Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 28841 to 28860 of about 31266


Sl No. Government Orders No. Date Abstract
28841സ.ഉ(ആര്‍.ടി) 856/2013/തസ്വഭവ 30/03/2013നീലേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത് – സഞ്ചരിക്കുന്ന ആതുരാലയം (സ്നേഹപഥം) പദ്ധതി – നീതിസ്റ്റോറുകള്‍ , സപ്ലൈകോ, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും മരുന്ന് വാങ്ങുന്നതിനുള്ള അനുമതി
28842സ.ഉ(ആര്‍.ടി) 867/2013/തസ്വഭവ 30/03/2013കോട്ടയം നഗരസഭ – 2012-13 വാര്‍ഷിക പദ്ധതി – പാലിയേറ്റീവ് കെയറിന്റെ നടത്തിപ്പിനായി ആംബുലന്‍സ് വാങ്ങുന്നതിന് അനുമതി
28843G.O.(MS) 135/2013/LSGD30/03/2013Kerala Waste Management Company constituted for Waste Management in Kerala – Renamed and Memorandum of Association and Article of Association approved
28844സ.ഉ(ആര്‍.ടി) 868/2013/തസ്വഭവ 30/03/2013തൊടുപുഴ നഗരസഭ – ആധുനിക ക്രിമറ്റോറിയം നിര്‍മ്മാണം – കോസ്റ്റ്‌ ഫോര്‍ഡില്‍ തുക ഡെപ്പോസിറ്റ്‌ ചെയ്യുന്നതിന് അനുമതി
28845സ.ഉ(എം.എസ്) 133/2013/തസ്വഭവ 30/03/2013അംഗീകൃത ഏജന്‍സികളുടേയും അക്രഡിറ്റേഡ് ഏജന്‍സികളുടേയും സേവനം ഉപയോഗപ്പെടുത്തുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള മാര്‍ഗ്ഗരേഖ – എന്‍ ജി ഒ നയം – അംഗീകരിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28846സ.ഉ(ആര്‍.ടി) 850/2013/തസ്വഭവ 30/03/2013തിരുവല്ല നഗരസഭയിലെ സാനിട്ടേഷന്‍ വര്‍ക്കര്‍ ആയിരുന്ന ശ്രീമതി.കെ.ജെ.ഏലിയാമ്മക്ക് അനുവദിച്ചിരുന്ന ശൂന്യവേതനാവധി ഭേദഗതി ചെയ്ത് ക്രമീകരിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28847സ.ഉ(ആര്‍.ടി) 865/2013/തസ്വഭവ 30/03/2013മുളക്കുളം ഗ്രാമ പഞ്ചായത്ത് – 2012-13 വാര്‍ഷിക പദ്ധതി – ആംബുലന്‍സ് വാങ്ങുന്നതിന് അനുമതി
28848സ.ഉ(ആര്‍.ടി) 866/2013/തസ്വഭവ 30/03/2013പന്തളം ബ്ലോക്ക്‌ പഞ്ചായത്ത് – 2012-13 വാര്‍ഷിക പദ്ധതി – തുമ്പമണ്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ , വല്ലന കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ - ആംബുലന്‍സുകള്‍ വാങ്ങുന്നതിന് അനുമതി
28849സ.ഉ(ആര്‍.ടി) 876/2013/തസ്വഭവ 30/03/2013ഹോംകോ, മെഡിക്കല്‍ സര്‍വ്വീസ്‌ കോര്‍പ്പറേഷന്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്ന് മരുന്നുകള്‍ വാങ്ങുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുന്‍കൂര്‍ തുക ട്രഷറിയില്‍ നിന്ന് പിന്‍വലിക്കുന്നതിന് അനുവാദം
28850സ.ഉ(എം.എസ്) 130/2013/തസ്വഭവ30/03/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – കൊച്ചി നഗരസഭ – ശ്രീ ധനേഷ് കെ ആര്‍ ന് മുനിസിപ്പല്‍ സര്‍വ്വീസില്‍ എല്‍ .ഡി.സി/ബി സി തസ്തികയില്‍ നിയമനം
28851സ.ഉ(ആര്‍.ടി) 862/2013/തസ്വഭവ 30/03/2013വടക്കന്‍ പറവൂര്‍ നഗരസഭ – യു.ഡി.ക്ലര്‍ക്ക്‌ ശ്രീമതി.കെ.സതീദേവിക്ക് ശൂന്യവേതനാവധി അനുവദിച്ചു
28852സ.ഉ(ആര്‍.ടി) 863/2013/തസ്വഭവ30/03/2013നഗരകാര്യ വകുപ്പ് -ജീവനക്കാര്യം-പതിനൊന്നിന പരിപാടിയില്‍ ഉള്‍പ്പെടുത്തി സാംസ്കാരിക നിലയങ്ങളിലെ ലൈബ്രേറിയന്‍ ,നഴ്സറികളിലെ ടീച്ചര്‍ ആയ എന്നിവരുടെ ഓണറേറിയം പുതുക്കി നിശ്ചയിച്ച ഉത്തരവ്
28853സ.ഉ(ആര്‍.ടി) 854/2013/തസ്വഭവ30/03/2013കാര്‍ഷിക മേഖലയിലെ വിള ഇന്‍ഷ്വറന്‍സ് ഈ വര്‍ഷത്തേക്ക് ഒഴിവാക്കി ഉത്തരവ്
28854G.O.(Rt) 853/2013/LSGD30/03/2013Budget Estimates 2012-13 Funds for Traditional Functions (General Purpose Fund ) Transfer credited from Consolidated Fund to Public Account -Release of 12th instalment for March 2013 -Orders Issued
28855സ.ഉ(എം.എസ്) 134/2013/തസ്വഭവ30/03/2013തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വിനിയോഗിക്കുന്നതിനുള്ള കാലാവധി ദീര്‍ഘിപ്പിക്കുന്ന ഉത്തരവ്
28856സ.ഉ(ആര്‍.ടി) 825/13/തസ്വഭവ.27/03/2013കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് - പൊതുശ്മശാന നിര്‍മ്മാണം സംബന്ധിച്ച്
28857സ.ഉ(ആര്‍.ടി) 820/2013/തസ്വഭവ 27/03/2013നഗരഗ്രാമാസൂത്രണ വകുപ്പിലെ ടൌണ്‍ പ്ലാനറായ ശ്രീമതി. പി ആര്‍ ജയശ്രീയുടെ ടി തസ്തികയിലെ നിരീക്ഷണകാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച് - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28858സ.ഉ(ആര്‍.ടി) 842/2013/തസ്വഭവ 27/03/2013പാലക്കാട് നഗരസഭ – ടി.ബി.റോഡ്‌ - മാര്‍ക്കറ്റ്‌ റോഡ്‌ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട അവാര്‍ഡു തുക അടയ്ക്കുന്നതിനുള്ള പ്രത്യേക അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28859സ.ഉ(എം.എസ്) 128/2013/തസ്വഭവ 27/03/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ – ശ്രീമതി.സുനിത.എസ്.-ന് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ LDC/BC തസ്തികയില്‍ നിയമനം
28860സ.ഉ(ആര്‍.ടി) 836/2013/തസ്വഭവ 27/03/2013കോട്ടയം ജില്ലാപഞ്ചായത്ത് – 2012-13 വാര്‍ഷിക പദ്ധതി – മൊബൈല്‍ ഡയറി ലബോറട്ടറിക്ക് വാഹനം വാങ്ങുന്നതിന് അനുമതി
Previous 20 PagesPrevious Page1441144214431444144514461447144814491450Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala