Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 28761 to 28780 of about 31266


Sl No. Government Orders No. Date Abstract
28761സ.ഉ(ആര്‍.ടി) 1143/2013/തസ്വഭവ 24/04/2013നഗരഗ്രാമാസൂത്രണ വകുപ്പ്‌ - ഡെപ്യൂട്ടി ടൌണ്‍ പ്ലാനര്‍ ആയ ശ്രീമതി. ദീപ.വി.പി.യുടെ ടി തസ്തികയിലെ നിരീക്ഷണ കാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28762സ.ഉ(എം.എസ്) 161/2013/തസ്വഭവ 24/04/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – കോഴിക്കോട് നഗരസഭ – ശ്രീ.രാജേഷ്‌.ഡി.യ്ക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ ഓഫീസ്‌ അറ്റന്‍ഡന്റ് തസ്തികയില്‍ നിയമനം
28763G.O.(Rt) 1128/2013/LSGD24/04/2013Shri. N Asok Kumar ADC-CRD, Thiruvanathapuram, Giving additional Charge of Mission Director MGNREGS
28764സ.ഉ(ആര്‍.ടി) 1122/2013/തസ്വഭവ 23/04/2013പഴയകുന്നുമേല്‍ ഗ്രാമപഞ്ചായത്ത് – 2005-06 വര്‍ഷത്തെ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് – ഖണ്ഡിക 3.1, 2007-08 വര്‍ഷത്തെ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് ഖണ്ഡിക 3.7, 3.8 – സാധൂകരണം
28765സ.ഉ(ആര്‍.ടി) 1114/2013/തസ്വഭവ 23/04/2013തെക്കുംകര ഗ്രാമപഞ്ചായത്ത് – ഭവന പദ്ധതി നടപ്പാക്കുന്നതിന് സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുക്കുന്നതിന് അനുമതി
28766സ.ഉ(ആര്‍.ടി) 1121/2013/തസ്വഭവ23/04/2013ഇരിങ്ങാലക്കുട നഗരസഭയിലെ താല്‍ക്കാലിക നഗരസഭാസെക്രട്ടറി ശ്രീമതി വി ആര്‍ രത്നാമയീദേവിയെ മാതൃവകുപ്പിലേക്ക് തിരികെ അയച്ചത് സംബന്ധിച്ച്.
28767സ.ഉ(എം.എസ്) 155/2013/തസ്വഭവ22/04/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – പാലക്കാട്‌ നഗരസഭ – ശ്രീ. നിഷാദ്.എന്‍ ന് മുനിസിപ്പല്‍ സര്‍വ്വീസില്‍ ഓഫീസ്‌ അറ്റന്‍ഡന്റ് തസ്തികയില്‍ നിയമനം
28768സ.ഉ(ആര്‍.ടി) 1105/2013/തസ്വഭവ 22/04/2013മുട്ടില്‍ ഗ്രാമപഞ്ചായത്ത് – 2007-08 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ ഖണ്ഡിക 3.5 – സാധൂകരണം
28769സ.ഉ(എം.എസ്) 154/2013/തസ്വഭവ 22/04/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ – ശ്രീ.എസ്.സുനില്‍കുമാറിന് മുനിസിപ്പല്‍ സര്‍വ്വീസില്‍ കണ്ടിജന്റ് വര്‍ക്കര്‍ തസ്തികയില്‍ നിയമനം
28770സ.ഉ(ആര്‍.ടി) 1099/2013/തസ്വഭവ 22/04/2013കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി പെര്‍‌ഫോമന്‍സ്‌ ആഡിറ്റ്‌ യൂണിറ്റ് 1 ലെ യു.ഡി.ക്ലാര്‍ക്ക്‌ ശ്രീ.സുനില്‍ ഡേവിഡിന്റെ ചികില്‍സാ ചെലവ്‌ - മെഡിക്കല്‍ റീ ഇംപേഴ്സ്‌മെന്റ് ആനുകൂല്യത്തിന് അനുമതി
28771G.O.(MS) 156/2013/LSGD22/04/2013Re-fixation of salary of staff and reconstitution and recruitment of the staff required at each PIUs in KSUDP
28772G.O.(MS) 157/2013/LSGD22/04/2013Constitution of Board of the recruitment of staff in PIUs in KSUDP
28773G.O.(Rt) 1112/2013/തസ്വഭവ22/04/2013കോഴിക്കോട് കോര്‍പ്പറേഷന്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ കച്ചവടക്കാരുടെ വിവിധ ആവശ്യങ്ങള്‍ - ഇളവ്‌ അനുവദിച്ചത് സംബന്ധിച്ച്
28774G.O.(Rt) 1110/13/LSGD22/04/2013Urban Affairs- Candidates advised by KPSC to the post of Municipal Secretary Grade III -Appointment and Posting
28775സ.ഉ(ആര്‍.ടി) 1111/2013/തസ്വഭവ22/04/2013വാര്‍ഷിക പദ്ധതി കണക്കുകള്‍ അന്തിമമാക്കുന്നതിന് 2013 ഏപ്രില്‍ 25 വരെ സമയം അനുവദിച്ച ഉത്തരവ്
28776സ.ഉ(ആര്‍.ടി) 1095/2013/തസ്വഭവ 20/04/20132011-12 വര്‍ഷത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരെഞ്ഞെടുത്ത് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28777സ.ഉ(ആര്‍.ടി) 1094/2013/തസ്വഭവ20/04/20132011-12 വര്‍ഷത്തെ മഹാത്മാ പുരസ്കാരം-അവാര്‍ഡ്
28778സ.ഉ(ആര്‍.ടി) 1082/2013/തസ്വഭവ20/04/2013പഞ്ചായത്ത് ദിനാഘോഷം 2013-എക്സിബിഷനില്‍ വികസനമാതൃകകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള യഥേഷ്ടാനുമതി
28779G.O.(Rt) 1093/2013/LSGD20/04/2013Devarajan K - Additional chief Town Planner
28780സ.ഉ(എം.എസ്) 152/2013/തസ്വഭവ 19/04/2013ഗ്രാമ പഞ്ചായത്തുകളില്‍ 864 അസിസ്റ്റന്റ് സെക്രട്ടറി തസ്തികകള്‍ സൃഷ്ടിച്ചത് - ഗ്രാമ പഞ്ചായത്തുകളുടെ പേര് വിവരം ചേര്‍ത്ത് ഉത്തരവാകുന്നു.
Previous 20 PagesPrevious Page1431143214331434143514361437143814391440Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala