Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 28801 to 28820 of about 31266


Sl No. Government Orders No. Date Abstract
28801സ.ഉ(ആര്‍.ടി) 1009/2013/തസ്വഭവ 16/04/20132011-12 വര്‍ഷത്തെ മഹാത്മാ പുരസ്കാരം
28802സ.ഉ(ആര്‍.ടി) 1014/2013/തസ്വഭവ 16/04/2013വരള്‍ച്ചാ ബാധിത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ - ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും 2013-14 സാമ്പത്തിക വര്‍ഷത്തിലും തുക ചെലവഴിക്കുന്നതിന് അനുമതി
28803G.O.(Rt) 998/2013/LSGD15/04/2013Rural Development – Establishment – Disciplinary action
28804സ.ഉ(ആര്‍.ടി) 997/2013/തസ്വഭവ 15/04/2013പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ ശ്രീ. ജെ ആര്‍ ഗോപകുമാറിന് കെ.എസ് & എസ്.എസ്.ആര്‍ , ഭാഗം II, ചട്ടം 31 എ(i) പ്രകാരം അഡീഷണല്‍ ഡയറക്ടറായി താല്‍ക്കാലിക ഉദ്യോഗക്കയറ്റം നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28805സ.ഉ(ആര്‍.ടി) 982/2013/തസ്വഭവ11/04/2013നഗരഗ്രാമാസൂത്രണ വകുപ്പ് - ശ്രീ. ബൈജു.കെ., ടൌണ്‍ പ്ലാനറുടെ നിരീക്ഷണകാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവാകുന്നു.
28806സ.ഉ(ആര്‍.ടി) 983/2013/തസ്വഭവ 11/04/2013നഗരഗ്രാമാസൂത്രണ വകുപ്പിലെ ഡെപ്യൂട്ടി ടൌണ്‍ പ്ലാനറായ ശ്രീ. രാജീവന്‍ പിട്ടന്റെ ടി തസ്തികയിലെ നിരീക്ഷണകാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവാകുന്നു.
28807സ.ഉ(ആര്‍.ടി) 986/2013/തസ്വഭവ.11/04/2013കാലപ്പഴക്കം കൊണ്ട് ഉപയോഗ ശൂന്യമായ യന്ത്രസാമഗ്രികള്‍ ലേലം ചെയ്യുന്നത് സംബന്ധിച്ച്.
28808സ.ഉ(ആര്‍.ടി) 984/2013/തസ്വഭവ11/04/2013പി.എസ് സി മുഖേന നിയമനം നടത്തുന്ന തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താന്‍ വ്യവസ്ഥയില്ല എന്നതിനാല്‍ കായംകുളം നഗരസഭയിലെ ജി സതീശന്‍റെ അപേക്ഷ നിരസിച്ച ഉത്തരവ്
28809G.O.(Rt) 980/2013/LSGD11/04/2013KSUDP – Establishment – Sri. T.Venugopal, Joint Secretary to Govt., Genearl Administration Dept. as Community Development Officer in KSUDP – Appointed
28810സ.ഉ(ആര്‍.ടി) 992/2013/തസ്വഭവ 11/04/2013MGNREGS – തൊഴിലാളികളെ ഉച്ചയ്ക്ക് 12 മുതല്‍ 3 മണിവരെ ജോലി ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28811G.O.(Rt) 990/2013/LSGD11/04/2013Greater flexibility in financing and Implementation of centrally sponsored schemes – Committee constituted
28812സ.ഉ(ആര്‍.ടി) 978/2013/തസ്വഭവ 10/04/2013വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത് – 2008-09 ജനകീയാസൂത്രണ പദ്ധതി – കമ്പ്യൂട്ടറുകളും, അനുബന്ധ ഉപകരണങ്ങളും വാങ്ങിയതിലെ ക്രമക്കേട്‌ - ശ്രീ.ഡി.സുനില്‍കുമാര്‍ , യു.ഡി.ക്ലര്‍ക്കിനെതിരെയുള്ള അച്ചടക്ക നടപടി – അപ്പീല്‍ അപേക്ഷ – ബഹു.കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ O.A.No.1744/2012 ന്മേലുള്ള 24.09.2012 തീയതിയിലെ വിധിന്യായം
28813സ.ഉ(ആര്‍.ടി) 972/2013/തസ്വഭവ 10/04/2013നീലേശ്വരം നഗരസഭ – ശ്രീ. അബ്ദുള്‍ നസീര്‍ ഇ.എം., എല്‍ ഡി.സി/ബി.സി– ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28814സ.ഉ(ആര്‍.ടി) 969/2013/തസ്വഭവ 09/04/2013പാലക്കാട് – മണ്ണാര്‍ക്കാട് ബ്ലോക്കിലെ വിവിധ പ്രോജക്ടുകളുടെ ഉദ്ഘാടനത്തിനായിവന്ന ചെലവ് തുക ജനറല്‍ പര്‍പ്പസ് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിന് അനുമതി
28815സ.ഉ(ആര്‍.ടി) 965/2013/തസ്വഭവ 09/04/2013മണലൂര്‍ ഗ്രാമപഞ്ചായത്ത് - വ്യാവസായിക പരിശീലന വകുപ്പിന് സ്ഥലം വിട്ടുകൊടുക്കുന്നതിന് അനുമതി
28816G.O.(Rt) 968/2013/LSGD09/04/2013Urban Affairs – Establishment – Promotion, Transfer and Posting in the cadre of Corporation Secretary/Additional Corporation Secretary and Municipal Secretary
28817G.O.(Rt) 966/2013/LSGD09/04/2013Constitution of a Committee for fixing the criteria/norms for selecting accredited agencies in the field of waste management sector – Sanctioned
28818സ.ഉ(ആര്‍.ടി) 964/2013/തസ്വഭവ 09/04/2013കളമശ്ശേരി നഗരസഭ – ടൌണ്‍ഹാള്‍ നവീകരണം – KURDFC-യില്‍ നിന്നും 55,89,000/- (അമ്പത്തിഅഞ്ച് ലക്ഷത്തി എണ്‍പത്തിയൊന്‍പതിനായിരം) രൂപ വായ്പയെടുക്കുന്നതിന് അനുമതി
28819സ.ഉ(ആര്‍.ടി) 963/2013/തസ്വഭവ 09/04/2013കളമശ്ശേരി നഗരസഭ – കങ്ങരപ്പടി ടൌണ്‍ഹാള്‍ നവീകരണം – KURDFC-യില്‍ നിന്നും 54,36,000/- (അമ്പത്തിനാല് ലക്ഷത്തി മുപ്പത്തിയാറായിരം) രൂപ വായ്പയെടുക്കുന്നതിന് അനുമതി
28820സ.ഉ(എം.എസ്) 146/2013/തസ്വഭവ 09/04/2013തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വികേന്ദ്രീകൃതാസൂത്രണം – പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി – ഒന്നാം വാര്‍ഷിക പദ്ധതി (2012-13) അന്തിമമാക്കുന്നതിനും രണ്ടാം വാര്‍ഷിക പദ്ധതി (2013-14) തയ്യാറാക്കുന്നതിനുമുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
Previous 20 PagesPrevious Page1441144214431444144514461447144814491450Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala