| Sl No. |
Government Orders No. |
Date |
Abstract |
| 28761 | സ.ഉ(ആര്‍.ടി) 51/2013/തസ്വഭവ | 07/01/2013 | മലയിന്‍കീഴ് ഗ്രാമ പഞ്ചായത്ത് ട്രഷറി വകുപ്പിന് സൌജന്യമായി സ്ഥലം വിട്ടുകൊടുക്കുന്നതിന് അനുമതി |
| 28762 | സ.ഉ(ആര്‍.ടി) 43/2013/തസ്വഭവ | 05/01/2013 | കോലഴി ഗ്രാമ പഞ്ചായത്ത് കമ്മിറ്റിയുടെ നിയമാനുസൃതമല്ലാത്ത തീരുമാനം ഓംബുഡ്സ്മാന്റെ ഉപദേശത്തിനായി റഫര്‍ ചെയ്തുകൊണ്ടുള്ള ഉത്തരവ് |
| 28763 | G.O.(MS) 10/2013/LSGD | 05/01/2013 | Employment assistance to Shri. Santhosh Kumar.P.K., Kulanada Grama Panchayat, |
| 28764 | സ.ഉ(എം.എസ്) 09/2012/തസ്വഭവ | 05/01/2013 | പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി - സബ്സിഡിയും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച മാര്‍ഗ്ഗരേഖ - കാലിത്തീറ്റ സബ്സിഡി നല്‍കല്‍ കഴിഞ്ഞ വര്‍ഷത്തെ രീതി പിന്തുടരുന്നതിന് ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് അനുമതി |
| 28765 | G.O.(P) 09/2013/Fin | 04/01/2013 | Budget Estimates 2012-13 - Funds for Expansion and Development - Allocation of 2nd installment of Grant under 13th Finance Commission Recommendation to Local Governments |
| 28766 | സ.ഉ(ആര്‍.ടി) 31/2013/തസ്വഭവ | 04/01/2013 | തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി – ഹഡ്കോയ്ക്ക് തിരിച്ചടവാക്കാനുള്ള വായ്പയുടെ മുതലും പലിശയും ഒടുക്കുന്നത് – പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ |
| 28767 | സ.ഉ(ആര്‍.ടി) 32/2013/തസ്വഭവ | 04/01/2013 | ചെങ്ങളായി ഗ്രാമ പഞ്ചായത്ത് – ലോക്കല്‍ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് – 2000-01 – ഖണ്ഡിക 8 പ്രകാരം തടസ്സപ്പെടുത്തിയ 43,253/- രൂപയ്ക്ക് സാധൂകരണം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28768 | G.O.(Rt) 33/2013/LSGD | 04/01/2013 | Transfer and Posting of Municipal Secretary |
| 28769 | സ.ഉ(ആര്‍.ടി) 21/2013/തസ്വഭവ | 03/01/2013 | കോട്ടയം ജില്ലാ പഞ്ചായത്ത് - 01.04.99 മുതല്‍ 31.03.02 വരെയുള്ള ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് - ഭവന നിര്‍മ്മാണ പ്രോജക്ടുകള്‍ - സാധൂകരണം |
| 28770 | G.O.(MS) 5/2013/LSGD | 03/01/2013 | Employment assistance to Shri. Arjun Sharma.J.S. Chadayamangalam Grama Panchayat |
| 28771 | സ.ഉ(എം.എസ്) 43/2013/തസ്വഭവ. | 01/01/2013 | കോഴിക്കോട് കോര്‍പ്പറേഷന്‍- ശ്രീ.പി മണിയ്ക്ക് മുനിസിപ്പല്‍ സര്‍വ്വീസില്‍ കണ്ടിജന്റ് വര്‍ക്കര്‍ തസ്തികയില്‍ നിയമനം |
| 28772 | സ.ഉ(ആര്‍.ടി) 03/2013/തസ്വഭവ | 01/01/2013 | സേനാപതി ഗ്രാമപഞ്ചായത്ത് - ഇടുക്കി - ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് 2002-03 - ഖണ്ഡിക 2.6, 2.9 - ഓഡിറ്റ് തടസ്സം - സാധൂകരണം |
| 28773 | സ.ഉ(എം.എസ്) 02/2013/തസ്വഭവ | 01/01/2013 | നഗരകാര്യ വകുപ്പിലെ സേവനങ്ങള്‍ , സമയപരിധി, നിയുക്ത ഉദ്യോഗസ്ഥന്‍ , അപ്പീല്‍ അധികാരികള്‍ |
| 28774 | സ.ഉ(എം.എസ്) 03/2013/തസ്വഭവ | 01/01/2013 | പഞ്ചായത്ത് വകുപ്പിലെ സേവനങ്ങള്‍ ,സമയപരിധി-നിയുക്ത ഉദ്യോഗസ്ഥന്‍ ,അപ്പീല്‍ അധികാരികള്‍ |
| 28775 | സ.ഉ(എം.എസ്) 01/2013/തസ്വഭവ | 01/01/2013 | ഗ്രാമ വികസന വകുപ്പിലെ സേവനങ്ങള്‍ ,സമയപരിധി-നിയുക്ത ഉദ്യോഗസ്ഥന്‍ ,അപ്പീല്‍ അധികാരികള്‍ |
| 28776 | G.O.(Rt) 3634/2012/LSGD | 31/12/2012 | Panchayat Department – Sri.P.Madhukumar, LDC, Thiruvanvandur Grama Panchayat, Alappuzha – Unavailed portion of LWA – cancelled. |
| 28777 | സ.ഉ(ആര്‍.ടി) 3632/2012/തസ്വഭവ | 31/12/2012 | വരാപ്പുഴ ഗ്രാമ പഞ്ചായത്തിലെ എല്‍ ഡി. ക്ലാര്‍ക്ക് ശ്രീ.പി.എന്‍ ഷജില്‍ രാജിന്റെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ച് ഉത്തരവാകുന്നു. |
| 28778 | G.O.(Rt) 3633/2012/LSGD | 31/12/2012 | Smt. Vincymol Joseph, LDC, Thrippunnithura Municipality, Ernakulam – Unavailed portion of LWA cancelled |
| 28779 | സ.ഉ(ആര്‍.ടി) 3631/2012/തസ്വഭവ | 31/12/2012 | മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമ പഞ്ചായത്തിലെ എല്‍ ഡി. ക്ലാര്‍ക്ക് ശ്രീ.കെ.പി.സുരേഷ് കുമാറിന്റെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ച് ഉത്തരവാകുന്നു. |
| 28780 | സ.ഉ(എം.എസ്) 347/2012/തസ്വഭവ | 29/12/2012 | സമാശ്വാസ തൊഴില്‍ദാന പദ്ധതി-തലശ്ശേരി നഗര സഭ -ശ്രീ പി.പി ശ്രീജേഷിന് നിയമനം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala