Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 28621 to 28640 of about 31266


Sl No. Government Orders No. Date Abstract
28621സ.ഉ(ആര്‍.ടി) 1539/2013/തസ്വഭവ12/06/2013പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതി – സുഗമ സോഫ്റ്റ്‌വെയര്‍ ഉപയോഗം സ്പഷ്ടീകരണം - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28622സ.ഉ(ആര്‍.ടി) 1515/2013/തസ്വഭവ11/06/2013തലപ്പലം ഗ്രാമപഞ്ചായത്ത് – രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി.
28623സ.ഉ(ആര്‍.ടി) 1511/2013/ത.സ്വ.ഭ.വ.11/06/2013കൊളച്ചേരി ഗ്രാമപഞ്ചായത്ത് – ട്രഷറി വകുപ്പിന് സ്ഥലം വിട്ടുകൊടുക്കുന്നതിന് അനുമതി.
28624സ.ഉ(ആര്‍.ടി) 1510/2013/തസ്വഭവ11/06/2013നഗരഗ്രാമാസൂത്രണ വകുപ്പ്‌ - മുഖ്യനഗരാസൂത്രകന്റെ കാര്യാലയത്തിലെ ഡെപ്യൂട്ടി ടൌണ്‍ പ്ലാനറായ ശ്രീമതി. ആശ അജയഘോഷിനെ തിരുവനന്തപുരം മേഖലാ നഗരാസൂത്രണ കാര്യാലയത്തിലേക്ക്‌ സ്ഥലംമാറ്റി ഉത്തരവാകുന്നു
28625സ.ഉ(ആര്‍.ടി) 1508/2013/തസ്വഭവ11/06/2013മഴക്കാലപൂര്‍വ്വ ശുചീകരണം (2013-14) – തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ ഫണ്ട് ചെലവഴിക്കുന്നതിന് പ്രത്യേകാനുമതി
28626G.O.(Rt) 1516/2013/LSGD11/06/2013Budget Estimates 2013-14 – Development Fund – Transfer credited from Consolidated Fund of the State to the Public Account – Release of 1st instalment for May 2013
28627സ.ഉ(ആര്‍.ടി) 1509/2013/തസ്വഭവ11/06/2013കോഴിക്കോട് പ്രീ റിക്രൂട്ട്‌മെന്റ്‌ ട്രെയിനിംഗ് സെന്റര്‍ നടത്തുന്ന പരിശീലന പരിപാടിയുടെ ഫീസ്‌ വര്‍ദ്ധിപ്പിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28628സ.ഉ(എം.എസ്) 219/2013/തസ്വഭവ10/06/2013കുടുംബശ്രീ / ആശ്രയ പദ്ധതി-ഗുണഭോക്താക്കളെ എ.എ.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും,ഭവന നിര്‍മ്മാണത്തിനുള്ള തുക വര്‍ദ്ധിപ്പിച്ച് നല്‍കുന്നതിന് നിജപ്പെടുത്തിയിരുന്ന കാലാവധികള്‍ ഒഴിവാക്കിയും ഉത്തരവ്
28629സ.ഉ(ആര്‍.ടി) 1505/2013/തസ്വഭവ10/06/2013ആലപ്പുഴ ജില്ലയിലെ മാന്നാര്‍ ഗ്രാമ പഞ്ചായത്തിലെ അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്‌ ശ്രീ. എന്‍ ശശികുമാറിന്റെ ചികില്‍സാ ചെലവ്‌ - മെഡിക്കല്‍ റീ ഇംപേഴ്സ്‌മെന്റ് ആനുകൂല്യത്തിന് അനുമതി
28630G.O.(MS) 217/2013/LSGD10/06/2013Compassionate Employment Scheme – Kottayam Grama Panchayat, Kannur Dist - Employment assistance to Sri. Padmakiran.K, as Lower Division Clerk in Panchayat Department
28631G.O.(Rt) 1491/2013/LSGD10/06/2013New Operational Guide Lines – Detailed working Instructions on the execution of New Works Permitted under MGNREGS.
28632സ.ഉ(ആര്‍.ടി) 1498/2013/തസ്വഭവ10/06/2013തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മരാമത്ത് പ്രവൃത്തികള്‍ക്ക് ‘സുഗമ’ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് എസ്റ്റിമേറ്റ്‌ തയ്യാറാക്കല്‍ - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28633സ.ഉ(എം.എസ്) 218/2013/തസ്വഭവ10/06/2013ഗ്രാമ പഞ്ചായത്തുകളില്‍ പുതുതായി സൃഷ്ടിച്ച അസിസ്റ്റന്‍റ് സെക്രട്ടറി തസ്തിക-ചുമതലകളും ഉത്തരവാദിത്വങ്ങളും
28634G.O.(Rt) 1481/2013/LSGD07/06/2013Paandikkadu GramaPanchayath – Unauthorised construction in re survey No.213/7 of Paandikkadu Village – Regularisation under thr Kerala Building Rule, 2010- Sanction accorded
28635സ.ഉ(ആര്‍.ടി) 1489/2013/തസ്വഭവ07/06/2013കാഴ്ചയില്ലാത്തവര്‍ക്ക്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ലഭ്യമാക്കുന്ന കമ്പ്യൂട്ടറില്‍ ടോക്കിംഗ് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് അലവന്‍സും യാത്രാ ബത്തയും അനുവദിക്കുന്നതിന് അനുമതി
28636G.O.(Rt) 1488/2013/LSGD07/06/2013BRGF – Direction to refund of excess amount released in 2011-12 to Wayanad District
28637സ.ഉ(ആര്‍.ടി) 1487/2013/തസ്വഭവ07/06/2013ജനകീയാസൂത്രണം – സംസ്ഥാന റിസോഴ്സ് ഗ്രൂപ്പില്‍ ഹോണറേറിയം വ്യവസ്ഥയില്‍ പുതുതായി 3 അംഗങ്ങളെ ഉള്‍‌പ്പെടുത്തി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28638സ.ഉ(എം.എസ്) 215/2013/തസ്വഭവ06/06/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – കുന്നംകുളം നഗരസഭ – ശ്രീ. സക്കീര്‍ ഹുസൈന്‍ എന്‍ .എം ന് മുനിസിപ്പല്‍ സര്‍വ്വീസില്‍ ഓഫീസില്‍ അറ്റന്‍ഡന്‍റ് തസ്തികയില്‍ നിയമനം.
28639G.O.(Rt) 1462/2013/LSGD05/06/2013Smt. M.K.Kavitha, U.D.Clerk, Urban Affairs Department – Regularisation of leave – Sanctioned
28640G.O.(Rt) 1459/2013/LSGD05/06/2013LAC – ADF – Construction of Calicut-Allummukham water supply scheme in ward No.III & Distribution line to Chellakkappady water supply scheme in ward XII in Koothattukulam Grama Panchayath in Piravom Legislative Assembly Constituency – Administrative Sanction accorded
Previous 20 PagesPrevious Page1431143214331434143514361437143814391440Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala