| Sl No. |
Government Orders No. |
Date |
Abstract |
| 28621 | സ.ഉ(ആര്‍.ടി) 483/2013/തസ്വഭവ | 23/02/2013 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വികസനഫണ്ട് വിഹിതം മുഴുവന്‍ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28622 | G.O.(P) 100/2013/Fin | 22/02/2013 | Expending Social Security Pension Payments – Modifications |
| 28623 | സ.ഉ(ആര്‍.ടി) 482/2013/തസ്വഭവ | 22/02/2013 | മണ്‍റോതുരുത്ത് ഗ്രാമ പഞ്ചായത്തിന് പരമ്പരാഗത ചുമതലയ്ക്കുള്ള നിധി ഇനത്തില്‍ പ്രത്യേക ധനസഹായം അനുവദിച്ച ഉത്തരവ് |
| 28624 | G.O.(Rt) 480/2013/LSGD | 22/02/2013 | Promotion, Transfer and Posting in the cadre of Joint Development Commissioner, Deputy Development Commissioner and Assistant Development Commissioner |
| 28625 | സ.ഉ(ആര്‍.ടി) 473/2013/തസ്വഭവ | 22/02/2013 | സംയുക്ത പ്രോജക്ടുകള്‍ ഏറ്റെടുക്കുമ്പോള്‍ നിര്‍വ്വഹണം നടത്തേണ്ടത് – സ്പഷ്ടീകരണം |
| 28626 | സ.ഉ(എം.എസ്) 72/2013/തസ്വഭവ | 22/02/2013 | പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ രണ്ടാം വാര്‍ഷിക പദ്ധതി രൂപീകരണം സംബന്ധിച്ച ഉത്തരവ് - സ്പഷ്ടീകരണം |
| 28627 | സ.ഉ(എം.എസ്) 72/2013/തസ്വഭവ | 22/02/2013 | പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ രണ്ടാം വാര്‍ഷിക പദ്ധതി രൂപീകരണം സംബന്ധിച്ച ഉത്തരവ് - സ്പഷ്ടീകരണം |
| 28628 | സ.ഉ(എം.എസ്) 71/2013/തസ്വഭവ | 22/02/2013 | പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി – സബ്സിഡി മാര്‍ഗ്ഗരേഖ – അധിക ഉള്‍പ്പെടുത്തലുകള്‍ |
| 28629 | G.O.(Rt) 466/2013/LSGD | 22/02/2013 | Thiruvananthapuram Development Authority – Loan of amount 2.5 crores to TRIDA for the satisfaction of LAR cases – sanctioned |
| 28630 | G.O.(Rt) 461/2013/LSGD | 21/02/2013 | Setting up of State and District Mission Management Unit under National Rural Livelihood Mission – Sanction – accorded – Order Issued |
| 28631 | സ.ഉ(ആര്‍.ടി) 454/2013/തസ്വഭവ | 19/02/2013 | ആലപ്പുഴ ജില്ല – മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് – 2003-04 വര്‍ഷ ഓഡിറ്റ് റിപ്പോര്‍ട്ടിലെ ഖണ്ഡിക 3.5 – സാധൂകരണം |
| 28632 | സ.ഉ(ആര്‍.ടി) 450/2013/തസ്വഭവ | 19/02/2013 | ആലപ്പുഴ ജില്ല – പാലമേല്‍ ഗ്രാമപഞ്ചായത്ത് – ലോക്കല്‍ ഫണ്ട് ഓഡിറ്റ് 2005-06 – ഖണ്ഡിക 3(26-1) – സാധൂകരണം |
| 28633 | G.O.(Rt) 453/2013/LSGD | 19/02/2013 | Urban Affairs – Smt. A.S.Anuja, Municipal Secretary, Grade I – Reverted to parent Department – Posted as Secretary, Aluva Municipality |
| 28634 | സ.ഉ(ആര്‍.ടി) 460/2013/തസ്വഭവ | 19/02/2013 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വസ്തുനികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ - കുടിശ്ശിക വരുത്തിയവര്‍ക്ക് പിഴപ്പലിശ ഒഴിവാക്കി ഉത്തരവായത് 15.03.2013 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവാകുന്നു. |
| 28635 | സ.ഉ(എം.എസ്) 69/2013/തസ്വഭവ | 18/02/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – ഗുരുവായൂര്‍ നഗരസഭ – ശ്രീ. കണ്ണന്‍ എം.ബി.യ്ക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ നിയമനം |
| 28636 | G.O.(Rt) 447/2013/LSGD | 18/02/2013 | Charge arrangement of Chief Town Planner |
| 28637 | സ.ഉ(ആര്‍.ടി) 439/2013/തസ്വഭവ | 18/02/2013 | MGNREGS – 2 കോടിയില്‍ അധികം തുക പ്രതിവര്‍ഷം ചെലവഴിക്കുന്ന ഗ്രാമ പഞ്ചായത്തുകളില്‍ ഒരു എഞ്ചിനീയര്‍ / ഓവര്‍സീയറെയും ഒരു അക്കൌണ്ടന്റ് –കം-ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററേയും അധികമായി നിയമിക്കുന്നതിന് അനുമതി |
| 28638 | സ.ഉ(ആര്‍.ടി) 436/2013/തസ്വഭവ | 18/02/2013 | പാലക്കാട് പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീ.തോമസ് ബേബിയെ സ്ഥലം മാറ്റിയും പാലക്കാട് പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റ് -4 സൂപ്പര്‍വൈസര്‍ ശ്രീ.റ്റി.മോഹനന്‍ നമ്പൂതിരിക്ക് കെ.എസ്.&എസ്.എസ്.ആര്‍ ഭാഗം II, ചട്ടം 31 എ(i) പ്രകാരം പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടറായി താല്‍ക്കാലിക ഉദ്യോഗക്കയറ്റം നല്‍കി നിയമിച്ചും ഉത്തരവാകുന്നു. |
| 28639 | സ.ഉ(ആര്‍.ടി) 448/2013/തസ്വഭവ | 18/02/2013 | പ്രസിദ്ധീകരിച്ച തൃശൂര്‍ നഗരസഭയുടെ കരട് ഡെവലപ്മെന്റ് പ്ലാനിന്മേല്‍ ആക്ഷേപങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്ന സമയപരിധി 2013 ഫെബ്രുവരി 28 വരെ ദീര്‍ഘിപ്പിച്ചു. |
| 28640 | സ.ഉ(എം.എസ്) 67/2013/തസ്വഭവ | 16/02/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – കൊച്ചി നഗരസഭ – ശ്രീമതി. എന്‍ എ സുഫൈനയ്ക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ ഓഫീസ് അറ്റന്റന്റ് തസ്തികയില്‍ നിയമനം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala