| Sl No. |
Government Orders No. |
Date |
Abstract |
| 28861 | G.O.(Rt) 3208/2012/LSGD | 22/11/2012 | Establishment - Promotion, Transfer and Posting in the cadre of Joint Development Commissioner, Deputy Development Commissioner and Assistant Development Commissioner |
| 28862 | സ.ഉ(ആര്‍.ടി) 3206/2012/തസ്വഭവ | 21/11/2012 | മലപ്പുറം തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് - തെരുവു വിളക്കുകളുടെ അറ്റകുറ്റപ്പണിയ്ക്ക് തുക ചെലവഴിച്ചതിന്റെ സാധൂകരണം |
| 28863 | G.O.(Rt) 3202/2012/LSGD | 21/11/2012 | Special grant to Local Bodies in connection with the Sabarimala Pilgrimage 2012-13 |
| 28864 | സ.ഉ(ആര്‍.ടി) 3199/2012/തസ്വഭവ | 20/11/2012 | എഞ്ചിനീയര്‍മാര്‍ ഇല്ലാത്ത ഗ്രാമ പഞ്ചായത്തുകളില്‍ താല്‍ക്കാലികമായി കരാര്‍ വ്യവസ്ഥയില്‍ നിയമിച്ച എഞ്ചിനീയര്‍മാര്‍ക്ക് വേതനം നിശ്ചയിച്ച ഉത്തരവ് |
| 28865 | സ.ഉ(ആര്‍.ടി) 3175/2012/തസ്വഭവ | 19/11/2012 | ഉറവിട മാലിന്യ സംസ്കരണ പദ്ധതി – വീടുകളില്‍ പി.വി.സി. പൈപ്പുകള്‍ സ്ഥാപിച്ച് മാലിന്യ സംസ്കരണം നടത്തുന്നതിന് സന്നദ്ധ സംഘടനകളെയും സ്ഥാപനങ്ങളെയും നിര്‍വ്വഹണ ചുമതല ഏല്പ്പിക്കുന്നതിന് അനുമതി |
| 28866 | സ.ഉ(ആര്‍.ടി) 3181/2012/തസ്വഭവ | 19/11/2012 | എഞ്ചിനീയര്‍മാര്‍ ഇല്ലാത്ത ഗ്രാമ പഞ്ചായത്തുകളില്‍ താല്‍ക്കാലികമായി കരാര്‍ വ്യവസ്ഥയില്‍ എഞ്ചിനീയര്‍മാരെ നിയമിക്കുന്നതിന് അനുമതി നല്‍കുന്ന ഉത്തരവ് |
| 28867 | G.O.(Rt) 3161/2012/LSGD | 17/11/2012 | Budget Estimates 2012-13 - Funds for Traditional Functions - Release of 8th installment for November 2012 |
| 28868 | G.O.(Rt) 3163/LSGD | 17/11/2012 | Vettukad church-Special grant for Street lighting |
| 28869 | സ.ഉ(എം.എസ്) 300/2012/തസ്വഭവ. | 16/11/2012 | പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി - സബ്സിഡിയും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച മാര്‍ഗ്ഗരേഖ |
| 28870 | സ.ഉ(ആര്‍.ടി) 3134/2012/തസ്വഭവ | 14/11/2012 | മിശ്രവിവാഹ രജിസ്ട്രേഷന്‍ - വ്യത്യസ്ത മത വിഭാഗങ്ങളില്‍പ്പെട്ട വിവാഹ രജിസ്ട്രേഷന്‍ - പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ |
| 28871 | സ.ഉ(ആര്‍.ടി) 3125/2012/തസ്വഭവ | 12/11/2012 | പഞ്ചായത്ത് ജീവനക്കാര്യം – ശ്രീ.എ.പുരുഷോത്തമന്‍ , മുന്‍ സെക്രട്ടറി, കരുങ്കുളം ഗ്രാമപഞ്ചായത്ത് – ശൂന്യവേതനാവധി അനുവദിച്ച ഉത്തരവ് |
| 28872 | G.O.(Rt) 3116/2012/LSGD | 09/11/2012 | Vyttila Mobility Hub Society - Sri.C.P.Balamurugan, Assistant Executive Engineer - Reverted |
| 28873 | സ.ഉ(ആര്‍.ടി) 3118/2012/തസ്വഭവ | 09/11/2012 | വികേന്ദ്രീകൃതാസൂത്രണം - പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതി - സംസ്ഥാനതല ഉദ്ഘാടനം |
| 28874 | സ.ഉ(ആര്‍.ടി) 3115/2012/തസ്വഭവ | 09/11/2012 | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള 2012-13 വര്‍ഷത്തേക്ക് വികസനവും അഭിവൃദ്ധിപ്പെടുത്തലും ഇനത്തില്‍ നല്‍കുന്ന സംസ്ഥാന വിഹിതത്തില്‍ നിന്നും കിഴിക്കുന്ന ചെലവഴിക്കാത്ത തുകയെ സംബന്ധിച്ച സ്പഷ്ടീകരണം |
| 28875 | സ.ഉ(ആര്‍.ടി) 3110/2012/തസ്വഭവ | 08/11/2012 | ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി-വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്ത് വേതന വിതരണം -സാധൂകരണം |
| 28876 | G.O.(Rt) 3099/2012/LSGD | 08/11/2012 | Extension of Group Director-Information Kerala Mission |
| 28877 | GO(MS) 293/2012/തസ്വഭവ | 08/11/2012 | പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതി-അംഗന്‍വാടി പോഷകാഹാരത്തിനുള്ള വിഹിതം-ബ്ളോക്ക് പഞ്ചായത്തുകളെ ഒഴിവാക്കിയ-മാര്‍ഗരേഖ ഭേദഗതി |
| 28878 | സ.ഉ(ആര്‍.ടി) 3083/2012/തസ്വഭവ. | 07/11/2012 | ഭാരത് നിര്‍മ്മാണ്‍ രാജീവ്ഗാന്ധി സേവ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ അധിക നിര്‍ദ്ദേങ്ങള്‍ |
| 28879 | G.O.(Rt) 3081/2012/LSGD | 07/11/2012 | Budget estimates 2012-13Funds for maintenance expenditure-Road and Non Road assets-8th instalment-November 2012 |
| 28880 | G.O.(Rt) 3086/2012/LSGD | 07/11/2012 | Monitoring the Plan Formulation and implementation in the Panchayat Raj Institutions and resolving the related issues-constitution of a committee |
Developed and maintained by Information Kerala Mission for Local Self Government Department, Kerala