| Sl No. |
Government Orders No. |
Date |
Abstract |
| 28701 | സ.ഉ(എം.എസ്) 40/2013/തസ്വഭവ | 30/01/2013 | സംയുക്ത പ്രോജക്ടുകള്‍ ഏറ്റെടുക്കുമ്പോള്‍ കൂടുതല്‍ ഫണ്ട് വകയിരുത്തിയിട്ടുള്ള തദ്ദേശഭരണ സ്ഥാപനത്തിന്‍റെ തലത്തില്‍ തന്നെ നിര്‍വ്വഹണം നടത്തേണ്ടതാണ് |
| 28702 | സ.ഉ(ആര്‍.ടി) 244/2013/തസ്വഭവ | 30/01/2013 | മരാമത്ത് പണികള്‍ ഏജന്‍സികളെ ഏല്‍പ്പിക്കുന്നതിന് നിയന്ത്രണം |
| 28703 | സ.ഉ(ആര്‍.ടി) 243/2013/തസ്വഭവ | 30/01/2013 | പട്ടിക വര്‍ഗ്ഗ ഉപപദ്ധതി (റ്റി.എസ്.പി) പ്രകാരം ഏറ്റെടുക്കുന്ന നടപ്പാതയുടെ വീതി 3 മീറ്റര്‍ ആയി ഉയര്‍ത്താനും കോണ്‍ക്രീറ്റ്,ടാര്‍ എന്നിവ ചെയ്യുന്നതിനും അനുമതി |
| 28704 | G.O.(MS) 41/2013/LSGD | 30/01/2013 | Kerala State Rural Development Board(Defunct)_Transfer of land and building owned by KSRD Board to KURDFC |
| 28705 | സ.ഉ(ആര്‍.ടി) 235/2013/തസ്വഭവ | 30/01/2013 | പട്ടികവര്‍ഗ്ഗക്കാരായ കുട്ടികള്‍ക്ക് പോഷകാഹാര വിതരണം നടത്തുന്നതിന് തഹസില്‍ദാരുടെ സാക്ഷ്യപത്രത്തിന് പകരം പട്ടികവര്‍ഗ്ഗ വികസന ഓഫീസറുടെ സാക്ഷ്യപത്രം മതിയെന്ന് ഉത്തരവ് |
| 28706 | സ.ഉ(ആര്‍.ടി) 242/2013/തസ്വഭവ | 30/01/2013 | കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ പ്രവര്‍ത്തന ഫണ്ട്-പ്രോജക്ട് തയ്യാറാക്കാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംഭാവന നല്‍കാനുള്ള അനുമതി |
| 28707 | സ.ഉ(ആര്‍.ടി) 231/2013/തസ്വഭവ. | 29/01/2013 | നഗരഗ്രാമാസൂത്രണ വകുപ്പ് - ഭരണപരം ശ്രീ ജെ ജയകുമാര്‍ ടൌണ്‍ പ്ലാനര്‍ - സസ്പെന്‍ഷന്‍ കാലയളവ് സംബന്ധിച്ച് |
| 28708 | സ.ഉ(ആര്‍.ടി) 225/2013/തസ്വഭവ | 29/01/2013 | കോട്ടയം ജില്ലാ പഞ്ചായത്ത് – 2011-12 – ജനകീയാസൂത്രണ പദ്ധതി – ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത് സംബന്ധിച്ച് അക്കൌണ്ടന്റ് ജനറലിന്റെ ഓഡിറ്റ് പരാമര്‍ശം – സാധൂകരണം |
| 28709 | G.O.(Rt) 224/2013/LSGD | 29/01/2013 | Purchase of Computers from KELTRON |
| 28710 | സ.ഉ(ആര്‍.ടി) 221/2013/തസ്വഭവ | 29/01/2013 | വേളം ഗ്രാമ പഞ്ചായത്ത് – ചെറുകുന്ന് ഗവണ്‍മെന്റ് യു.പി.സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ ഉപയോഗത്തിനായി ഒരു വാഹനം വാങ്ങുന്നതിന് അനുമതി |
| 28711 | G.O.(Rt) 232/2013/LSGD | 29/01/2013 | Meeting of Empowered Committee under MGNREGS -Deputation of Sri.Pranabjyothi nath IAS and Sri.B Sajith |
| 28712 | G.O.(Rt) 233/2013/LSGD | 29/01/2013 | Municipal Common Service_ Judgment dated 10/11/2011in WP(C)No29902/2011(k) filed by Smt Divya.S.K |
| 28713 | G.O.(MS) 38/2013/LSGD | 29/01/2013 | Compassionate Employment Scheme-Employment assistance to Kumari Bincy Annamma Wilson_Panthalam Thekkekkara GP |
| 28714 | സ.ഉ(ആര്‍.ടി) 223/2013/തസ്വഭവ | 29/01/2013 | പഞ്ചായത്ത് വകുപ്പ്-കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് അനുമതി |
| 28715 | G.O.(Rt) 216/2013/LSGD | 28/01/2013 | Judgment in WP(C) No 9978/12 filed by Merridian Builders and Developers-Compliance of court direction |
| 28716 | സ.ഉ(ആര്‍.ടി) 219/2013/തസ്വഭവ | 28/01/2013 | തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് ഹഡ്കോക്ക് തിരിച്ചടവാക്കാനുള്ള വായ്പയുടെ മുതലും പലിശയും ഒടുക്കുന്നതു സംബന്ധിച്ച് |
| 28717 | സ.ഉ(ആര്‍.ടി) 218/2013/തസ്വഭവ | 28/01/2013 | വരള്‍ച്ച ബാധിത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ -ഗ്രാമ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും തുക ചെലവഴിക്കുന്നതിന് അനുമതി |
| 28718 | സ.ഉ(ആര്‍.ടി) 206/2013/തസ്വഭവ | 25/01/2013 | കാസര്‍ഗോഡ് ജില്ല - കാറഡുക്ക ഗ്രാമപഞ്ചായത്ത് - ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് 2003-04 - ഖണ്ഡിക 3(10) - സാധൂകരണം |
| 28719 | G.O.(Rt) 205/2013/LSGD | 25/01/2013 | Thiruvalla Municipality - Transfer of Shri.K.Sudheer, Municipal Secretary - Retained |
| 28720 | സ.ഉ(ആര്‍.ടി) 186/2013/തസ്വഭവ | 23/01/2013 | ഇടുക്കി ജില്ലാ പഞ്ചായത്ത് - അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ (പി & എം)ശ്രീ.വി.കെ.ചന്ദ്രശേഖരന്റെ സസ്പെന്‍ഷന്‍ സംബന്ധിച്ച്. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala