Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 28861 to 28880 of about 31266


Sl No. Government Orders No. Date Abstract
28861സ.ഉ(ആര്‍.ടി) 831/2013/തസ്വഭവ 27/03/2013കൊല്ലം ജില്ല – പെരിനാട് ഗ്രാമ പഞ്ചായത്ത് വഴി പുറമ്പോക്കില്‍ അംഗന്‍വാടി കെട്ടിടം നിര്‍മ്മിക്കുന്നതിന് അനുമതി
28862സ.ഉ(ആര്‍.ടി) 838/2013/തസ്വഭവ27/03/2013കേരള നഗര ഗ്രാമ വികസന ധനകാര്യ കോര്‍പ്പറേഷില്‍ നിന്നും വായ്പ എടുത്തിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കുടിശ്ശിക പശ്ചാത്തല മേഖലാ ഫണ്ടില്‍ നിന്നും ഈടാക്കി നല്‍കുന്നതിന് അനുമതി
28863സ.ഉ(ആര്‍.ടി) 839/2013/ തസ്വഭവ27/03/2013കേരള നഗര ഗ്രാമ വികസന ധനകാര്യ കോര്‍പ്പറേഷന് തുക അടക്കുന്നതിന് പത്തനം തിട്ട നഗരസഭക്ക് അനുമതി
28864സ.ഉ(ആര്‍.ടി) 826/13/തസ്വഭവ27/03/2013കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് അനുമതി - പുതുക്കിയ ഉത്തരവ്.
28865G.O.(Rt) 2531/2013/Fin27/03/2013Budget Estimates 2012-13-Funds for Traditional Functions (General Purpose Fund) -Allocation of Funds to Local Governments – Release of Gap Fund for 2012-2013 and Transfer-credit from Consolidated Fund to Public Account -Sanctioned-Orders Issued.
28866സ.ഉ(ആര്‍.ടി) 841/2013/തസ്വഭവ27/03/2013നിര്‍ത്തലാക്കിയ വികസന അതോറിറ്റികള്‍ പഞ്ചായത്തുകള്‍ മുഖേന വിതരണം ചെയ്ത വായ്പ- കുടിശ്ശിക തിരിച്ചടക്കുന്നതിന് വീഴ്ച വരുത്തിയ പഞ്ചായത്തുകളില്‍ നിന്ന് വായ്പാ തിരിച്ചടവ് പരിഗണിക്കാതെ ഒടുക്കാന്‍ അനുമതി
28867സ.ഉ(ആര്‍.ടി) 837/തസ്വഭവ27/03/20132012-13 വര്‍ഷത്തില്‍ വികസന ഫണ്ടില്‍ ചെലവാകാതെ ബാക്കിയുള്ള തുക ഇ.എം.എസ് ഭവന പദ്ധതിയില്‍ വായ്പയെടുത്തതിന്‍റെ മുതല്‍ തിരിച്ചടക്കാന്‍ ഉപയോഗിക്കുന്നതിന് അനുമതി
28868സ.ഉ(ആര്‍.ടി) 801/2013/തസ്വഭവ26/03/2013കാസര്‍‌ഗോഡ് ജില്ലാ പഞ്ചായത്ത് - ജില്ലാ തല തുടര്‍വിദ്യാഭ്യാസ കലോത്സവത്തിന്റെ ചെലവിലേയ്ക്ക് ജനറല്‍ പര്‍പ്പസ് ഗ്രാന്റില്‍ നിന്നും 25,000/- രൂപ അനുവദിച്ച ഉത്തരവ്
28869സ.ഉ(ആര്‍.ടി) 817/2013/തസ്വഭവ 26/03/2013തവന്നൂര്‍ ഗ്രാമപഞ്ചായത്ത് 2005-06 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് – ഖണ്ഡിക 3(7), 3(8), 3(10), 3(11), 3(14) എന്നിവയ്ക്ക് സാധൂകരണം
28870സ.ഉ(ആര്‍.ടി) 813/2013/തസ്വഭവ 26/03/2013പൊഴുതന ഗ്രാമപഞ്ചായത്ത് 2001-2002 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് – ഖണ്ഡിക 3-1 - സാധൂകരണം
28871സ.ഉ(ആര്‍.ടി) 810/2013/തസ്വഭവ 26/03/2013അമരമ്പലം ഗ്രാമപഞ്ചായത്ത് 2009-10 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് – ഖണ്ഡിക 3(4), 3(8) എന്നിവയ്ക്ക് സാധൂകരണം
28872സ.ഉ(ആര്‍.ടി) 816/2013/തസ്വഭവ 26/03/2013കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് 2008-09 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് – ഖണ്ഡിക 3-8, 2009-10 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് – ഖണ്ഡിക 3-14 എന്നിവയ്ക്ക് സാധൂകരണം
28873സ.ഉ(ആര്‍.ടി) 811/2013/തസ്വഭവ 26/03/2013വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്ത് 2009-10 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് – ഖണ്ഡിക 3(11), 3(12) എന്നിവയ്ക്കും 2010-11 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് – ഖണ്ഡിക 3(5), 3(7) എന്നിവയ്ക്കും സാധൂകരണം
28874സ.ഉ(എം.എസ്) 125/2013/തസ്വഭവ26/03/2013പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതി- മാര്‍ഗ്ഗ രേഖ -ശാരീരീക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ഉപകരണങ്ങള്‍ നല്‍കുന്നതിനുള്ള ആവശ്യകതാ നിര്‍ണ്ണയ ക്യാമ്പ് -സബ്സിഡി മാര്‍ഗ്ഗ രേഖ ഭേദഗതി ചെയ്ത ഉത്തരവ്
28875സ.ഉ(ആര്‍.ടി) 806/2013/തസ്വഭവ26/03/2013ഇഎംഎസ് ഭവന പദ്ധതിക്കായി സഹകരണ ബാങ്കുകളില്‍ നിന്നും എടുത്ത വായ്പയുടെ പലിശ "2216-80-800-89(എന്‍ പി)ശീര്‍ഷകത്തിലുള്ള തുക മാറി നല്‍കുന്നതിനുള്ള അനുമതി
28876G.O.(Rt) 804/2013/LSGD26/03/2013Budget Estimates 2012-13, Tenth Instalment of Funds for Expansion and Development -Transfer credited from consolidated fund to Public Account -Release of 10th instalment (Feb2013) to Local Self Government Institutions -Orders
28877G.O.(Rt) 807/2013/LSGD26/03/2013Thiruvananthapuram corporation - Charge Arrangements in the post of Secretary.
28878സ.ഉ(ആര്‍.ടി) 800/2013/തസ്വഭവ26/03/2013അറവുശാല നിര്‍മ്മാണം- കാട്ടകാമ്പല്‍ ഗ്രാമ പഞ്ചായത്തിന് ധനസഹായം
28879സ.ഉ(ആര്‍.ടി) 802/2013/തസ്വഭവ26/03/2013ഒറ്റപ്പാലം നഗരസഭ-ബസ് സ്റ്റാന്‍റ് നിര്‍മ്മാണം-വായ്പ
28880സ.ഉ(എം.എസ്) 122/2013/തസ്വഭവ 25/03/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ – ശ്രീ.സി.ബാബുവിന് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ കണ്ടിജന്റ് വര്‍ക്കര്‍ തസ്തികയില്‍ നിയമനം
Previous 20 PagesPrevious Page1441144214431444144514461447144814491450Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala