| Sl No. |
Government Orders No. |
Date |
Abstract |
| 28781 | G.O.(Rt) 1051/2013/LSGD | 19/04/2013 | MGNREGS (Kerala) – eFMS – Exposure visit to Karnataka – Expost facto Sanction accorded |
| 28782 | സ.ഉ(ആര്‍.ടി) 1061/2013/തസ്വഭവ | 19/04/2013 | ഏലൂര്‍ നഗരസഭ – പാതാളം കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മാണം – KURDFC-യില്‍ നിന്നും രണ്ടു കോടി രൂപ വായ്പയെടുക്കുന്നതിന് അനുമതി |
| 28783 | സ.ഉ(ആര്‍.ടി) 1044/2013/തസ്വഭവ | 19/04/2013 | ഗ്രാമ പഞ്ചായത്തുകളില്‍ നിയമിക്കുന്ന ടെക്നിക്കല്‍ അസിസ്റ്റന്‍റുമാരുടെ യോഗ്യതയില്‍ ഇളവ് അനുവദിച്ച് ഉത്തരവ് |
| 28784 | സ.ഉ(എം.എസ്) 150/2013/തസ്വഭവ | 19/04/2013 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായ കോര്‍പ്പറേഷനുകളുടെ നാമം ,മേയര്‍മാരെ അഭിസംബോധന ചെയ്യല്‍ എന്നിവ പരിഷ്കരിച്ച ഉത്തരവ് |
| 28785 | സ.ഉ(ആര്‍.ടി) 1062/2013/തസ്വഭവ | 19/04/2013 | കൊല്ലം നഗരസഭ-യു ഡി സി ശ്രീ എം മുരുകന് കലാരംഗത്ത് പ്രവര്‍ത്തിക്കുന്നതിന് അനുമതി |
| 28786 | സ.ഉ(ആര്‍.ടി) 1056/2013/തസ്വഭവ | 19/04/2013 | കോതമംഗലം നഗരസഭ,-മരണപ്പെട്ട ശ്രീ റ്റി.റ്റി.ഉണ്ണികൃഷണന്‍റ ഹാജരാകാതിരുന്ന കാലയളവ് ശൂന്യവേതന അവുധിയായി ക്രമീകരിച്ച് ഉത്തരവ് |
| 28787 | സ.ഉ(ആര്‍.ടി) 1046/13/തസ്വഭവ | 19/04/2013 | കോടിക്കുളം ഗ്രാമപഞ്ചായത്ത് - ഇടുക്കി - ഏഴല്ലൂര്‍ ഹരിജന്‍ കോളനി – ശുദ്ധജല വിതരണ പദ്ധതി - ഓഡിറ്റ് തടസ്സം - സാധൂകരണം |
| 28788 | സ.ഉ(ആര്‍.ടി) 1043/2013/തസ്വഭവ | 18/04/2013 | ജില്ലയില്‍ സ്വരാജ് ട്രോഫി നേടുന്ന ഗ്രാമപഞ്ചായത്തിന്റെ അവാര്‍ഡ് കാലയളവിലെ സെക്രട്ടറിയ്ക്ക് ജില്ലാതലത്തിലും സംസ്ഥാനതലത്തില്‍ സ്വരാജ് ട്രോഫി നേടുന്ന ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറിയ്ക്ക് സംസ്ഥാനതലത്തിലും അവാര്‍ഡ് നല്‍കുന്നതിന് ഉത്തരവ് |
| 28789 | G.O.(Rt) 1041/2013/LSGD | 18/04/2013 | Pre-monsoon epidemic preparedness activities – Financial support from Local Self Governments – Permissive sanction – Modification |
| 28790 | സ.ഉ(പി) 12/2013/ഉപഭവ | 17/04/2013 | മലയാളം ഔദ്യോഗിക ഭാഷയായി ഉപയോഗിക്കുന്നത് സംബന്ധിച്ച വിജ്ഞാപനം |
| 28791 | സ.ഉ(ആര്‍.ടി) 1028/2013/തസ്വഭവ | 17/04/2013 | നഗരഗ്രാമാസൂത്രണ വകുപ്പിലെ അസി. ടൌണ്‍ പ്ലാനറായ ശ്രീ കെ. ജെ. ജോണ്‍സണ്‍ ന്റെ ശൂന്യവേതനാവധി സംബന്ധിച്ച്. |
| 28792 | സ.ഉ(ആര്‍.ടി) 1027/2013/തസ്വഭവ | 17/04/2013 | നഗരഗ്രാമാസൂത്രണ വകുപ്പിലെ ടൌണ്‍ പ്ലാനറായ ശ്രീ രാജേഷ് ടി എന്‍ - ന്റെ ടി തസ്തികയിലെ നിരീക്ഷണ കാലം പൂര്‍ത്തീകരിച്ചത് സംബന്ധിച്ച്. |
| 28793 | സ.ഉ(ആര്‍.ടി) 1021/2013/തസ്വഭവ | 17/04/2013 | എറണാകുളം ജില്ലാ ആസൂത്രണ കാര്യാലയം – കാക്കനാട് സിവില്‍ സ്റ്റേഷനിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് ഭരണാനുമതി. |
| 28794 | സ.ഉ(ആര്‍.ടി) 1005/2013/തസ്വഭവ | 16/04/2013 | നഗര ഗ്രാമാസൂത്രണ വകുപ്പിലെ ഡെപ്യൂട്ടി ടൌണ്‍ പ്ലാനറായ ശ്രീ. കെ.എഫ്.ജോസഫിന്റെ ടി തസ്തികയിലെ നിരീക്ഷണ കാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28795 | സ.ഉ(ആര്‍.ടി) 1006/2013/തസ്വഭവ. | 16/04/2013 | നഗരഗ്രാമാസൂത്രണ വകുപ്പിലെ ഡെപ്യൂട്ടി ടൌണ്‍ പ്ലാനറായ ശ്രീമതി ഷാരി എം വിയുടെ ടി തസ്തികയിലെ നിരീക്ഷണ കാലം പൂര്‍ത്തീകരിച്ചത് സംബന്ധിച്ച്. |
| 28796 | സ.ഉ(ആര്‍.ടി) 1003/2013/തസ്വഭവ | 16/04/2013 | മുഖ്യനഗരാസൂത്രകന്റെ കാര്യാലയത്തില്‍ നിന്നും ജൂനിയര്‍ സൂപ്രണ്ടിന്റെ തസ്തിക പത്തനംതിട്ട ജില്ലാ ഓഫീസിലേയ്ക്കും ഹെഡ് ക്ലാര്‍ക്കിന്റെ തസ്തിക മുഖ്യനഗരാസൂത്രകന്റെ കാര്യാലയത്തിലേയ്ക്കും താല്‍ക്കാലികമായി മാറ്റിയത് 6 മാസത്തേയ്ക്കു കൂടി ദീര്‍ഘിപ്പിച്ചത് സംബന്ധിച്ച് |
| 28797 | സ.ഉ(ആര്‍.ടി) 1010/2013/തസ്വഭവ | 16/04/2013 | വെളിയങ്കോട് ഗ്രാമപഞ്ചായത്ത് – പൊതുശ്മശാന നിര്‍മ്മാണത്തിന് അനുമതി നല്‍കിക്കൊണ്ട് അപ്പീല്‍ പെറ്റീഷന്‍ തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28798 | സ.ഉ(ആര്‍.ടി) 1004/2013/തസ്വഭവ | 16/04/2013 | നഗരഗ്രാമാസൂത്രണ വകുപ്പിലെ ഡെപ്യൂട്ടി ടൌണ്‍ പ്ലാനര്‍ ആയ ശ്രീ.കെ.സത്യബാബുവിന്റെ ടി തസ്തികയിലെ നിരീക്ഷണ കാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28799 | സ.ഉ(ആര്‍.ടി) 1002/2013/തസ്വഭവ | 16/04/2013 | നഗരഗ്രാമാസൂത്രണ വകുപ്പ് ഡെപ്യൂട്ടി ടൌണ്‍ പ്ലാനറുടെ പൂര്‍ണ്ണ അധിക ചുമതല അസി. ടൌണ്‍ പ്ലാനര്‍ക്ക് നല്കിയ നടപടി സാധൂകരിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28800 | സ.ഉ(ആര്‍.ടി) 1001/2013/തസ്വഭവ | 16/04/2013 | നഗരഗ്രാമാസൂത്രണ വകുപ്പിലെ നഗരാസൂത്രകയായ ശ്രീമതി.സബിതാമിനി.സി.കെ.യുടെ ടി തസ്തികയിലെ നിരീക്ഷണ കാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala