| Sl No. |
Government Orders No. |
Date |
Abstract |
| 28661 | G.O.(Rt) 1426/2013/LSGD | 31/05/2013 | Deputation of Sri.S.D.Sunilkumar, Under secretary to the office of the Additional Advocate General , Eranakulam on 17.05.2013. |
| 28662 | സ.ഉ(ആര്‍.ടി) 1422/2013/തസ്വഭവ | 31/05/2013 | WP(C)No.31207/12-ല്‍ ബഹു: ഹൈക്കോടതിയുടെ 08.03.2013-ലെ വിധിന്യായം – ശ്രീ.ഷിബു.വി.കെ സര്‍ക്കാരില്‍ സമര്‍പ്പിച്ച അപ്പീല്‍ പെറ്റീഷന്‍ തീര്‍പ്പാക്കിയ ഉത്തരവ് . |
| 28663 | G.O.(Rt) 1421/2013/LSGD | 31/05/2013 | Backward Region Grant Fund – Release of Central Assistance as Development Grant against District Plan 2012-13 of Wayanad district released in Financial year 2012-13 |
| 28664 | സ.ഉ(ആര്‍.ടി) 1423/2013/തസ്വഭവ | 31/05/2013 | മുനിസിപ്പല്‍ കണ്ടിജന്റ് വിഭാഗം – സി എല്‍ ആര്‍ ദിവസക്കൂലി 377 രൂപയായി നിശ്ചയിച്ച ഉത്തരവ് . |
| 28665 | സ.ഉ(ആര്‍.ടി) 1407/2013/തസ്വഭവ | 30/05/2013 | ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് – 2008-09 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3.8 – സാധൂകരണം |
| 28666 | സ.ഉ(ആര്‍.ടി) 1402/2013/തസ്വഭവ | 30/05/2013 | ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് 2008-09 വര്‍ഷ വാര്‍ഷിക ലോക്കല്‍ ഫണ്ട് ആഡിറ്റ് റിപ്പോര്‍ട്ട് - ഖണ്ഡിക 2.4 – സാധൂകരണം |
| 28667 | സ.ഉ(ആര്‍.ടി) 1412/13/തസ്വഭവ | 30/05/2013 | മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് 2007-08 വര്‍ഷ വാര്‍ഷിക ലോക്കല്‍ ഫണ്ട് ആഡിറ്റ് റിപ്പോര്‍ട്ട് - ഖണ്ഡിക 3-3 – സാധൂകരണം |
| 28668 | സ.ഉ(ആര്‍.ടി) 1400/2013/തസ്വഭവ | 30/05/2013 | കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ഉപയോഗിച്ചു കൊണ്ടിരുന്ന വാഹനം ഓഫീസ് ആവശ്യങ്ങള്‍ക്ക് തുടര്‍ന്നും ഉപയോഗിക്കുന്നതിനും വാഹനം വാങ്ങിയതിന് അധികരിച്ച തുകയ്ക്ക് സാധൂകരണം. |
| 28669 | സ.ഉ(എം.എസ്) 199/2013/തസ്വഭവ | 29/05/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ – ശ്രീമതി. താര.എസ്.ന് മുനിസിപ്പല്‍ സര്‍വ്വീസില്‍ ഓഫീസ് അറ്റന്റന്റ് തസ്തികയില്‍ നിയമനം |
| 28670 | സ.ഉ(ആര്‍.ടി) 1395/2013/തസ്വഭവ | 29/05/2013 | പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി മാര്‍ഗ്ഗരേഖ – ജില്ലാ പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും ഏറ്റെടുക്കാവുന്ന പദ്ധതികളുടെ കുറഞ്ഞ അടങ്കല്‍ തുക – സ്പ്ഷ്ടീകരണം |
| 28671 | G.O.(Rt) 1399/2013/LSGD | 29/05/2013 | Relieving of Dr. M. Samsuddin from the post of Executive Chairman & Director, IKM and charge arrangement |
| 28672 | G.O.(Rt) 1394/2013/LSGD | 28/05/2013 | LSGD – Promotion and posting in the cadre of Administrative Assistant |
| 28673 | സ.ഉ(ആര്‍.ടി) 1389/2013/തസ്വഭവ | 28/05/2013 | എറണാകുളം ജില്ലയിലെ കാക്കനാട് റെഡ്‌ക്രോസ് ഭവന്റെയും വൃദ്ധജന ആരോഗ്യ കേന്ദ്രത്തിന്റെയും പ്രവര്‍ത്തന ചെലവുകള്‍ - എറണാകുളം ജില്ലാ പഞ്ചായത്ത്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയുടെ പൊതുവിഭാഗം വികസന ഫണ്ടില്‍ നിന്നും ചെലവഴിക്കുവാന്‍ അനുമതി |
| 28674 | G.O.(Rt) 1379/2013/LSGD | 27/05/2013 | MGNREGS – Training of State Level Resource Persons of Social Audit – Sanction accorded |
| 28675 | G.O.(Rt) 1377/2013/LSGD | 27/05/2013 | MGNREGS – Expost facto sanction for the journey in connection with Mahatma Gandhi Sammelan 2013 on 02.02.2013 – Sanction accorded |
| 28676 | സ.ഉ(ആര്‍.ടി) 1381/2013/തസ്വഭവ | 27/05/2013 | മെയ് 30 ‘നഗരസഭാ ദിന’മായി ആചരിക്കുന്നത് – ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 28677 | സ.ഉ(ആര്‍.ടി) 1372/2013/തസ്വഭവ | 25/05/2013 | വാട്ടര്‍ അതോറിറ്റി മുഖേന നടപ്പാക്കുന്ന കുടിവെള്ള പദ്ധതികള്‍ - റിവൈസ്ഡ് എസ്റ്റിമേറ്റ് പ്രകാരം കേരള വാട്ടര്‍ അതോറിറ്റിയില്‍ അധിക തുക ഡെപ്പോസിറ്റ് ചെയ്യുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവാദം |
| 28678 | സ.ഉ(ആര്‍.ടി) 1371/2013/തസ്വഭവ | 25/05/2013 | പഞ്ചായത്ത് ഡയറക്ടറേറ്റിലെ ശിപായി തസ്തികയില്‍ നിന്നും 30.04.2000 ന് വിരമിച്ച ശ്രീ.കെ.ആര്‍ മാധവന്‍പിള്ളയുടെ 01.05.2000 മുതല്‍ 10.05.2008 വരെയുള്ള പെന്‍ഷന്‍ കുടിശ്ശിക അനുവദിച്ച് ഉത്തരവാകുന്നു |
| 28679 | സ.ഉ(എം.എസ്) 193/2013/തസ്വഭവ | 24/05/2013 | ഇന്ദിര ആവാസ് യോജന- 2011-12-ല്‍ എഗ്രിമെന്റ് വച്ച ഗുണഭോക്താക്കള്‍ക്ക്
പുതുക്കിയ നിരക്കില്‍ അധിക ധനസഹായം ലഭ്യമാകുന്നതിന് ത്രിതല സഹകരണ ബാങ്കുകളില്‍ ലോണെടുക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തിന് അനുമതി.
|
| 28680 | G.O.(Rt) 1356/2013/LSGD | 23/05/2013 | Performance Review committee Meeting on May 27 to 28 2013 At New Dehli - Deputation of Officials – Sanction accorded – Orders Issued. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala