Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 28801 to 28820 of about 30896


Sl No. Government Orders No. Date Abstract
28801സ.ഉ(എം.എസ്) 343/2012/തസ്വഭവ.22/12/2012ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനെ തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴില്‍ ഒരു സ്വയംഭരണസ്ഥാപനമായി രജിസ്റ്റര്‍ ചെയ്യുന്നതിന് അനുമതി.
28802സ.ഉ(ആര്‍.ടി) 3543/12/തസ്വഭവ20/12/2012ആലുവ നഗരസഭാചെയര്‍മാന്റെ ഔദ്യോഗിക ഉപയോഗത്തിനായി വാഹനം വാങ്ങുന്നത്‌ സംബന്ധിച്ച്
28803G.O.(Rt) 3542/2012/LSGD20/12/2012Vyittila Mobility Hub Society – Judgment in D.B.P No.76 of 2011& DBA No. 18 of 2012 in the High Court of Kerala – Sanction to transfer RS 1.5 Crores to Cochin Devaswam Board.
28804G.O.(Rt) 3529/2012/LSGD19/12/2012Budget Estimates 2012-13 - Funds for Expansion and Development - 9th installment - January 2013
28805സ.ഉ(എം.എസ്) 339/2012/തസ്വഭവ 19/12/2012പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി - മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പ്രോജക്ടുകള്‍ പരിശോധിച്ച് അംഗീകാരം നല്‍കേണ്ട ഉദ്യോഗസ്ഥര്‍ - വ്യവസായ സംബന്ധമായ പ്രോജക്ടുകളുടെ സ്റ്റേറ്റ്‌ ലെവല്‍ വെറ്റിംഗ് ഓഫീസറായി ജനറല്‍ മാനേജര്‍ ജില്ലാ വ്യവസായ കേന്ദ്രത്തെ നിയമിച്ച ഉത്തരവ്
28806സ.ഉ(ആര്‍.ടി) 3504/2012/ത.സ്വ.ഭ.വ 18/12/2012ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിലെ എല്‍ ഡി ക്ലാര്‍ക്ക് ശ്രീ എന്‍ റ്റി ഷാജിയുടെ പ്രോബേഷന്‍ കാലയളവ്‌സംബന്ധിച്ച് .
28807G.O.(Rt) 3516/2012/LSGD18/12/2012Global Meet on Local Governance – Shri Rajan Khobragade, IAS designated as the CEO for the meet.
28808G.O.(Rt) 3514/12/LSGD18/12/2012Budget estimates 2012-13 Wayand District Panchayat - Deduction towards shortfall in expenditure
28809സ.ഉ(ആര്‍.ടി) 3484/2012/തസ്വഭവ 17/12/2012അധികാര വികേന്ദ്രീകരണം - തദ്ദേശ സ്വയം ഭരണ വകുപ്പിലേയ്ക്ക് പുനര്‍വിന്യസിക്കപ്പെട്ട വിവിധ വകുപ്പുകളിലെ ക്ലര്‍ക്കുമാരെ സ്ഥലം മാറ്റി നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ്‌
28810സ.ഉ(ആര്‍.ടി) 3193/12/തസ്വഭവ17/12/2012ചെങ്കല ഗ്രാമപഞ്ചായത്തിന്റെ ഓഫീസ് ആവശ്യത്തിലേയ്ക്ക്‌ വാഹനം വാങ്ങുന്നതിന് അനുമതി.
28811സ.ഉ(ആര്‍.ടി) 3481/2012/തസ്വഭവ 15/12/2012നിലത്തെഴുത്താശാന്മാര്‍ക്കും ആശാട്ടിമാര്‍ക്കുമുള്ള (കുടിപ്പള്ളിക്കൂടം) പ്രതിമാസ ഗ്രാന്റ് – നിലവിലുള്ള ഗ്രാന്റ് തുക 500/- രൂപയായി വര്‍ദ്ധിപ്പിച്ച ഉത്തരവ്
28812സ.ഉ(ആര്‍.ടി) 3472/2013/തസ്വഭവ 14/12/2012വളപട്ടണം ഗ്രാമപഞ്ചായത്ത് - സ്പെഷ്യല്‍ കമ്മിറ്റി രൂപീകരിച്ചത് സംബന്ധിച്ച്.
28813സ.ഉ(എം.എസ്) 333/2012/തസ്വഭവ 14/12/2012പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി മാര്‍ഗ്ഗരേഖ – ജില്ലാ പഞ്ചായത്തുകളുടേയും, കോര്‍പ്പറേഷനുകളുടേയും പ്രോജക്ടുകള്‍ക്ക് അനുമതി നല്‍കുന്നതിനെക്കുറിച്ചുള്ള പരാതി തീര്‍പ്പ്‌ കല്‍പ്പിക്കുന്നത് – അപ്പലേറ്റ്‌ കമ്മിറ്റി വിശദീകരണം
28814G.O.(Rt) 3454/2012/LSGD14/12/2012Handing over the work files of erstwhile Kerala State Rural Development Board (Defunct) to Kerala Urban and Rural Development Finance Corporation Ltd.
28815സ.ഉ(ആര്‍.ടി) 3456/2012/തസ്വഭവ 14/12/2012സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം സേവിംഗ്സ് ബാങ്ക് അക്കൌണ്ട് വഴി നടപ്പിലാക്കുന്നതിന് അനുമതി നല്‍കിയത് ഭേദഗതി വരുത്തിയും അക്കൌണ്ട് തുടങ്ങുന്നതിനുള്ള സ്പഷ്ടീകരണം നല്‍കിയും ഉത്തരവ് പുറപ്പെടുവിക്കുന്നു.
28816സ.ഉ(ആര്‍.ടി) 3455/2012/തസ്വഭവ 14/12/2012സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം സേവിംഗ്സ് ബാങ്ക് അക്കൌണ്ട് വഴി നടപ്പിലാക്കുന്നതിനുള്ള ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നതിന് കമ്മിറ്റി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
28817സ.ഉ(എം.എസ്) 331/12/തസ്വഭവ13/12/2012പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി സബ്സിഡിയും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച മാര്‍ഗ്ഗരേഖ. പുതിയ ഉള്‍പ്പെടുത്തലുകളും തിരുത്തലുകളും സംബന്ധിച്ച്
28818സ.ഉ(ആര്‍.ടി) 3451/2012/തസ്വഭവ 13/12/2012കോഴിക്കോട് നഗരസഭ – ഡോ. ശബരീനാഥ് രാമമൂര്‍ത്തി, ഹെല്‍ത്ത്‌ ഓഫീസര്‍ ഗ്രേഡ്‌-II – ശമ്പള രഹിതാവധി അനുവദിച്ച ഉത്തരവ്
28819സ.ഉ(ആര്‍.ടി) 3438/2012/തസ്വഭവ12/12/2012ശ്രീ.പി.കെ മോഹനന്‍ , സെക്രട്ടറി, അയ്യന്‍കുന്ന് ഗ്രമപഞ്ചായത്ത്‌,കണ്ണൂര്‍ - ശൂന്യവേതനാവധി അനുവദിച്ചത് സംബന്ധിച്ച്.
28820സ.ഉ(ആര്‍.ടി) 3418/2012/തസ്വഭവ.11/12/2012കൊല്ല്ലം നഗരസഭയിലെ മുന്‍ യു.ഡി.ക്ലാര്‍ക്ക് ശ്രീ.കെ.കൃഷ്ണകുമാര്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത WP(c)19407/2012 റിട്ട് പെറ്റിഷനിന്‍മേലുള്ള വിധിന്യായം
Previous 20 PagesPrevious Page1441144214431444144514461447144814491450Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala