure (Road and non-road assets) - Transfer credited from consolidated fund to Public Account - Release of 7th installment - october 2012 |
| 28898 | സ.ഉ(ആര്‍.ടി) 2987/2012/തസ്വഭവ | 31/10/2012 | മാന്നാര്‍ ഗ്രാമ പഞ്ചായത്ത് – ലോക്കല്‍ ഫണ്ട് ആഡിറ്റ് 2002-03 – ഖണ്ഡിക 3(5) – സാധൂകരണം |
| 28899 | സ.ഉ(ആര്‍.ടി) 2988/12/തസ്വഭവ | 31/10/2012 | കോട്ടയം ജില്ലാ പഞ്ചായത്ത് - 01/04/99 മുതല്‍ 31/03/2002 വരെയുള്ള ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് - ഖണ്ഡിക 36 - വില്പന നികുതിയിനത്തില്‍ സര്‍ക്കാരിന് നഷ്ടമായ തുകക്ക് സാധൂകരണം നല്‍കിയ ഉത്തരവ് |
| 28900 | സ.ഉ(എം.എസ്) 2988/12/തസ്വഭവ 31/10/2012 | 31/10/2012 | കോട്ടയം ജില്ലാ പഞ്ചായത്ത് - 01/04/99 മുതല്‍ 31/03/2002 വരെയുള്ള ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് - ഖണ്ഡിക 36 - വില്പന നികുതിയിനത്തില്‍ സര്‍ക്കാരിന് നഷ്ടമായ തുകക്ക് സാധൂകരണം നല്‍കിയ ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala