| Sl No. |
Government Orders No. |
Date |
Abstract |
| 28641 | സ.ഉ(ആര്‍.ടി) 1468/2013/തസ്വഭവ | 05/06/2013 | കൊല്ലം നഗരസഭ – മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ - രണ്ടു മാസക്കാലയളവിലേക്ക് 135 ശുചീകരണ തൊഴിലാളികളെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അനുമതി |
| 28642 | സ.ഉ(ആര്‍.ടി) 1467/2013/തസ്വഭവ | 05/06/2013 | കുന്ദംകുളം നഗരസഭ – വസ്തുനികുതി പുനര്‍നിര്‍ണ്ണയം – കെട്ടിടങ്ങള്‍ക്ക് നമ്പര്‍ ഇടുന്നതിന് ദിവസവേതന അടിസ്ഥാനത്തില്‍ ആളുകളെ നിയമിക്കുന്നത് – അനുമതി |
| 28643 | സ.ഉ(ആര്‍.ടി) 1461/2013/തസ്വഭവ | 05/06/2013 | കാഞ്ഞങ്ങാട് നഗരസഭ – എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ച് വഴി താല്‍ക്കാലിക പകരം തൊഴിലാളികളായി നിയമിച്ച ശ്രീമതി.കെ.സുശീല മുതല്‍പേര്‍ ഫയല്‍ ചെയ്ത WP (C) 6246/10(ഇ) നമ്പര്‍ ഹൈക്കോടതി വിധിന്യായം |
| 28644 | സ.ഉ(ആര്‍.ടി) 1469/2013/തസ്വഭവ | 05/06/2013 | ഗ്രാമ പഞ്ചായത്തുകള്‍ക്കാവശ്യമായ തെരുവ് വിളക്കുകളും, മറ്റ് ഇലക്ട്രിക് സാധനങ്ങളും, അനുബന്ധ ഉപകരണങ്ങളും ക്രൂസ് മുഖേന വാങ്ങി വിതരണം ചെയ്യുന്നതിന് അനുമതി |
| 28645 | സ.ഉ(ആര്‍.ടി) 1463/2013/തസ്വഭവ | 05/06/2013 | ആര്യനാട് ഗ്രാമപഞ്ചായത്ത് – കുളം പുറമ്പോക്ക് കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന് പാട്ടത്തിന് നല്‍കുന്നതിന് അനുമതി |
| 28646 | G.O.(Rt) 1458/2013/LSGD | 05/06/2013 | Budget Estimates 2013-14 – Funds for Maintenance (Road Assets and Non-Road Assets) – Release of 2nd instalment for May 2013 |
| 28647 | G.O.(Rt) 1457/2013/LSGD | 05/06/2013 | Clean Kerala Company Limited – Creation of post of a Special Officer and appointment of Sri. Kabeer B Haroon – Sanctioned |
| 28648 | സ.ഉ(ആര്‍.ടി) 1460/2013/തസ്വഭവ | 05/06/2013 | നഗരാസൂത്രണ വകുപ്പിലെ ചെയര്‍മാനായ ശ്രീ. മുഹമ്മദ് മുസ്തഫയ്ക്കെതിരെയുള്ള അച്ചടക്ക നടപടി അപ്പീല്‍ പെറ്റീഷന്‍ തീര്‍പ്പാക്കി. |
| 28649 | സ.ഉ(ആര്‍.ടി) 1456/2013/തസ്വഭവ | 04/06/2013 | 2011-12 വര്‍ഷത്തെ മികച്ച നഗരസഭകളെ തെരെഞ്ഞെടുത്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 28650 | സ.ഉ(എം.എസ്) 211/2013/തസ്വഭവ | 04/06/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ – ശ്രീമതി. ലതാകുമാരി.പി.യ്ക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ സാനിട്ടേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ നിയമനം |
| 28651 | സ.ഉ(എം.എസ്) 209/2013/തസ്വഭവ | 04/06/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – കാസറഗോഡ് നഗരസഭ – ശ്രീ. രഘുരാജന് മുനിസിപ്പല്‍ സര്‍വ്വീസില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ നിയമനം |
| 28652 | സ.ഉ(ആര്‍.ടി) 1450/2013/തസ്വഭവ | 04/06/2013 | കൊല്ലം നഗരസഭ വക സ്ഥലം തുറമുഖ വകുപ്പിന് കൈമാറുന്നതിന് അനുമതി |
| 28653 | സ.ഉ(എം.എസ്) 212/2013/തസ്വഭവ | 04/06/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – കോഴിക്കോട് നഗരസഭ – ശ്രീ. അജിത് ബാബു.വി.യ്ക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ കണ്ടിജന്റ് വര്‍ക്കര്‍ തസ്തികയില്‍ നിയമനം |
| 28654 | സ.ഉ(എം.എസ്) 210/13/തസ്വഭവ | 04/06/2013 | ഗ്രാമപഞ്ചായത്തുകളിലെ വസ്തുനികുതി പരിഷ്ക്കരണം- സ്പഷ്ടീകരണം |
| 28655 | G.O.(MS) 208/2013/LSGD | 03/06/2013 | Kudumbashree – Extending the benefits of 9th Pay Revision to 43 contract employees of Kudumbashree – Sanctioned |
| 28656 | സ.ഉ(എം.എസ്) 205/2013/തസ്വഭവ | 03/06/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – വടകര നഗരസഭ – ശ്രീ. സുജിത്ത്.വി.യ്ക്ക് മുനിസിപ്പല്‍ സര്‍വ്വീസില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ നിയമനം |
| 28657 | സ.ഉ(ആര്‍.ടി) 1444/2013/തസ്വഭവ | 03/06/2013 | മട്ടന്നൂര്‍ നഗരസഭ – IHSDP രണ്ടാംഘട്ട പദ്ധതി – എല്‍ ഡി ക്ലര്‍ക്കിന്റെ നിയമന കാലാവധി ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 28658 | G.O.(Rt) 1431/2013/LSGD | 01/06/2013 | Budget Estimates 2013-14 – Funds for Traditional Functions to LSGIs – Release of 2nd instalment for May 2013 |
| 28659 | സ.ഉ(ആര്‍.ടി) 1430/2013/തസ്വഭവ | 01/06/2013 | വിശാല കൊച്ചി വികസന അതോറിറ്റിയ്ക്ക് - എറണാകുളം രാജേന്ദ്ര മൈതാനത്ത് ലേസര്‍ പ്രൊജക്ടര്‍ സിസ്റ്റം സ്ഥാപിച്ച് പരിപാലിക്കുന്നതിനുള്ള അനുമതി |
| 28660 | സ.ഉ(ആര്‍.ടി) 1417/2013/തസ്വഭവ | 31/05/2013 | ഗ്രാമപഞ്ചായത്തുകളില്‍ നിയമിതരാവുന്ന ടെക്നിക്കല്‍ അസിസ്റ്റന്റുമാരുടെ പരിശീലനം – മുന്‍ ഉത്തരവ് ഭേദഗതി ചെയ്ത ഉത്തരവ് . |
Developed and maintained by Information Kerala Mission for Local Self Government Department, Kerala