| Sl No. |
Government Orders No. |
Date |
Abstract |
| 28641 | G.O.(MS) 66/2013/LSGD | 16/02/2013 | Extending facilities to the State Performance Audit Officer as an Accountant General in his parent department |
| 28642 | G.O.(Rt) 426/2013/LSGD | 16/02/2013 | Mullurkkara Grama Panchayat – Judgment in WP(C) No. 22856/2012 filed by Sri. Abdul Khader, Illikottil Veedu, Mullurkkara.P.O., Thrissur – Compliance of Court Direction |
| 28643 | സ.ഉ(ആര്‍.ടി) 423/2013/തസ്വഭവ | 15/02/2013 | ആസ്തി രജിസ്റ്റര്‍ - ഡേറ്റാബേസ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന് നല്‍കേണ്ട തീയതി ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28644 | സ.ഉ(എം.എസ്) 65/2013/തസ്വഭവ | 15/02/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം ജില്ല – ശ്രീ.സി.ബാബുലാലിന് മുനിസിപ്പല്‍ സര്‍വ്വീസില്‍ ഓഫീസ് അറ്റന്റന്റ് തസ്തികയില്‍ നിയമനം |
| 28645 | G.O.(Rt) 412/2013/LSGD | 15/02/2013 | Judgment in SLP(C) No. 12957/2011 filed by M/s Puravankara Projects Limited compliance of Court direction |
| 28646 | സ.ഉ(ആര്‍.ടി) 419/2012/തസ്വഭവ | 15/02/2013 | ശ്മശാന നിര്‍മ്മാണം – ഗ്രാമപഞ്ചായത്തുകള്‍ക്ക് ധനസഹായം |
| 28647 | സ.ഉ(ആര്‍.ടി) 414/2013/തസ്വഭവ | 15/02/2013 | വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് - 2001-2002 വര്‍ഷത്തില്‍ ഏറ്റെടുത്ത കമ്പ്യൂട്ടര്‍ പരിശീലനം (എസ്.സി.പി.) (വനിത) പ്രോജക്ടില്‍ ഭേദഗതി വരുത്തി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരമില്ലാതെ പ്രോജക്ട് നടപ്പിലാക്കിയതിനും, മോണിറ്ററിംഗ് സമിതി റിപ്പോര്‍ട്ടില്ലാതെ തുക നല്‍കിയ നടപടിക്കും സാധൂകരണം |
| 28648 | സ.ഉ(ആര്‍.ടി) 421/2013/തസ്വഭവ | 15/02/2013 | നഗരസഭകളിലെ പ്രവൃത്തികളുടെ രൂപകല്‍പ്പനയും വിശദമായ എസ്റ്റിമേറ്റും തയ്യാറാക്കുമ്പോള്‍ കൊടുക്കേണ്ട കണ്‍സല്‍ട്ടന്‍സി ഫീസ് - സംബന്ധിച്ച് |
| 28649 | G.O.(Rt) 413/2013/LSGD | 15/02/2013 | Kalpetta Municipality – Unauthorised Construction in survey No. 183/8,12 of Kalpetta Village – Regularisation under the Kerala Building Rules, 2010 |
| 28650 | സ.ഉ(എം.എസ്) 60/2013/തസ്വഭവ | 14/02/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – കോഴിക്കോട് നഗരസഭ – ശ്രീ. കെ.മണികണ്ഠന് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ സാനിട്ടേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ നിയമനം |
| 28651 | സ.ഉ(എം.എസ്) 61/2013/തസ്വഭവ | 14/02/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – കണ്ണൂര്‍ മുനിസിപ്പാലിറ്റി – ശ്രീ.ശ്യാമേഷ് ചെറിയപറമ്പലിന് മുനിസിപ്പല്‍ സര്‍വ്വീസില്‍ സാനിട്ടേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ നിയമനം |
| 28652 | സ.ഉ(എം.എസ്) 62/2013/തസ്വഭവ | 14/02/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – കോഴിക്കോട് കോര്‍പ്പറേഷന്‍ – ശ്രീ കെ ശ്രീജിത്തിന് കണ്ടിജന്‍റ് വര്‍ക്കര്‍ തസ്തികയില്‍ നിയമനം |
| 28653 | G.O.(Rt) 407/2013/LSGD | 14/02/2013 | Mass drug administration for the elimination of Lymphatic Filariasis – Financial support from local bodies |
| 28654 | സ.ഉ(ആര്‍.ടി) 401/2013/തസ്വഭവ | 14/02/2013 | നിര്‍മ്മിതി കേന്ദ്രങ്ങള്‍ പോലുള്ള ഏജന്‍സികളുടെ മരാമത്ത് പണികളുടെ നിയന്ത്രണങ്ങള്‍ - സ്പഷ്ടീകരണം |
| 28655 | സ.ഉ(ആര്‍.ടി) 380/2013/തസ്വഭവ | 13/02/2013 | തൃശ്ശൂര്‍ നഗരസഭയില്‍ സേവനമനുഷ്ഠിച്ചുവരവേ റിട്ടയര്‍ ചെയ്ത ശ്രീമതി.എം.കെ.പത്മാവതി ജോലിക്ക് ഹാജരാകാതിരുന്ന കാലയളവ് ശൂന്യവേതനാവധിയായി ക്രമീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28656 | G.O.(MS) 59/2013/LSGD | 13/02/2013 | Compassionate Employment Scheme – Employment assistance to Shri.Akhil.S., as LDC in the Rural Development Department |
| 28657 | G.O.(Rt) 377/2013/LSGD | 13/02/2013 | Kozhikode Corporation – Unauthorised construction of Residential cum Commercial Occupancy in Re-Survey No. 80 of Kozhikode Corporation by Sri. K.M.Muhammad Abdul Jaleel – Regularisation under the Kerala Building Rules 2010 |
| 28658 | സ.ഉ(ആര്‍.ടി) 397/2012/തസ്വഭവ | 13/02/2013 | വടകര നഗരസഭ – വ്യവസായ എസ്റ്റേറ്റ് പ്ലോട്ടുകളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിന് അനുമതി |
| 28659 | G.O.(Rt) 389/2013/LSGD | 13/02/2013 | Corporation of Thiruvananthapuram – Charge arrangement in the post of Corporation Secretary |
| 28660 | സ.ഉ(എം.എസ്) 58/2013/തസ്വഭവ | 13/02/2013 | പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി – സബ്സിഡിയും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച മാര്‍ഗ്ഗരേഖ – പുതിയ ഉള്‍പ്പെടുത്തലുകള്‍ - അംഗീകാരം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala