Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 28821 to 28840 of about 31266


Sl No. Government Orders No. Date Abstract
28821സ.ഉ(ആര്‍.ടി) 950/2013/തസ്വഭവ 08/04/2013ഗ്രാമ പഞ്ചായത്തുകളില്‍ നിയമിതരാവുന്ന ടെക്നിക്കല്‍ അസിസ്റ്റന്റിന്റെ സേവന കാലാവധി ദീര്‍ഘിപ്പിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28822സ.ഉ(ആര്‍.ടി) 934/2013/തസ്വഭവ 08/04/2013മുന്‍സിപ്പല്‍ ഭരണരംഗത്ത്‌ നിലനില്‍ക്കുന്ന പ്രശ്നങ്ങളും മുന്‍സിപ്പല്‍ കോമണ്‍ സര്‍വ്വീസ്‌ ജീവനക്കാരും തൊഴിലാളികളും ഉന്നയിച്ച വിവിധ ആവശ്യങ്ങളും സമഗ്രമായി പഠിക്കുന്നതിനും പ്രശ്നപരിഹാരം നിര്‍‌ദ്ദേശിക്കുന്നതിനും രൂപീകരിച്ച കമ്മിറ്റിയുടെ കാലാവധി ദീര്‍ഘിപ്പിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28823സ.ഉ(ആര്‍.ടി) 956/2013/തസ്വഭവ.08/04/2013സാമൂഹ്യ ക്ഷേമ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് മാതൃകാ അംഗന്‍വാടികള്‍ സ്ഥാപിക്കുന്നതിലേയ്ക്കായി തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അധീനതയിലുള്ള സ്ഥലം അനുവദിച്ചത് സംബന്ധിച്ച്.
28824G.O.(Rt) 960/2013/LSGD08/04/2013Pre-monsoon epidemic preparedness activities – Financial support from Local Self Governments – Permissive sanction
28825സ.ഉ(എം.എസ്) 145/2013/തസ്വഭവ 06/04/2013ഗ്രാമ/ബ്ലോക്ക്‌ പഞ്ചായത്തിലെ അക്രഡിറ്റഡ് എഞ്ചിനീയര്‍ / ഓവര്‍സിയര്‍മാര്‍ എന്നിവരുടെ – എസ്റ്റിമേറ്റ്‌ തയ്യാറാക്കല്‍ / സാങ്കേതികാനുമതി / മെഷര്‍‌മെന്റ് / ചെക്ക്‌ മെഷര്‍‌മെന്റ് – അധികാരപരിധി പുതുക്കി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28826സ.ഉ(ആര്‍.ടി) 921/2013/തസ്വഭവ 06/04/2013വനിതകള്‍ കുടുംബനാഥയായിട്ടുള്ള കുടുംബങ്ങളില്‍ 65 വയസ്സുകഴിഞ്ഞതും സ്വന്തമായി വരുമാനമില്ലാത്തതുമായ പുരുഷന്മാരുണ്ടെങ്കിലും ധനസഹായം നല്‍കാമെന്ന് അംഗീകരിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28827സ.ഉ(ആര്‍.ടി) 915/2013/തസ്വഭവ05/04/2013ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും ലാപ് ടോപ്പ് വാങ്ങാന്‍ അനുമതി നല്‍കി ഉത്തരവ്
28828സ.ഉ(ആര്‍.ടി) 913/2013/തസ്വഭവ 05/04/2013നെടുമങ്ങാട് നഗരസഭ പുതുതായി നിര്‍മ്മിക്കുന്ന ടൌണ്‍ഹാള്‍ കം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം –കെ.യു.ആര്‍.ഡി.എഫ്.സിയില്‍ നിന്നും 4,00,00,000/- (നാല് കോടി) രൂപ വായ്പയെടുക്കുന്നതിന് അനുമതി
28829സ.ഉ(ആര്‍.ടി) 908/2013/തസ്വഭവ.05/04/2013മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസ് - ശ്രീ കെ മോഹനന്‍ യു.ഡി.സി ( എച്ച് ജി ) കൊല്ലം നഗരസഭ - അച്ചടക്കനടപടി - അപ്പീല്‍ അപേക്ഷ സംബന്ധിച്ച്.
28830സ.ഉ(ആര്‍.ടി) 916/2013/തസ്വഭവ 05/04/2013തവനൂര്‍ ഗ്രാമപഞ്ചായത്ത് – 2007-08 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് – ഖണ്ഡിക 3(1), 3(2) എന്നിവയ്ക്ക് സാധൂകരണം
28831G.O.(Rt) 897/2013/LSGD03/04/2013Transfer of land owned by Kochi Corporation to Ernakulam Siva Kshetra Samithi
28832G.O.(MS) 138/2013/LSGD02/04/2013Compassionate Employment Scheme – Kollam District – Employment assistance to Shri. Rajesh.R., as Office Attendant in Panchayat Department
28833സ.ഉ(ആര്‍.ടി) 885/2013/തസ്വഭവ 02/04/2013‘സാംഖ്യ’ ഡബിള്‍ എന്‍ട്രി അക്കൌണ്ടിംഗ് സമ്പ്രദായത്തില്‍ ഓരോ ഹെഡ്‌ ഓഫ് അക്കൌണ്ടിലും വരവു വയ്ക്കുന്നതും ചെലവഴിക്കുന്നതുമായ തുകകള്‍ പൂര്‍ണ്ണ രൂപയിലായിരിക്കണമെന്ന ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28834G.O.(Rt) 884/2013/LSGD02/04/2013Town & Country Planning Department – Interest free Medical Advance to Shri. Kennady Jhon, Assistant Town Planner for his Cardiac Treatment
28835സ.ഉ(ആര്‍.ടി) 883/2013/തസ്വഭവ 01/04/2013MGNREGS – ജോലിഭാരം അധികമുള്ള ബ്ലോക്ക്‌ പഞ്ചായത്തുകളില്‍ അക്കൌണ്ടന്റ് കം ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിന് അനുമതി
28836G.O.(Rt) 877/2013/LSGD01/04/2013Backward Regions Grant Fund – Release of Central Assistance as Development Grant against District Plan 2012-13 of Palakkad district released in Financial year 2012-13
28837സ.ഉ(ആര്‍.ടി) 878/2013/തസ്വഭവ 01/04/2013പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ ശ്രീ.എസ്.രാമചന്ദ്രന് കെ.എസ്.&എസ്.എസ്.ആര്‍ ഭാഗം II, ചട്ടം 31 എ(i) പ്രകാരം അഡീഷണല്‍ ഡയറക്ടറായി താല്‍ക്കാലിക ഉദ്യോഗക്കയറ്റം
28838സ.ഉ(എം.എസ്) 137/2013/തസ്വഭവ 01/04/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ – ശ്രീ.സതീഷ് കുമാര്‍ വൈ.യ്ക്ക് മുനിസിപ്പല്‍ സര്‍വ്വീസില്‍ ഓഫീസ്‌ അറ്റന്‍ഡന്റ് തസ്തികയില്‍ നിയമനം
28839സ.ഉ(ആര്‍.ടി) 882/2013/തസ്വഭവ 01/04/2013കങ്ങഴ ഗ്രാമപഞ്ചായത്ത് 2007-2008 വര്‍ഷത്തെ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് – ഖണ്ഡിക 3-2 - വാര്‍ഷിക ഏകകാല നടപടിയിലൂടെ തയ്യാറാക്കിയതിന് ചെലവഴിച്ച തുക - സാധൂകരണം
28840സ.ഉ(ആര്‍.ടി) 871/2013/തസ്വഭവ 30/03/2013കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് – തളിപ്പറമ്പ് കൃഷി ഫാമിലെ ഉപയോഗത്തിന് വാഹനം വാങ്ങുന്നതിന് അനുമതി
Previous 20 PagesPrevious Page1441144214431444144514461447144814491450Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala