| Sl No. |
Government Orders No. |
Date |
Abstract |
| 28741 | സ.ഉ(ആര്‍.ടി) 110/2013/തസ്വഭവ | 17/01/2013 | കേന്ദ്രാവിഷ്കൃത പദ്ധതികള്‍ പൂര്‍ണ്ണമായും നടപ്പാക്കുന്നതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ വിശകലനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് – കമ്മിറ്റി രൂപീകരിച്ച് ഉത്തരവാകുന്നു. |
| 28742 | സ.ഉ(ആര്‍.ടി) 113/2013/തസ്വഭവ | 17/01/2013 | KSUDP – സംസ്ഥാനത്തെ കോര്‍പ്പറേഷനുകളില്‍ KSUDP മുഖേന നടപ്പാക്കി വരുന്ന പദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കോര്‍പ്പറേഷനുകളിലെ പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റുകളെ സഹായിച്ചു വരുന്ന കണ്‍സള്‍ട്ടന്റുമാരുടെ കരാര്‍ കാലാവധി അവസാനിപ്പിച്ച് പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റുകളെ ശക്തിപ്പെടുത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28743 | G.O.(Rt) 118/2013/LSGD | 17/01/2013 | Budget Estimates 2012-13 – Kochi Corporation – Funds for expansion and development – 10th instalment – advance sanctioned – Release of fund |
| 28744 | സ.ഉ(എം.എസ്) 18/2013/തസ്വഭവ. | 16/01/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി - തിരുവനന്തപുരം നഗരസഭ - ശ്രീ. ശ്രീകുമാര്‍ .എം.എസ്സ് ന് നിയമനം |
| 28745 | സ.ഉ(ആര്‍.ടി) 106/2013/തസ്വഭവ | 16/01/2013 | കൊച്ചി കോര്‍പ്പറേഷന്‍ - JnNURM/KSUDP പ്രോജക്ട് – പൊന്നുംവില നടപടി – ഭൂമി ഏറ്റെടുക്കലിന് തനതു ഫണ്ട് വിനിയോഗിക്കുന്നതിന് അനുമതി |
| 28746 | സ.ഉ(എം.എസ്) 16/2013/തസ്വഭവ | 16/01/2013 | അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിനായി സംസ്ഥാന കൌണ്‍സില്‍ രൂപീകരിച്ച് ഉത്തരവാകുന്നു. |
| 28747 | G.O.(MS) 15/2013/LSGD | 15/01/2013 | Kerala Local Authorities Entertainment Tax - reg. |
| 28748 | G.O.(Rt) 94/2013/LSGD | 15/01/2013 | Urban Affairs – Transfer and postings of Municipal Secretaries |
| 28749 | G.O.(MS) 14/2013/LSGD | 11/01/2013 | Delegation of Powers to the State Performance Audit Officer |
| 28750 | സ.ഉ(ആര്‍.ടി) 82/2013/തസ്വഭവ | 11/01/2013 | ചെങ്കള ഗ്രാമപഞ്ചായത്തിന്റെ ഓഫീസ് ആവശ്യത്തിലേയ്ക്ക് വാഹനം വാങ്ങുന്നതിന് അനുമതി |
| 28751 | സ.ഉ(ആര്‍.ടി) 81/2013/തസ്വഭവ | 10/01/2013 | തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് - 2012-13 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ആംബുലന്‍സ് വാങ്ങുന്നതിന് അനുമതി |
| 28752 | സ.ഉ(ആര്‍.ടി) 79/2013/തസ്വഭവ | 09/01/2013 | പീരുമേട് ഗ്രാമ പഞ്ചായത്ത് – പാലിയേറ്റീവ് കെയര്‍ പദ്ധതി – ആംബുലന്‍സ് വാങ്ങുന്നതിന് അനുമതി |
| 28753 | G.O.(MS) 12/2013/LSGD | 08/01/2013 | State Level Nodal Agency - Modifying the qualification of posts and prescribing method of appointment |
| 28754 | സ.ഉ(ആര്‍.ടി) 66/2013/തസ്വഭവ | 07/01/2013 | കണ്ണൂര്‍ ജില്ലയിലെ പെരളശ്ശേരി ഗ്രാമ പഞ്ചായത്തിലെ അക്കൌണ്ടന്റ് ശ്രീ.എ.ഫൈസല്‍ അഹമ്മദിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്‍മേലല്ലാതെ ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവാകുന്നു. |
| 28755 | സ.ഉ(ആര്‍.ടി) 63/2012/തസ്വഭവ | 07/01/2013 | കല്ലറ ഗ്രാമപഞ്ചായത്ത് 2003-04 വര്‍ഷത്തെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഖണ്ഡിക 3.4(2), 3.4(3) – ഓഡിറ്റ് തടസ്സം – സാധൂകരണം |
| 28756 | G.O.(Rt) 49/2013/LSGD | 07/01/2013 | KSUDP-MoU between the Government of Kerala, Urban Local Bodies and Kerala Water Authority – Reconstitution of City Level TAG |
| 28757 | സ.ഉ(ആര്‍.ടി) 56/2013/തസ്വഭവ | 07/01/2013 | തൃശ്ശൂര്‍ നഗരസഭ വക ഭൂമിയും കെ എസ് ആര്‍ ടി സി വക ഭൂമിയും പരസ്പരം കൈമാറുന്നതിന് അനുമതി |
| 28758 | സ.ഉ(ആര്‍.ടി) 55/2013/തസ്വഭവ | 07/01/2013 | പ്രസിദ്ധീകരിച്ച തൃശ്ശൂര്‍ മാസ്റ്റര്‍ പ്ലാനിന്റെ ആക്ഷേപങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്ന സമയപരിധി ദീര്‍ഘിപ്പിച്ച ഉത്തരവ് |
| 28759 | G.O.(Rt) 54/2013/LSGD | 07/01/2013 | Budget Estimates 2012-13 – Funds for Traditional Functions – Release of 10th instalment for January 2013 |
| 28760 | സ.ഉ(ആര്‍.ടി) 53/2013/തസ്വഭവ | 07/01/2013 | പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 2013 – തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ധനസഹായം നല്‍കുന്നതിന് യഥേഷ്ടാനുമതി |
Developed and maintained by Information Kerala Mission for Local Self Government Department, Kerala