Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 28781 to 28800 of about 30896


Sl No. Government Orders No. Date Abstract
28781സ.ഉ(എം.എസ്) 314/2012/തസ്വഭവ29/12/2012സമാശ്വാസ തൊഴില്‍ദാന പദ്ധതി-കൊച്ചി കോര്‍പ്പറേഷന്‍ -ശ്രീ എം.യു അജിത്തിന് നിയമനം
28782സ.ഉ(ആര്‍.ടി) 3620/2012/തസ്വഭവ29/12/2012കോതമംഗലം നഗരസഭാചെയര്‍മാന്റെ ഔദ്യോഗിക ഉപയോഗത്തിനായി വാഹനം വാങ്ങുന്നതിന് അനുമതി
28783സ.ഉ(എം.എസ്) 345/2012/തസ്വഭവ.29/12/2012സമാശ്വാസ തൊഴില്‍ദാന പദ്ധതി, പുനലൂര്‍ നഗരസഭ,-ശ്രീമതി.അമ്പിളി.എന്‍ ന് നിയമനം
28784സ.ഉ(ആര്‍.ടി) 3618/2012/തസ്വഭവ 29/12/2012പഞ്ചായത്ത്‌ എംപവര്‍മെന്റ് അന്റ് അകൌണ്ടബിലിറ്റി ഇന്‍സെന്റീവ് സ്കീം 2012-13 - ത്രിതല പഞ്ചായത്തുകളെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച്
28785G.O.(Rt) 3604/2012/LSGD28/12/2012Payment of wages to pharmacists / Attenders / Part time sweepers of temporary Ayurveda / Unani / Sidda /Homeo dispensaries functioning under NRHM Scheme at various Gramapanchayaths
28786G.O.(Rt) 3613/2012/LSGD28/12/2012Promotion, Transfer and Posting in the cadre of additional Development Commissioner, Joint Development Commissioner, Deputy Development Commissioner and Assistant Development Commissioner
28787G.O.(Rt) 3601/2012/LSGD27/12/2012High level Committee for selection of books to be purchased by gramapanchayths.
28788സ.ഉ(ആര്‍.ടി) 3589/2012/തസ്വഭവ 26/12/2012തൃശ്ശൂര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ എല്‍ ഡി. ക്ലാര്‍ക്ക് ശ്രീ.എ.എം.രംഗനാഥിന് മുന്‍കാല പ്രാബല്യത്തോടെ ശൂന്യവേതനാവധി ദീര്‍ഘിപ്പിച്ച് ഉത്തരവാകുന്നു.
28789G.O.(Rt) 3590/2012/LSGD26/12/2012Sri.M.A Anas- Lower Division Clerk,Kilimanoor Grama Panchayat,-unavailed portion of leave without allowance cancelled
28790സ.ഉ(എം.എസ്) 344/12/തസ്വഭവ26/12/2012ബ്ലോക്ക്‌ പഞ്ചായത്ത്‌ ഏറ്റെടുക്കുന്ന റോഡുകളുടെ വീതി സംബന്ധിച്ച് പി.എം.ജി.എസ്.വൈ മാനദണ്ഡങ്ങള്‍ .
28791G.O.(Rt) 3576/2012/LSGD24/12/2012Unauthorised costruction in Re Survay NO.25/2B 2B of Kuthuparambu villege in Kuthuparambu Municipality.
28792സ.ഉ(ആര്‍.ടി) 3559/2012/തസ്വഭവ 22/12/2012ചൊക്ലി ഗ്രാമ പഞ്ചായത്തിലെ എല്‍ ഡി. ക്ലാര്‍ക്ക്‌ ശ്രീ.ഷജിത്തിന് മുന്‍കാല പ്രാബല്യത്തോടെ ശൂന്യവേതനാവധി ദീര്‍ഘിപ്പിച്ച് ഉത്തരവാകുന്നു.
28793സ.ഉ(ആര്‍.ടി) 3569/2012/തസ്വഭവ22/12/2012മാന്നാര്‍ ഗ്രാമ പഞ്ചായത്ത് -ലോക്കല്‍ ഫണ്ട് ഓഡിറ്റ് -2001-02 ഖണ്ഡിക 2(3) സാധൂകരണം
28794സ.ഉ(ആര്‍.ടി) 3567/12/തസ്വഭവ 22/12/2012അതിയനൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ - 2007-2008 - 2008-2009 - ബഡ്ജറ്റ് മീറ്റിംഗിന് ഉപഹാരങ്ങള്‍ നല്‍കിയ തുക - ലോക്കല്‍ ഫണ്ട് ആഡിറ്റ് തടസ്സം - സാധൂകരണം.
28795സ.ഉ(ആര്‍.ടി) 3565/2012/തസ്വഭവ22/12/2012മലയന്‍കീഴ് ഗ്രാമപഞ്ചായത്ത് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം രജിസ്ട്രേഷന്‍ വകുപ്പിന് കൈമാറുന്നതിന് അനുമതി.
28796സ.ഉ(ആര്‍.ടി) 3560/2012/തസ്വഭവ22/12/2012കാഞ്ഞിരപ്പള്ളി മുന്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ശ്രീ.കെ.പി.മുഹമ്മദ്‌ ഇസ്മയില്‍ സമര്‍പ്പിച്ച അപ്പീല്‍ റിവ്യൂ പെറ്റീഷന്‍ സംബന്ധിച്ച്.
28797സ.ഉ(ആര്‍.ടി) 3561/12/തസ്വഭവ.22/12/2012കൊല്ലം ഇത്തിക്കര ബ്ലോക്കിലെ ബ്ലോക്ക്‌ ഡവലപ്മെന്റ് ഓഫീസര്‍മാരായിരുന്ന ശ്രീ എസ് പ്രസാദ്‌ , ശ്രീ എന്‍ സുരേഷ്ചന്ദ്രന്‍ എന്നിവര്‍ക്കെതിരെയുള്ള അച്ചടക്കനടപടി സംബന്ധിച്ച് .
28798സ.ഉ(ആര്‍.ടി) 3561/12/തസ്വഭവ22/12/2012കൊല്ലം ഇത്തിക്കര ബ്ലോക്കിലെ ബ്ലോക്ക്‌ ഡവലപ്മെന്റ് ഓഫീസര്‍മാരായിരുന്ന ശ്രീ എസ് പ്രസാദ്‌,ശ്രീ.എന്‍ .സുരേഷ്ചന്ദ്രന്‍ എന്നിവര്‍ക്കെതിരെയുള്ള അച്ചടക്കനടപടി സംബന്ധിച്ച് .
28799സ.ഉ(എം.എസ്) 342/12/തസ്വഭവ22/12/2012പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി പൊതുമരാമത്തു പ്രവൃത്തികളുമായി ബന്ധപ്പെട്ട പ്രോജക്ടുകള്‍ പരിശോധിച്ച് അംഗീകാരം നല്‍കേണ്ട ഉദ്യോഗസ്ഥരെ സംബന്ധിച്ച്
28800സ.ഉ(എം.എസ്) 343/2012/തസ്വഭവ22/12/2012ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനെ തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ കീഴില്‍ ഒരു സ്വയംഭരണ സ്ഥാപനമായി രജിസ്റ്റര്‍ ചെയ്യുന്നതിന് അനുമതി
Previous 20 PagesPrevious Page1431143214331434143514361437143814391440Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala