Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 28821 to 28840 of about 30896


Sl No. Government Orders No. Date Abstract
28821G.O.(Rt) 3408/2012/LSGD10/12/2012Extension of period of deputation of Dr.M.Samsuddin, Executive Chairman & Director, Information Kerala Mission
28822സ.ഉ(എം.എസ്) 327/12/തസ്വഭവ 07/12/2012ഇ എം എസ്‌ ഭാവന പദ്ധതിയിലെയും ഐ എ വൈ ഭാവന പദ്ധതിയിലെയും ഗുണഭോക്തക്കള്‍ക്ക് പുതുക്കിയ നിരക്കില്‍ അധികധനസഹായം ലഭ്യമാക്കുന്നതിനു ഹെഡ്കോയില്‍ നിന്നും 600 കോടി രൂപയുടെ വായ്പ് എടുക്കുന്നതിന് അനുമതി.
28823സ.ഉ(ആര്‍.ടി) 3396/2012/തസ്വഭവ07/12/2012ആലപ്പുഴ നഗരസഭ - ഡോ. ഉമ്മുസെല്‍മ. സി (ചുങ്കത്ത്) ഹെല്‍ത്ത് ഓഫീസര്‍ ഗ്രേഡ്11- ഹെല്‍ത്ത് ഓഫീസര്‍ ഗ്രേഡ് 1 തസ്തികയിലേക്ക് സ്ഥാനക്കയറ്റം സംബന്ധിച്ച്
28824G.O.(Rt) 3395/2012/LSGD07/12/2012Kerala state Rural Development Board (Defunct)- Establishment – Additional charge to Director and Joint Director of panchayaths as Chairman and Special officer.
28825സ.ഉ(എം.എസ്) 325/2012/തസ്വഭവ06/12/2012സമാശ്വാസ തൊഴില്‍ദാന പദ്ധതി-തിരുവനന്തപുരം നഗര സഭ -ശ്രീ ശ്രീകുമാര്‍ എം.എസ് ന് നിയമനം
28826സ.ഉ(ആര്‍.ടി) 3380/2012/തസ്വഭവ06/12/20122011-12 വര്‍ഷത്തെ മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നതിന് കമ്മിറ്റിയെ നിയമിച്ചത് സംബന്ധിച്ച് .
28827സ.ഉ(എം.എസ്) 324/2012/തസ്വഭവ05/12/2012സമാശ്വാസ തൊഴില്‍ദാന പദ്ധതി-ഒറ്റപ്പാലം മുനിസിപ്പാലിറ്റി -ശ്രീ എന്‍ പ്രദീപിന് നിയമനം
28828സ.ഉ(ആര്‍.ടി) 3372/2012/തസ്വഭവ 05/12/2012വികസന അതോറിറ്റികളില്‍ നിന്നും അനുവദിച്ച വായ്പകളിന്മേല്‍ ഇളവുകള്‍
28829സ.ഉ(ആര്‍.ടി) 3363/2012/തസ്വഭവ 05/12/2012കോട്ടക്കല്‍ നഗരസഭ – രണ്ട് വാഹനങ്ങള്‍ വാങ്ങുന്നതിന് അനുമതി
28830G.O.(Rt) 3360/2012/LSGD04/12/2012Selection of officials for Social Audit - Search committee constituted
28831G.O.(Rt) 3326/2012/LSGD03/12/2012Performance Audit –Internal audit in PRIs by Performance audit Teams- Online Software Application and Hand Book developed By IKM for Data Entry- Approved.
28832G.O.(Rt) 3329/2012/LSGD03/12/2012Formulation of Development scheme for the adjoining area of Attukal Temple – Advisory Committee Re-Constituted
28833സ.ഉ(ആര്‍.ടി) 3333/2012/ത.സ്വ.ഭ.വ03/12/2012യു.ഡി.ക്ലാര്‍ക്കായി സ്ഥാനക്കയറ്റം ലഭിച്ച ജൂനിയര്‍ ബില്‍ കളക്sര്‍ തസ്തികയില്‍ തുടരുന്ന 22 പേരെ സ്പെഷ്യല്‍ ടെസ്റ്റ്‌ പാസകണമെന്ന നിബന്ധനകളില്‍ നിന്നും ഒഴിവാക്കിയതു സംബന്ധിച്ച്.
28834സ.ഉ(ആര്‍.ടി) 3325/2012/തസ്വഭവ 03/12/2012പെര്‍ഫോമന്‍സ് ഓഡിറ്റ്‌ - പേരാമ്പ്ര ബ്ലോക്ക്‌ പഞ്ചായത്ത് – വിവിധ അക്കൌണ്ടുകളില്‍ നീക്കിയിരിപ്പുണ്ടായിരുന്ന തുക ചെലവഴിക്കുന്നതിന് അനുമതി
28835സ.ഉ(ആര്‍.ടി) 3330/2012/തസ്വഭവ 03/12/201231.07.2007 ന് സേവനത്തില്‍ നിന്നും വിരമിച്ച മലപ്പുറം ജില്ലയിലെ പോത്തുകല്‍ ഗ്രാമപഞ്ചായത്തിലെ ശ്രീ.എ.കെ. വാസുദേവന്റെ അനധികൃത ഹാജരില്ലായ്മക്കാലം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്‍മേലല്ലാതെ ശൂന്യവേതനാവധിയായി ക്രമീകരിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28836സ.ഉ(ആര്‍.ടി) 3322/2012/തസ്വഭവ 01/12/2012തിരുവനന്തപുരം ജില്ല – കോട്ടുകാല്‍ ഗ്രാമപഞ്ചായത്ത് – തോട് പുറമ്പോക്ക്‌ കേരള വാട്ടര്‍ അതോറിറ്റിക്ക് പാട്ടത്തിന് നല്‍കുന്നതിന് അനുമതി
28837സ.ഉ(ആര്‍.ടി) 3321/2012/തസ്വഭവ 01/12/2012കൊല്ലം ജില്ല – അഞ്ചല്‍ ഗ്രാമപഞ്ചായത്ത് – ഭൂമി ഇതര ആവശ്യത്തിന് ഉപയോഗിക്കുന്നതിന് അനുമതി
28838സ.ഉ(ആര്‍.ടി) 3320/2012/തസ്വഭവ 01/12/2012ആലപ്പുഴ ജില്ല – പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് – വ്യാവസായിക പരിശീലന വകുപ്പിന് ഭൂമി വിട്ടു നല്‍കുന്നതിന് അനുമതി
28839സ.ഉ(ആര്‍.ടി) 3324/2012/തസ്വഭവ 01/12/2012കളമശ്ശേരി നഗരസഭയുടെ പൊതുശ്മശാന നിര്‍മ്മാണം – 35% ടെണ്ടര്‍ എക്സസ് – അനുമതി
28840G.O.(Rt) 3304/2012/LSGD01/12/2012Final Order of the Hon’ble Kerala Administrative Tribunal dated 17.09.2012 in OA No. 1726/2012 filed by Smt. C.M.Darsini and Smt. Cinu Priya John, Upper Division Clerks
Previous 20 PagesPrevious Page1441144214431444144514461447144814491450Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala