Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 28681 to 28700 of about 30896


Sl No. Government Orders No. Date Abstract
28681G.O.(Rt) 321/2013/LSGD.05/02/2013Urban Affairs - Transfer and posting in the cadre of Municipal Secretary
28682സ.ഉ(എം.എസ്) 48/2013/തസ്വഭവ 04/02/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – തലശ്ശേരി മുനിസിപ്പാലിറ്റി - ശ്രീ. ടി.കെ.ഷിബിന് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ എല്‍ ഡി സി/ബി സി തസ്തികയില്‍ നിയമനം
28683സ.ഉ(ആര്‍.ടി) 298/2013/തസ്വഭവ 04/02/2013MGNREGS – എഞ്ചിനീയറിംഗ് സംവിധാനം നവീകരിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
28684സ.ഉ(ആര്‍.ടി) 305/2013/തസ്വഭവ 04/02/2013തലശ്ശേരി നഗരസഭ - 2008-09 വര്‍ഷത്തെ ഓഡിറ്റ്‌ റിപ്പോര്‍ട്ട് - ഖണ്ഡിക 3.16 - സാധൂകരണം
28685G.O.(Rt) 304/2013/LSGD04/02/2013MGNREGS - Fixing of Qualifications of State Level Quality Monitors for MGNREGA and traveling expenses
28686സ.ഉ(ആര്‍.ടി) 312/2013/തസ്വഭവ 04/02/2013നഗരകാര്യ ഡയറക്ടറുടെ ചാര്‍ജ്‌ വഹിച്ചതിന് ജോയിന്റ് ഡയറക്ടര്‍ക്ക് ചാര്‍ജ്‌ അലവന്‍സ്‌ അനുവദിച്ച് ഉത്തരവാകുന്നു.
28687G.O.(Rt) 313/13/LSGD04/02/2013Urban Affairs OA No.358/12 filed by shri.A.S.Subhagan and others – Judgement – Complied with – Order Issued
28688സ.ഉ(ആര്‍.ടി) 301/2013/തസ്വഭവ04/02/2013തദ്ദേശ സ്ഥാപനങ്ങളില്‍ മാവേലിസ്റ്റോര്‍ ആരംഭിക്കുന്നതിനുള്ള നിബന്ധനകള്‍
28689സ.ഉ(എം.എസ്) 47/2013/തസ്വഭവ 04/02/2013പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി – ഒന്നാം വാര്‍ഷിക പദ്ധതി ദ്രുതവിശകലനവും രണ്ടാം വാര്‍ഷിക പദ്ധതി (2013-14) തയ്യാറാക്കലും സംബന്ധിച്ച വിശദീകരണം
28690സ.ഉ(ആര്‍.ടി) 295/2013/തസ്വഭവ 02/02/2013എല്ലാ ബ്ലോക്ക്‌ പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും എ3 പ്രിന്റര്‍ ഭരണ ചെലവില്‍ നിന്നും വാങ്ങുന്നതിന് അനുമതി
28691സ.ഉ(ആര്‍.ടി) 296/2013/തസ്വഭവ 02/02/2013ചെറുകിട നാമമാത്ര കര്‍ഷകരായ ഗുണഭോക്താക്കള്‍ക്ക്‌ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കുവാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതിന് പരിഹാരമായി അടിസ്ഥാന ഭൂനികുതി രസീത് ഹാജരാക്കുവാന്‍ അനുമതി
28692G.O.(Rt) 270/2013/LSGD01/02/2013Expost facto sanction and sanction for journies performed in connection with Mahatma Gandhi Sammelan 2013 on 02.02.2013
28693സ.ഉ(ആര്‍.ടി) 269/13/തസ്വഭവ01/02/2013തൊഴിലുറപ്പു പദ്ധതി സമ്മേളനത്തില്‍ പങ്കെടുക്കുന്ന തൊഴിലാളികള്‍ക്ക് ബ്ലാങ്കറ്റും സ്വെറ്റെറും തൊപ്പിയും വാങ്ങുന്നത് സംബന്ധിച്ച്
28694സ.ഉ(ആര്‍.ടി) 278/2013/തസ്വഭവ 01/02/2013സേവനക്കാര്യം – ശ്രീ. ജോര്‍ജ്‌ തോമസ്‌, അസി. ടൌണ്‍ പ്ലാനര്‍ - നിരീക്ഷണ കാലം ദീര്‍ഘിപ്പിച്ച് – ഉത്തരവാകുന്നു.
28695സ.ഉ(എം.എസ്) 45/2013/തസ്വഭവ 01/02/2013കുളം, കിണര്‍ , തടയണ എന്നിവയുടെ നിര്‍മ്മാണം തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28696G.O.(Rt) 267/2013/LSGD01/02/2013Establishment – Appointment of Shri.J.Harikrishnan, Junior Superintendent, Office of the Deputy Director of Panchayats, Thiruvananthapuram to Information Kerala Mission as Director (Technical) on deputation basis
28697G.O.(Rt) 256/2013/LSGD31/01/2013Electronic Transfer of Social Security disbursements to beneficiaries through Post Officers – State Performance Audit Officer nominated as Nodal Officer
28698G.O.(Rt) 252/2013/LSGD31/01/2013Budget Estimates 2012-13 – Funds for Traditional Functions – Release of 11th installment – February 2013
28699സ.ഉ(ആര്‍.ടി) 251/2013/തസ്വഭവ 30/01/2013അഞ്ചല്‍ ബ്ലോക്ക്‌ പഞ്ചായത്ത് – 2012-13 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് അനുമതി
28700സ.ഉ(ആര്‍.ടി) 249/2013/തസ്വഭവ 30/01/2013കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്ത് – ലോക് അദാലത്തിന്റെ പ്രശ്ന പരിഹാരം – ആര്യാട്‌ ബ്ലോക്കിലെ മുഹമ്മ ഗ്രാമ പഞ്ചായത്തില്‍ പ്രവൃത്തി ഏറ്റെടുത്ത് നടത്താന്‍ അനുമതി
Previous 20 PagesPrevious Page1431143214331434143514361437143814391440Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala